ഒരു വർഷം; 21 കുഞ്ഞുങ്ങളുടെ അമ്മ; 105 കുട്ടികൾ വേണം ഈ 24കാരിക്ക്.

Read Time:2 Minute, 16 Second

ഒരു വർഷം; 24 കുഞ്ഞുങ്ങളുടെ അമ്മ; 105 കുട്ടികൾ വേണം ഈ 24കാരിക്ക്.

വാടക ഗ ർഭപാത്രത്തിലൂടെ ഇരുപത്തി ഒന്ന് കുഞ്ഞുങ്ങളെ സ്വന്തമാക്കി റഷ്യൻ യുവതി. ഒരു വർഷത്തിനുള്ളിൽ ഇരുപത്തി ഒന്ന് കുഞ്ഞുങ്ങളുടെ അമ്മയായിരിക്കുകയാണ് ഇരുപത്തി നാലുകാരിയായ ക്രിസ്റ്റിന ഓസ്റ്റർക് Kristina Ozturk .

ദൈവമേ.. ഈ പാവത്തിന്റെ കാശ് മുഴുവൻ കീറി കളയേണ്ടി വരുമോ

മോസ്കൊ സ്വദേശിനിയാണ് ക്രിസ്റ്റിന. ഹോട്ടൽ ഉടമയും കോടിശ്വരനുമായ ഗലീപ് ഓസ്റ്റർക് Galip Ozturk എന്ന അൻപത്തി ഏഴുകാരനാണ് ക്രിസ്റ്റീനയുടെ ഭർത്താവ്

2020 മാർച്ച് മുതൽ 2021 ജൂലൈ വരെയുള്ള കാലയളവിലാണ് വാടക ഗ ർഭധാരണത്തിലൂടെ ഇവർക്ക് ഇരുപത്തി നാലു കുട്ടികൾ ജനിച്ചത്. ഇതുവരെ ഇവർ ഏകദേശം ഒന്നര കോടി രൂപയോളമാണ് ചെലവഴിച്ചത് എന്ന് പറയപ്പെടുന്നു.

കൊല്ലത്ത് പി ഞ്ചുകു ഞ്ഞിനെ മുക്കിക്കൊന്ന അമ്മ, 7 മാസങ്ങള്‍ക്കിപ്പുറം ആ അമ്മ ക ണ്ണീരോ ടെ പറയുന്നത് കേട്ടോ?

ഇതുകൊണ്ടൊന്നും ഇവർ തൃപ്തരല്ല. ഇനിയും കുട്ടികൾ വേണം എന്ന് തന്നെയാണ് ഇവരുടെ ആഗ്രഹം. 105 കുട്ടികൾ വേണം എന്ന് തന്നെയാണ് ഇവരുടെ ആഗ്രഹം.

നിലവിൽ കുട്ടികളെ നോക്കാൻ വേണ്ടി മാത്രം നല്ല ശമ്പളം കൊടുത്തു 16 ആയമാരെ കൂടെ നിർത്തിട്ടുണ്ട്. വാടക ഗ ർഭധാരണം എന്ന ആശയം തനിക്കും തന്റെ ഭർത്താവ് ഗലിപ്പിനും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കുട്ടികൾ വേണം എന്ന ആഗ്രഹത്തിൽ ഉണ്ടായതെന്നാണ് ഈ കുഞ്ഞുങ്ങളുടെ അമ്മയായ ക്രിസ്റ്റീന പറയുന്നത്.

ആറുപെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ

Leave a Reply

Your email address will not be published. Required fields are marked *

Previous post ആറുപെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ
Next post ശ്രീകല സീരിയൽ വിട്ടു പോകാനുള്ള പ്രധാന കാരണം ഈ സംഭവമായിരുന്നു