മുകേഷിനെ പറ്റി സരിത പറഞ്ഞത്

Read Time:5 Minute, 3 Second

മുകേഷിനെ പറ്റി സരിത പറഞ്ഞത്

ഇന്നലെ നമ്മൾ മുകേഷിന്റെയും ദേവികയുടെയും വാർത്ത കേട്ടു കൊണ്ടിരുന്നപ്പോൾ അതിന്റെ കമന്റ്  നോക്കിയാൽ ഏറ്റവും കൂടുതൽ നമ്മൾ കാണുന്ന പേര് മഞ്ജു വാര്യർ എന്ന് തന്നെയായിരിക്കും. ദേവികയെയും മഞ്ജു വാര്യരുടെയും ഒരുപോലെ കാണാൻ അല്ലെങ്കിൽ അവർ രണ്ടുപേരും ഒരുപോലെയാണെന്നും അവരുടെ ജീവിതത്തിൽ സംഭവിച്ചതും ഇവർ രണ്ടുപേരും അത്രയും ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ആണെന്നും മലയാളികൾക്ക് കംപയർ ചെയ്യാൻ ഉടനടി സാധിച്ചു എന്നതാണ് ഏറ്റവും വലിയ കാര്യം.

മലയാളത്തിന്റെ വാനമ്പാടിക്ക് പിറന്നാൾ ആശംസകൾ

മേതിൽ ദേവികയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് എടുത്തു നോക്കിയാൽ 20 ഏപ്രിൽ നിന്ന് മഞ്ജുവാര്യരും ആയിട്ടുള്ള ഒരു സെൽഫി എടുക്കുന്ന ചിത്രം കാണാനായി സാധിക്കുന്നുണ്ട്. മഞ്ജുവാര്യർ ആയാലും മേതിൽ ദേവിക ആയാലും രണ്ടുപേരുടെ ജീവിതവും നമുക്കറിയാം. കുടുംബജീവിതത്തിൽ അവർക്ക് അത്ര സക്സസ് ഫുൾ ആകാൻ സാധിച്ചിട്ടില്ല.

പക്ഷേ അത് കഴിഞ്ഞ് അവർ നേടിയത് ചി ല്ലറയൊന്നുമല്ല. ദിലീപുമായുള്ള വേ ർപിരി യലിന് ശേഷം മഞ്ജു വാര്യർ അഭിനയിച്ച “ഹൗ ഓൾഡ് ആർ യു” തൊട്ട് ഇന്നിപ്പോൾ ചതുർമുഖം വരെ എത്തിനിൽക്കുന്ന വലിയ ഡിമാൻഡാണ് താരത്തിനുള്ളത്. തമിഴ് ഉൾപ്പെടെ മഞ്ജുവാര്യർ വളർന്നു കഴിഞ്ഞു എന്നുതന്നെ പറയാം. അതുപോലെതന്നെയാണ് ദേവിക.

ദേവികയും ഒരു നർത്തകിയാണ്. ലോകമെമ്പാടും അറിയുന്ന പ്രശസ്ത നർത്തകി. ചിലപ്പോൾ മലയാളത്തിൽ ഇത് മുകേഷിന്റെ ഭാര്യ എന്ന് പറയേണ്ടിവരും ആയിരിക്കും. പക്ഷേ, പുറത്തുപോയാൽ ബോംബെയിൽ ഒക്കെ പോയാൽ മീതിൽ ദേവിക എന്ന് പറയുന്നത് ഒരു സ്റ്റാർ തന്നെയാണ്.

 ജീവിതത്തിൽ സംഭവിച്ചത് ഇതൊക്കെ, മേതിൽ ദേവിക 

ഇവിടുത്തെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ എങ്കിൽ ലോകപ്രശസ്തമായിട്ടുള്ള ക്ലാസിക്കൽ ഡാൻസർ എന്ന നിലയിൽ ലേഡി സൂപ്പർ സ്റ്റാർ തന്നെയാണ് മേതിൽ ദേവികയും. രണ്ടുപേരും കുറച്ച് വർഷങ്ങളെടുത്തു എങ്കിലും അവരുടെ ജീവിതത്തിലെ വലിയൊരു തീരുമാനമായിരുന്നു. രണ്ടുപേരും ഡിവോഴ്സ് ചെയ്തതും നമുക്കറിയാം.

ഇതിനു താഴെ നിരവധി പേർ കമന്റ് ചെയ്തു വന്നിട്ടുണ്ടാവും. മുകേഷിന്റെ പല വീഡിയോയ്ക്ക് താഴെയും പലവരും കമന്റ് ചെയ്തു വന്നിട്ടുണ്ടാവും. മുകേഷും ദിലീപും ഫ്രണ്ട്സ് അല്ലേ ഇങ്ങനെയൊക്കെ ഉണ്ടാവുകയുള്ളൂ എന്ന്. ഇപ്പോൾ ഇതെല്ലാം കാണുമ്പോൾ ആരാധകർ രണ്ട് പെണ്ണുപിടിയൻമാർ ആണ് എന്നാണ് സോഷ്യൽ മീഡിയയിൽ പറയുന്നത്.

മുകേഷും ദിലീപും നശിപ്പിച്ചതാണ് രണ്ട് കലാകാരിയുടെ ജീവിതമാണെന്നും ഇനിയും മഞ്ജുവാര്യർ തിളങ്ങിയത് പോലെ ദേവികയും തിളങ്ങും എന്നുമൊക്കെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇത്രയും നാളും ദേവിക അങ്ങനെ വലിയ സ്റ്റേജ് ഷോകൾ ഒന്നും ചെയ്യുന്നില്ലായിരുന്നു. വിവാഹത്തിനു മുൻപ് ആയിരുന്നു ഇവയെല്ലാം പക്ഷേ ഇങ്ങനെ മഞ്ജുവാര്യർ ചെയ്തത് പോലെ രണ്ടാംവരവ് മികച്ച വരവാകട്ടെ എന്ന് തന്നെയാണ് ആരാധകർ ആഗ്രഹിക്കുന്നത്.

മലയാളികൾ പ്രാർത്ഥിക്കുന്നതും. രണ്ടുപേരും മലയാളികൾക്ക് സുപരിചിതയായത് കൊണ്ടുതന്നെയാണ് മഞ്ജുവാര്യരുടെ ചിത്രവും മീതിൽ ദേവികയുടെ ചിത്രവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കുന്നത്. ഈ ചിത്രവും കാണുമ്പോൾ ഇപ്പോൾ സന്തോഷം ആണെന്നും ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ആണെന്നും ഒക്കെ തോന്നുന്നു എന്നാണ് മലയാളികൾ കുറിക്കുന്നത്.

കോ വിഡ് വാക്സിനെടുത്തിട്ട് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post കോ വിഡ് വാക്സിനെടുത്തിട്ട് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
Next post സീമ ടീച്ചറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ, സംഭവം കണ്ടോ, കൈയടിച്ചു പോകും