ശരണ്യയുടെ ആത്മാവ് ഇതൊക്കെ കാണുന്നുണ്ടാകും.. സ്‌നേഹസീമയിലെ ഉ ള്ളുരുകുന്ന കാഴ്ച

Read Time:3 Minute, 41 Second

ശരണ്യയുടെ ആത്മാവ് ഇതൊക്കെ കാണുന്നുണ്ടാകും.. സ്‌നേഹസീമയിലെ ഉ ള്ളുരുകുന്ന കാഴ്ച

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു നടി ശരണ്യ ശശി. ഒരു മാസത്തിൽ ഏറെയായി താരം നമ്മളിൽ നിന്ന് വി ടപറഞ്ഞിട്ട്. അതിനുമുൻപ് ഒരു അസുഖം വന്നപ്പോൾ ഒരമ്മയെപോലെ കൂടെ നിന്ന വ്യക്തിയാണ് സീമ ജി നായർ.

സൂരജ് മറ്റു ത ട വുകാരെ കൊണ്ട് തന്നോട് ചെയ്തത്, സുരേഷിന്റെ ഞെ ട്ടി ക്കുന്ന വെ ളി പ്പെടുത്തൽ

അതുകൊണ്ടു തന്നെ സീമ ജി നായയർക്കു തന്നെയാണ് ഏറെ പ്രശംസയും ആശംസയും തേടി എത്തുന്നത്. ജീവിതാവസാനം വരെ അല്ലെങ്കിൽ മ ര ണം വരെ ഒന്നും തന്നെ അറിയിച്ചില്ല. വേ ദനകൾക്കൊപ്പം കൂടെ നിന്നു. ആശ്വാസം പകർന്നു.

അങ്ങനെ ഒരുപാടു കാര്യങ്ങൾ. അവസാനം ശരണ്യയുടെ നാല്പത്തിയൊന്നാം ച രമദി നത്തിൽ, ചടങ്ങു കഴിഞ്ഞു പോരുമ്പോൾ അമ്മ ശരണ്യയുടെ സാധനങ്ങൾ എല്ലാം ഏൽപ്പിക്കുക ആയിരുന്നു.

നടി ദിവ്യ വിശ്വനാഥിന് കാത്തിരുന്ന് കിട്ടിയ കൺമണി.. ആഘോഷ ചിത്രങ്ങൾ കണ്ട് കയ്യടിച്ച് ആരാധകർ

ഉപയോഗിച്ചിരുന്ന ടോപ് സാരികൾ അങ്ങനെ തുടങ്ങി നിരവധി കാര്യങ്ങൾ. കുറെ സാരികൾ പല സ്ഥാപനങ്ങളിലേക്ക് കൊടുത്തു. ഒന്ന് രണ്ടു സാരികൾ നിർബന്ധമായി തന്നെ ഉടുക്കണം എന്ന് പറഞ്ഞു. ബാക്കി എല്ലാ സാധനങ്ങളും പാലിയേറ്റിവിനു നൽകുമെന്നാണ് സീമ അറിയിക്കുന്നത്.

ഇതോടകം തന്നെ ഈ വാർത്തയാണ് ആരാധകർക്ക് സ ങ്കടം സമ്മാനിക്കുന്നത്. ശരണ്യ അണിഞ്ഞിരുന്ന മാസ്ക്, കാലിൽ ക്യാപ്, നീക്യാപ് അങ്ങനെ തുടങ്ങി നിരവധി സാധനങ്ങളാണ് അതിനകത്തു ഉള്ളത്‌

സ്‌കൂളിലെ ഹോസ്റ്റലിൽ വിട്ട് അമ്മ പോയി.. ക രയുന്ന ആറുവയസുകാരനെ കണ്ട് സഹപാഠി ചെയ്തത് കണ്ടോ? വീഡിയോ

ശരണ്യ രോ ഗപീ ഡയിൽ ഉപയോഗിച്ച ബെഡ്, വീൽ ചെയർ, ബാക്കി വന്ന മരുന്നുകൾ, എക്‌സിസിസ് ചെയ്ത സാധനങ്ങൾ അർഹമായ കൈകളിൽ എത്തും എന്നാണ് സീമ ജി നായർ പറയുന്നത്.

സീമയുടെ കയ്യിലാണ് ശരണ്യയുടെ അമ്മ ഇതിന്റെ എല്ലാ അവകാശങ്ങളും കൊടുത്ത്. സീമക്ക് എന്ത് തോന്നുന്നുവോ, അത് ചെയ്തോളു. സീമക്ക് എന്ത് തോന്നുന്നുവോ, അത് തന്റെ മകളുടെ സന്തോഷം ആയിരിക്കും എന്നാണ് ആ അമ്മ പറയുന്നതും.

ഒരിക്കലും വിട്ടു മറാത്താ ഒരു ദുഃ ഖം തന്നെയാണ് കുടുംബത്തിനും മലയാളി പ്രേക്ഷകർക്കും ഉണ്ടായത്. ആദ്യം കാ ൻസർ എന്ന രോഗത്തെ അ തിജീവിച്ചു വന്ന ആളാണ്. പക്ഷെ പിന്നിടും അത് ബാധിച്ചു. അത് കൂടുതലായി. അങ്ങനെയാണ് മലയാളികളെ ഞെ ട്ടിച്ചു കൊണ്ട് ശരണ്യ വേ ദനകൾ ഇല്ലാത്ത ലോകത്തേക്ക് കടന്നു പോയത്.

രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു – ചെന്നൈ കാവേരി ആശുപത്രിയിൽ ചികിത്സയിലാണ്

Leave a Reply

Your email address will not be published. Required fields are marked *

Previous post രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു – ചെന്നൈ കാവേരി ആശുപത്രിയിൽ ചികിത്സയിലാണ്
Next post താരം ഇനിയും ജീവിക്കും പ്രിയ നടൻ പുനീതിന്റെ കുടുംബം ചെയ്തത് കണ്ടോ?