സാരിയിൽ സുന്ദരിയായി സരയൂ മോഹൻ; താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് കാണാം!!!

Read Time:3 Minute, 25 Second

സാരിയിൽ സുന്ദരിയായി സരയൂ മോഹൻ; താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് കാണാം!!!

മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും എല്ലാമായി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് നടി സരയു. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും അവതരണത്തിലുമൊക്കെ തനിക്ക് കഴിവുണ്ടെന്നും താരം ഇതിനോടകം തെളിയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സരയു പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ചുരുങ്ങിയ സമയം കൊണ്ട് പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. സാരിയോടുള്ള താൽപര്യത്തെക്കുറിച്ച് പറഞ്ഞായിരുന്നു നേരത്തെ താരമെത്തിയത്. കരിയറിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്.

മലയാളികളുടെ പ്രിയ നടിയാണ് സരയു മോഹൻ. നായികയായും സഹനടിയായും സരയു തിളങ്ങിട്ടുണ്ട്. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ അഭിനയിക്കാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്. 2006 ൽ പുറത്തിറങ്ങിയ ദിലീപ് ഏറെ തിളക്കമേറിയ സിനിമയായ ചക്കരമുത്ത് എന്നാ സിനിമയിലൂടെയാണ് സരയു മോഹൻ സിനിമയിൽ എത്തുന്നത്.


സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവെച്ച് ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാറുണ്ട്. മലയാള പരമ്പരകളിൽ നിറസാന്നിധ്യമായത് കൊണ്ട് ഒരുപാട് ആരാധകരെയാണ് നടി സ്വന്തമാക്കിരിക്കുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇളക്കി മറയ്ക്കുന്നത് സരയുവിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോയാണ്.

വീഡിയോയിൽ സാരീ ധരിച്ച് അതിസുന്ദരിയായ സരയു മോഹനെയാണ് പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. സിറാജ് നാസറാണ് അതിമനോഹരമായി വീഡിയോ പകർത്തിയിരിക്കുന്നത്. വസ്ത്രം ഒരുക്കിരിക്കുന്നത് ആത്മ സിഗനേച്ചർസാണ്. മേക്കപ്പ് നിർവഹിച്ചിരിക്കുന്നത് സേതു ലക്ഷ്മിയാണ്. ഒരു ഷൂട്ടിന്റെ ഓർമ്മ എന്നാ അടിക്കുറിപ്പിലൂടെയാണ് താരം വീഡിയോ ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെച്ചിരിക്കുന്നത്.


വെറുതെ ഒരു ഭാര്യ, കപ്പൽ മുതലാളി, റേഡിയോ, നിദ്ര, ചേകവർ, ഫോർ ഫ്രണ്ട്‌സ്, കരയിലേക്ക് ഒരു കടൽ ദൂരം, സഹസ്രം, കന്യാകുമാറി എക്സ്പ്രസ്സ്‌, കർമയോദ്ധ, ഹൗസ്ഫുൾ, മണി ബാക്ക് പോളിസി തുടങ്ങി നിരവധി ചലച്ചിത്രങ്ങളിൽ ശ്രെദ്ധയമായ വേഷം ചെയ്യുവാൻ താരത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Previous post രോഗിയെ കാണാഞ്ഞതിനെ തുടന്ന് അ ന്വേഷണം, കാരണം അറിഞ്ഞ് ന ടുങ്ങി രോഗികളും നാട്ടുകാരേയും, ആശുപത്രി ജീവനക്കാരി ചെയ്തത്
Next post നിനക്ക് അഹങ്കാരമാണ്! റേഷൻ കിറ്റിന്റെ പേരിൽ പരാതിയുമായി 7ാം ക്ലാസുകാരിയുടെ കത്ത് മുഖ്യമന്ത്രിക്ക്