നാട്ടുകാർ ചെയ്തത് കണ്ടോ? നടുങ്ങി പോ ലീസ്

Read Time:5 Minute, 38 Second

നാട്ടുകാർ ചെയ്തത് കണ്ടോ? നടുങ്ങി പോ ലീസ്

വർക്കലയിൽ പതിനേഴുകാരിയെ വീട്ടിൽ നിന്നിറക്കി ക ഴുത്തറുന്ന് കൊന്ന സംഭവത്തിലെ പ്ര തി ഗോപുവിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെ ളിവെടുപ്പ് നടത്താനാകാതെ പൊ ലീസ്. നാട്ടുകാരുടെ പ്ര തിഷേധവും സം ഘർഷാവസ്ഥയും കാരണം പ്ര തിയെ തിരികെ കൊണ്ടുപോയി. ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബികയ്ക്കു നേരെയും നാട്ടുകാരുടെ പ്ര തിഷേധമുണ്ടായി.

മരുമകൾ കിടപ്പുമുറിയിൽ ഇരിക്കവേ ഭർതൃപിതാവ് ചെയ്തത് കണ്ടോ? നടുങ്ങി നാട്ടുകാർ

കൊ ല്ലപ്പെട്ട സംഗീതയുടെ മൃ തദേഹം സം സ്കരിച്ച ശേഷമാണ് എം എൽ എ എത്തിയത്. ഇതോടെയാണ് നാട്ടുകാർ പ്ര തിഷേധിച്ചത്. എം എൽ എയുടെ വാഹനം നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെയുള്ള ജനക്കൂട്ടം അരമണിക്കൂറോളം വളഞ്ഞുവെച്ചു. വടശ്ശേരിക്കോണം സ്വദേശിയും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയുമായ സംഗീതയാണ് കൊ ല്ലപ്പെട്ടത്. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതിലെ പ കയാണ് സുഹൃത്ത് പള്ളിക്കൽ സ്വദേശി ഗോപുവിനെ കൊ ലപാതകത്തിലേക്ക് നയിച്ചത്. പുലർച്ചെ ഒന്നരയോടെയാണ് ദാ രുണ സംഭവം.

ഗോപുവും സംഗീതയും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നു. സമീപകാലത്ത് ഈ ബന്ധത്തിൽ ചില പ്രശ്‌നങ്ങളുണ്ടായി. ബന്ധം തുടരേണ്ടതില്ലെന്ന് പെൺകുട്ടിയുടെ അച്ഛനും ആവശ്യപ്പെട്ടു. ഇതോടെ സംഗീത ബന്ധത്തിൽനിന്ന് പിന്മാറിയെങ്കിലും ഗോപു ഇത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല. മാത്രമല്ല, തന്നെ ഒഴിവാക്കി സംഗീത മറ്റൊരാളുമായി അടുപ്പത്തിലാവുകയാണെന്നും പ്ര തി സംശയിച്ചു. ഇതാണ് ആസൂത്രിതമായ കൊ ലപാതകത്തിന് കാരണമായതെന്നാണ് പോ ലീസ് പറയുന്നത്.

19 കാരി ചെയ്തത് എന്തെന്ന് കണ്ട് ഞെട്ടിത്തരിച്ച് ബന്ധുക്കൾ

ബന്ധത്തിൽനിന്ന് പിന്മാറിയ സംഗീതയുമായി ‘അഖിൽ’ എന്ന വ്യാജ ഐ.ഡി.യിലൂടെ പ്രതി സൗഹൃദം സ്ഥാപിച്ചിരുന്നു. പുതിയ സിംകാർഡ് അടക്കം സ്വന്തമാക്കിയാണ് പ്ര തി സാമൂഹിക മാധ്യമങ്ങളിൽ വ്യാജ ഐ.ഡി. നിർമിച്ചത്. ഈ ഐ.ഡി.യിലൂടെ സംഗീതയുമായി ചാറ്റ് ചെയ്യുന്നത് പതിവാക്കി. അഖിൽ എന്ന ഐ.ഡിയിൽനിന്നുതന്നെയാണ് പ്ര തി പുലർച്ചെ ഒന്നരയോടെ പെൺകുട്ടിയെ വീടിന് പുറത്തേക്ക് വിളിച്ചുവരുത്തിയത്.

സഹോദരിക്കൊപ്പം മുറിയിൽ കിടക്കുകയായിരുന്ന പെൺകുട്ടി ഇതനുസരിച്ച് വീടിന് പുറത്തിറങ്ങി നൂറൂമീററ്റോളം അകലെയുള്ള റോഡിന് സമീപത്തെത്തി. എന്നാൽ ഹെൽമെറ്റ് ധരിച്ചാണ് ഗോപു എത്തിയത്. ഇതോടെ പെൺകുട്ടി ഹെൽമെറ്റ് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും കൈയിലുണ്ടായിരുന്ന ക ത്തി കൊണ്ട് പ്ര തി ആക്ര മണം നടത്തുകയായിരുന്നു.

സംഗീതയുടെ വീട്ടിൽനിന്ന് സമീപത്തെ റോഡിലേക്ക് ഏകദേശം നൂറുമീറ്ററോളം ദൂരമുണ്ട്. ഈ വഴിയിലുള്ള ഇ ലക്ട്രിക് പോ സ്റ്റിൽ ചോ രപുരണ്ട കൈപ്പാടുകളും കണ്ടെത്തിയിരുന്നു.

ഷഹലയെ പറ്റി പുറത്തു വരുന്ന വിവരങ്ങൾ കേട്ടോ? നാട്ടുകാർ പറയുന്നത് ഇങ്ങനെ

പള്ളിക്കൽ സ്വദേശിയും ടാപ്പിംഗ് തൊഴിലാളിയുമായ ഗോപു, സംഗീതയുടെ വീട്ടിനടുത്ത് എത്തി. സംഗീതയെ വീടിനോട് ചേർന്നുള്ള ഇടവഴിയിലേക്ക് ഫോൺ വിളിച്ചുവരുത്തി. കയ്യിൽക്കരുതിയ ക ത്തിയെടുത്ത് ക ഴുത്തറുത്തു. കഴുത്തിൽ ആഴത്തിൽ മു റിവേറ്റ സംഗീത വീട്ടിനുമുന്നിലെത്തി കതകിൽത്തട്ടി വിളിച്ചു.

അയൽവാസികൾ ഓടിയെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പ് തന്നെ ഗോപു രക്ഷപ്പെട്ടിരുന്നു. ആശുപത്രിയിൽ എത്തും മുമ്പ് സംഗീത മ രിച്ചു. സംഗീതയുടെ ഗോപുവുമായുള്ള അടുപ്പം നേരത്തെ അച്ഛൻ ഗോപുവിൻറെ വീട്ടിലെത്തി സംസാരിച്ചിരുന്നു. സംഗീത ഗോപുവിൽ നിന്ന് അകലുന്നു എന്ന ചിന്തയാണ് കൊ ലപാതകത്തിന് പ്രേരണയായത് എന്നാണ് പൊ ലീസ് പറയുന്നത്.

തൃശ്ശൂരിൽ നടന്ന സംഭവം ഇങ്ങനെ, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post തൃശ്ശൂരിൽ നടന്ന സംഭവം ഇങ്ങനെ, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ
Next post വിവാഹം പോലും വേണ്ടെന്ന് വച്ച് വർത്തുമകൾക്കായി ജീവിച്ചു..! ഇന്ന് ആ മകൾ ആരായെന്ന് കണ്ടോ? കലക്കി