നാളെ സ്‌കൂളിൽ നേരത്തെ എത്താം എന്ന് പറഞ്ഞു പോയ പ്രിയ സുനു ടീച്ചർ ഇനി ഇല്ല, ഞെ ട്ടൽ മാറാതെ സഹപ്രവർത്തകർ

Read Time:3 Minute, 56 Second

നാളെ സ്‌കൂളിൽ നേരത്തെ എത്താം എന്ന് പറഞ്ഞു പോയ പ്രിയ സുനു ടീച്ചർ ഇനി ഇല്ല, ഞെ ട്ടൽ മാറാതെ സഹപ്രവർത്തകർ

അധ്യാപിക കാൽവ ഴുതി പമ്പാ നദിയിൽ വീണ് മ രി ച്ചു. തലവഴി ചെത്തി പുരക്കൽ ഗവൺമെന്റ് എൽ. പി സ്കൂളിലെ അധ്യാപിക സുനു ആണ് ദാ രുണമായി കൊ ല്ലപ്പെട്ടത്. തലവഴി കൊടുന്തുറയിൽ തോമസിന്റെ ഭാര്യയാണ് മ രി ച്ചത്.

വെറും 48 ദിവസം പ്രായമുള്ള മകനെ നെഞ്ചിൽ ചേർത്തു പിടിച്ച് ക രയുന്ന ഭാര്യ… ഒരു സൈ നികൻ്റെ കുടുംബം

ഇന്നലെ പുലർച്ചെ 5 :30 ന് ആയിരുന്നു സംഭവം. വീടിനു സമീപത്തെ കുളിക്കടവിൽ ഇറങ്ങുന്നതിനിടയിൽ കാൽ വ ഴുതി വീണത് ആയിരിക്കും എന്നാണ് പോ ലീസിന്റെ നിഗമനം. മൃ തദേഹം നാല് കിലോമീറ്ററോളം ഒഴുകി തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം എത്തുകയുണ്ടായി.

അതുവഴി വന്ന യാത്രാബോട്ടിലെ ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് പോ ലീസെത്തി മൃ തദേഹം കരക്കെടുത്തത്. പുലർച്ചെ നാലുമണിക്ക് എഴുന്നേൽക്കാറുള്ള സുനു പാത്രം കഴുകാനായി വീടിനോട് ചേർന്നുള്ള പമ്പാനദിയിൽ ഇറങ്ങാറുള്ളത് പതിവാണ്.

ഇവർ ചെയ്തത് അറിഞ്ഞ് ന ടു ങ്ങി ബന്ധുക്കളും, സംഭവം ഇങ്ങനെ

കഴിഞ്ഞ ദിവസം പാത്രം കഴുകുന്നതിനിടെ കാൽ വഴുതി വീണത് ആകും പോ ലീസ് വെളിപ്പെടുത്തി. സുനുവിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പോ ലീസിൽ വിവരമറിയിക്കുകയും ചെയ്തു. പോ ലീസും നാട്ടുകാരും ചേർന്ന് രണ്ടു മണിക്കൂറോളം നദിയിൽ തി രച്ചിൽ നടത്തിയിരുന്നു.

ഇതിനിടെ ആയിരുന്നു തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം സ്ത്രീയുടെ മൃ തദേ ഹം ഒഴുകിപ്പോകുന്നത് ആൾക്കാർ കണ്ടതായി വിവരം അറിയിച്ചതും. പുതിയ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി എങ്കിലും അതിൽ ജീവിച്ചു കൊതിതീരും മുൻപ് ആയിരുന്നു ടീച്ചർ മടങ്ങുന്നത്.

എടുത്തുവ പാടങ്കരിയിലാണ് ഭർത്താവിന്റെ കുടുംബം വർഷങ്ങളായി തലവഴിയിൽ വാടകയ്ക്ക് ആണ് താമസിക്കുന്നത്. 5 മാസം മുൻപാണ് സ്വന്തമായി വീട് വച്ചത്. അധ്യാപിക സുനുവിന്റെ മ ര ണത്തിൽ കുട്ടികളും അധ്യാപകരും സ ങ്കടത്തിൽ മു ങ്ങിയിരിക്കുകയാണ്.

തൃശ്ശൂരിനെ നാ ണംകെ ടുത്തി സംഭവം, ആർഭാടമായി നടന്ന കല്യാണം, പിറ്റേന്ന് യുവതിക്കൊപ്പം ഒ ളിച്ചോ ടി നവവധു

15 വർഷമായിഇതേ സ്കൂളിലാണ് സുനു ജോലിചെയ്ത്. പ്രവേശനോത്സവത്തിൽ സജീവമായി സുനു ടീച്ചർ പങ്കെടുത്തു എന്ന് സഹപ്രവർത്തകർ ഓർത്തെടുക്കുന്നു.

വെള്ളം ഉയർന്നു നിൽക്കുന്നതിനാൽ വിദ്യാർത്ഥികളുടെ കാര്യത്തിൽ ശ്രദ്ധിക്കാനായി സ്കൂളിൽ നേരത്തെ എത്തും എന്ന് പറഞ്ഞായിരുന്നു ടീച്ചർ കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങി എന്ന് അവർ വ്യക്തമാക്കി

ഭർത്താവ് ഉ പേക്ഷിച്ചു.. മൂന്നു കുഞ്ഞുങ്ങൾ… 45കാരി മഞ്ജുഷ സുന്ദരിപ്പെണ്ണായ കഥ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭർത്താവ് ഉ പേക്ഷിച്ചു.. മൂന്നു കുഞ്ഞുങ്ങൾ… 45കാരി മഞ്ജുഷ സുന്ദരിപ്പെണ്ണായ കഥ
Next post ഭാര്യക്ക് കാ മുക നൊപ്പം പോകാൻ കോ ടതി യുടെ വി ധി, ഇതറിഞ്ഞ ഭർത്താവു ചെയ്തത് കണ്ടോ?