കൂട്ട ആ ക്ര മ ണത്തിൽ പതറാതെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി സന്തോഷ് പണ്ഡിറ്റ്

Read Time:3 Minute, 37 Second

കൂട്ട ആ ക്ര മ ണത്തിൽ പതറാതെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി സന്തോഷ് പണ്ഡിറ്റ്

സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് വളരെ പെട്ടന്ന് തന്നെയാണ്. അതുകൊണ്ടാണ് താരങ്ങൾക്കു സോഷ്യൽ മീഡിയ അക്കൗണ്ട് ഉള്ളതും, ആരാധകർക്കിടയിൽ ഫാൻ ബേസ് കൂട്ടാനുള്ള ഒരു കാര്യമാണെന്നും പറയുന്നത്.

യുവ നടിക്ക് അ കാലവി യോ ഗം, ഒറ്റക്കായി കുഞ്ഞുമകൻ… ഇത് കണ്ടാൽ സ ഹിക്കില്ല

കാരണം അതിനു അത്രമേൽ പ്രാധാന്യം തന്നെയുണ്ട്. അത് ഉപഗോഗിക്കുന്ന ഒരു പാട് താരങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ട്. അത് നന്നായി ഉപയോഗിക്കുന്നവരും നമുക്കിടയിൽ ഉണ്ട്.

അത്തരത്തിലുള്ള ഒരാളാണ് നിർമാതാവും, സംവിധായകനും, നടനുമായ സന്തോഷ് പണ്ഡിറ്റ്. തന്റെ ജീവിതത്തിലെ വിശേഷപ്പെട്ട കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി കുറിപ്പോ വീഡിയോ ആയി പങ്കു വെക്കുന്ന ശീലം സന്തോഷിനുണ്ട്.

താരപുത്രൻ പി ടി യിൽ, മകന്റെ ചെയ്തിയിൽ വി ങ്ങി പൊ ട്ടി നടൻ ഷാരൂഖ് ഖാൻ

ഇപ്പോൾ അത്തരത്തിലുള്ള ഒരു വിഡിയോ ആണ് വൈറൽ ആയി മാറുന്നത്. തിരുവിതാംകൂറിൽ ഗാന്ധിജിയുടെ ശിഷ്യൻ കെ കുമാർജി സ്ഥാപിച്ച ഇലന്തൂർ പട്ടികജാതി കോളനിയിലാണ്, ഗാന്ധിജയന്തിയോട് അനുബന്ധിച്ചു സഹായഹസ്‌തവുമായി പണ്ഡിറ്റ് എത്തിയത്.

ഈ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഒരു മാസം മുൻപ് ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ചു മരിച്ച ഇലന്തൂർ ഹരിജൻ കോളനിയിലെ ഷാജിയുടെ കുടുംബത്തിന് ജീവിതമാർഗ്ഗം ആകുവാൻ പെട്ടിക്കട ആരംഭിക്കുവാൻ സഹായവുമായാണ് പണ്ഡിറ്റ് നേരിട്ട് എത്തിയത്.

നടി സ്‌നേഹ ശ്രീകുമാറിനെതിരെ പൊ ട്ടിത്തെ റിച്ച് എസ്തർ അനിൽ, കാരണമിത്

ഷാജിയുടെ മ ര ണ ത്തെ തുടർന്ന് രണ്ടു കുട്ടികളും പ്രായമായ മാതാപിതാക്കളും ചേർന്ന കുടുംബത്തിന് ഉപജീവന മാർഗം നിലച്ച സ്ഥിതിയിലായിരുന്നു. ഇതിനിടയിലാണ് ഈ കാര്യം ശ്രദ്ധയിൽ പെട്ട പണ്ഡിറ്റ് സഹായവും ആയി എത്തിയത്.

കട തുടങ്ങുവാനായി പെട്ടി വണ്ടി ആവശ്യമായ സാധനങ്ങൾ എല്ലാം ആയിട്ടായിരുന്നു വരവ്. വണ്ടിയുമായി ഇതിൽ അതിലേക്കുള്ള സാധനങ്ങൾ യഥാസ്ഥാനങ്ങളിൽ അടക്കി വെച്ചു ആ കുടുംബത്തെ ഷാഹ്‌യിക്കുക ആയിരുന്നു.

വൻകിട സഹായങ്ങൾ തന്റെ ബജറ്റിൽ എല്ലാ എന്നും, അർഹത പെട്ടവർക്ക് അർഹമായ സമ്മാനങ്ങൾ താൻ നാകും എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയാറുള്ളത്.

മോളെ 11 വർഷമായി ഞാൻ എന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ട്, മരുമകൾ ചെയ്തത്. ഒടുവിൽ പോ ലീ സ് ചെയ്തത്

Leave a Reply

Your email address will not be published.

Previous post മോളെ 11 വർഷമായി ഞാൻ എന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ട്, മരുമകൾ ചെയ്തത്. ഒടുവിൽ പോ ലീ സ് ചെയ്തത്
Next post ഈ ഡോക്ടറിന് നിതിനയെ കുറിച്ച് ഒരുപാട് പറയാനുണ്ട് – ആ വാക്കുകൾ