ഉറ്റവരെ നഷ്ടപ്പെട്ട കുരുന്നുകൾക്ക് ഇനി ആരുമില്ല, സംഭവിച്ചതറിഞ്ഞ് വിതുമ്പി ഒരു നാട് മുഴവൻ

Read Time:7 Minute, 0 Second

ഉറ്റവരെ നഷ്ടപ്പെട്ട കുരുന്നുകൾക്ക് ഇനി ആരുമില്ല, സംഭവിച്ചതറിഞ്ഞ് വിതുമ്പി ഒരു നാട് മുഴവൻ

കൊല്ലം അഞ്ചനം മൂടിന് സമീപം പ്രാക്കുളത്ത് വൈ ദ്യുത ആ ഘാ തമേറ്റ് വീട്ടമ്മ ഉൾപ്പടെ മൂന്ന് പേർ മ രി ച്ചു. ഗോസ്ഥന കാവിനു സമീപം താമസിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർ സന്തോഷ് (48), റംല (40), അയൽവാസി ശ്യാകുമാർ (35) എന്നിവരാണ് മ രി ച്ചത്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണം നന്നാക്കാനുള്ള ശ്രമത്തിനിടെ റംലയ്ക്ക് ഷോ ക്കേ റ്റതു . റംലയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സന്തോഷിന് ഷോ ക്കേ റ്റു. ബഹളം കേട്ട് ഇരുവരെയും രക്ഷിക്കാനെത്തിയപ്പോഴാണ് അയൽവാസിയായ ശ്യാംകുമാറിന് വൈ ദ്യുതാ ഘാതം ഏറ്റത്.

ഇലട്രിക് ഉപകരണത്തിൽ നിന്നാണ് ഷോ ക്ക് ഏറ്റത് എന്നാണ് ആദ്യ വിവരം. എന്നാൽ ഷീറ്റ് മേഞ്ഞ ഇവരുടെ വീട്ടിലെ വയറിങിലോ സർവീസ് വയറിന്റെ ഉണ്ടായ ചോർച്ച ആണ് അ പ കടം ഉണ്ടാക്കിയത് കാരണം എന്ന് പറയുന്നു. സന്തോഷിനാണ് ആദ്യം ഷോ ക്കേ റ്റത്. സന്തോഷിനെ രക്ഷിക്കുവാൻ ശ്രമിക്കുന്നതിനിടെ ഭാര്യ റംലക്കു ഷോ ക്ക് ഏറ്റു. തുടർന്ന് അയൽവാസി ശ്യാകുമാർനു ഷോ ക്ക് ഏൽക്കുക ആയിരുന്നു.

also read : Cristiano Ronaldo കാരണം Coca-Colaയുടെ ഓഹരിവില തന്നെ കൂപ്പുകുത്തി

വൈ ദ്യുതി ആ ഘാത മേറ്റു മ രി ച്ച മൂവർക്കും നാട് കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി. മൂന്നു പേരുടെ മൃ തദേ ഹങ്ങൾ ഇന്നലെ ഉച്ചയോടെ ഇവർ താമസിച്ചിരുന്ന വീടിനു മുൻപിൽ പൊതു ദർശനത്തിനു വെച്ചു. കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ചും നൂറു കണക്കിന് ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാന നോക്ക് കാണുവാൻ എത്തിരുന്നു.

സന്തോഷിന്റേയും റംലയുടെയും ശ്യാകുമാറിന്റെയും മൃ തദേഹ ങ്ങൾക്കു മുൻപിൽ പൊട്ടി കരഞ്ഞ ബന്ധുക്കളെയും സ്നേഹിതരുടെയും ആശ്വസിപ്പിക്കാൻ അവിടെ കൂടിയിരുന്ന ആളുകൾക്ക് ആയില്ല. ഉറ്റവരെ നഷ്ട്ടപെട്ട കുരുന്നുകൾക്ക് ഇനി ആരുമില്ല. ഇല്ലായ്മകൾ നിറഞ്ഞ ആ വാടക വീട്ടിൽ മാതാപിതാക്കളെ നഷ്ട്ടപെട്ട അ മൂന്നു പെൺകുട്ടികളുടെ ഭാവി എന്ത്?

Also read : കോ വിഡില്‍ നിന്നും രക്ഷ നേടാന്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ; ഡോ. ശ്രീജിത്ത് പറയുന്നു

മൂത്ത മകൾ ഫാത്തിമ പ്ലസ് ടുവിലും, ഫാതിഷ പത്താം തരത്തിലും, അനില ഒൻപതാം ക്ലസ്സിലുമാണ്. അച്ഛൻ സന്തോഷ് ഓട്ടോ ഓടിപ്പിച്ചും കിട്ടുന്ന വരുമാനം ആയിരുന്നു ഇവരുടെ ജീവിതം മുന്നോട്ടു കൊണ്ട് പോയിരുന്നത്. വാടക വീട്ടിലെ അസൗകര്യങ്ങളിലും സംതൃപ്തിയോടെ കഴിഞ്ഞിരുന്ന ഇ കുരുന്നുകൾക്ക് ഇപ്പോൾ എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്.

മരപ്പണിക്കാരനായ ശ്യാകുമാറിന്റെ വരുമാനത്തിലാണ് ആ കുടുംബം കഴിഞ്ഞിരുന്നത്. കോ വിഡ് വ്യാപന നിയന്ത്രണങ്ങളെ തുടർന്ന് ജോലി ഇല്ലാതെ തുരടുക ആയിരുന്നു. ശ്യാകുമാറിന്റെ മൂത്ത മകൻ ശരത് പത്താം തരത്തിലും, ഇളയ മകൻ സജിത്ത് അഞ്ചാം തരത്തിലും പഠിക്കുകയാണ്. അതേസമയം അ പ കടത്തെ കുറിച്ചു കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. ഏത് ഉപകരണം നന്നാക്കാൻ ശ്രമിക്കുമ്പോഴാണ് അ പ കടം ഉണ്ടായതെന്ന് വ്യക്തമല്ല.

പ്രത്യേക ശ്രദ്ധയ്ക്ക് – വൈദ്യുതിയുമായി നേരിട്ട് ബന്ധപ്പെടുന്നയാൾ കാലിൽ റബർ /പ്ലാസ്റ്റിക്ക് ചെരുപ്പോ ലോഹ നിർമ്മിത ആണികൾ ഇല്ലാത്ത മറ്റു പാദരക്ഷയോ ധരിചിട്ടുണ്ടെങ്കിൽ വൈദ്യുതാഘാതത്തെ ഒരു പരിധി വരെ തടയുവാൻ സാധിക്കും . റബ്ബറിന്റെ കയ്യുറ ധരിച്ചു ലൈനിൽ പ്രവർത്തിക്കണം എന്ന് പറയുന്നത് ഇത് കൊണ്ടാണ്.

ഷോ ക്കേ റ്റയാളെ രക്ഷിക്കാൻ വൈ ദ്യുത ബന്ധം വേർപെടുത്തുകയാണ് ആദ്യമായി വേണ്ടത്. മെയിൻ സ്വിച്ച് അധികം ദൂരെ അല്ലെങ്കിൽ അത് പെട്ടന്ന്ഓഫ് ആക്കുക. അല്ലെങ്കിൽ വൈദ്യുതി പ്രവഹിക്കാത്ത എന്തെങ്കിലും സാധനം ഉണങ്ങിയ മുളയോ പ്ലാസ്റ്റിക് വടിയോ ഉപയോഗിച്ച് ഷോ ക്കടിച്ച ആളിൽ നിന്നും വൈദ്യുതി പ്രവാഹത്തിൽ നിന്നും തട്ടി മാറ്റുക. യാതൊരു കാരണവശാലും നേരിട്ട് അയാളെ പിടിക്കരുത്. അങ്ങനെ ചെയ്താൽ രക്ഷിക്കാൻ ചെല്ലുന്ന ആളും അ പക ടത്തിൽ പെടാൻ സാധ്യത ഏറെയാണ്.

Also read : പ്രിയ തമിഴ് നടൻ സന്താനത്തിന്റെ സഹോദരിക്ക് സംഭവിച്ചത് ഞെട്ടിക്കും

ഷോ ക്കടിക്കുമ്പോൾ ശ്വസന കേന്ദ്രത്തിൽ കൂടിയാണ് പ്രവഹിക്കുന്നതെങ്കിൽ താൽക്കാലികമായി അയാളുടെ ശ്വാസം നിലച്ചു പോകാറുണ്ട്. പിന്നീട് ശ്വാസം എടുക്കാൻ കഴിയാത്ത നിലയിലെത്തുകയും ചെയ്യുമ്പോഴാണ് ഷോക്കേറ്റയാൾക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നൽകേണ്ടി വരുന്നത്. ശ്വാസം നിലക്കുകയും ബോധം നഷ്ടമാവുകയും ചെയ്താലും ഷോക്കേറ്റയാളുടെ ഹൃദയം പ്രവർത്തിക്കുന്നുണ്ടെങ്കിൽ ജീവൻ രക്ഷിക്കാനാകും. എന്നാൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ കൃത്രിമ ശ്വാസോഛ്വാസം നൽകേണ്ടത് അത്യാവശ്യ ഘടകമാണ്.

Also read : ഷഫ്‌നയുടെ പിറന്നാൾ അടിപൊളിയാക്കി സജിൻ, സാന്ത്വനത്തിലെ ശിവൻ പൊളിയാണ്

Leave a Reply

Your email address will not be published. Required fields are marked *

Previous post Cristiano Ronaldo കാരണം Coca-Colaയുടെ ഓഹരിവില തന്നെ കൂപ്പുകുത്തി
Next post ഫേസ്ബുക്കിൽ നിരവധി യുവാക്കളെ തേച്ച അശ്വതി അച്ചു ഒടുവിൽ പിടിയിൽ, ആരെന്ന് കണ്ടോ