സൗദിയിൽ മലയാളി നേഴ്സുമാർക്ക് സംഭവിച്ചത് കണ്ടോ? ഞെട്ടിത്തരിച്ച് മലയാളി സമൂഹം

Read Time:4 Minute, 34 Second

സൗദിയിൽ മലയാളി നേഴ്സുമാർക്ക് സംഭവിച്ചത് കണ്ടോ? ഞെട്ടിത്തരിച്ച് മലയാളി സമൂഹം

സൗദി അറബിയയിലെ നജ്റാനിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി നഴ്സുമാർ മ രി ച്ചു. അ പകട സമയത്തു വാഹനത്തിൽ ഉണ്ടായിരുന്ന മറ്റു മൂന്നു മലയാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ (31) എന്നിവരാണ് മ രി ച്ചത്. സൗദി അറേബ്യയിലെ തെക്കൻ അതിർത്തി പട്ടണമായ നജ്റാനിൽ (Najran) വച്ചാണ് അ പ കടം നടന്നത് .

വാഹനത്തിലുണ്ടായ മൂന്ന് പേർക്ക് പരിക്കേറ്റു. സ്നേഹ, റിൻസി, ഡ്രൈവർ അജിത് എന്നിവർക്കാണ് പരിക്കേറ്റത്. വാഹനത്തിൽ ഉണ്ടായിരുന്നവരെല്ലാം മലയാളികൾ തന്നെയാണ്. ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നു ഇടിച്ചാണ് അപകടം ഉണ്ടായതു എന്നാണ് ലഭിക്കുന്ന സൂചനകൾ. നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരാണ് അ പ കടത്തിൽപ്പെട്ടത്.

അതേസമയം ഡൽഹി ജി ബി പന്ത് ആശുപത്രി പുറത്തിക്കിയ സർക്കുലറിലാണ് ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് വ്യക്തമാക്കിയത്. ജി ബി പന്ത് ആശുപത്രിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മലയാളി നഴ്‌സുമാർ എത്തി . മലയാളം സംസാരിക്കുന്നത് വിലക്കിയ ഡൽഹിയിലെ ആശുപത്രിക്കെതിരെ പ്രതിഷേധം വളരെ ശക്തമായി തന്നെ തുടരുന്നു .

ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് വ്യക്തമാക്കി ഡൽഹി ജിബു പന്ത് ആശുപത്രി പുറത്തിക്കിയ സർക്കുലറിനെതിരെയാണ് മലയാളി നഴ്‌സുമാർ ഇതിനോടകം രംഗത്തുവന്നത്. ആശുപത്രിയുടെ ഇ തീരുമാനത്തിന് എതിരെ ഡൽഹിയിലെ വിവിധ സർക്കാർ ആശുപത്രികളിലെ മലയാളി നഴ്‌സുമാർ ഒന്നടങ്കം ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധം തുടങ്ങി കഴിഞ്ഞു .

ട്വിറ്ററിൽ ക്യാമ്പയ്‌ൻ ശക്തമാക്കാനും ആക്ഷൻ കൗൺസിൽ തീരുമാനിച്ചു. ജോലിക്കിടെ നഴ്‌സുമാർ ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രമേ സംസാരിക്കാൻ പാടുള്ളൂ എന്നും മലയാളം ഉപയോഗിക്കാൻ പാടില്ലെന്നുമാണ് നഴ്‌സിങ് സൂപ്രണ്ട് പുറത്തിറക്കിയ ഉത്തരവിൻ വ്യക്തമാക്കുന്നത്. നഴ്‌സുമാർ മലയാള ഭാഷ സംസാരിക്കുന്നത് രോഗികൾക്കും സഹ പ്രവർത്തകർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

മലയാളി നഴ്‌സുമാരോട് സൂപ്രണ്ടിനുള്ള വിരോധമാണ് ഉത്തരവിന് കാരണമെന്ന് മലയാളി നഴ്‌സുമാർ വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്‌തു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പ്രാദേശിക ഭാഷയാണ് സംസാരിക്കുന്നതെന്നും ഇവർ തന്നെ വ്യക്തമാക്കി.

ആശുപത്രി അധികൃതരുടെ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തു വന്നു. ജോലിക്കിടെ മലയാളം സംസാരിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്ന സർക്കുലർ എല്ലാവരെയും അത്ഭുതപ്പെടുത്തിയെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. മനുഷ്യാ അവകാശ ലം ഘനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ശശി തരൂർ എം പി വ്യക്തമാക്കി. പ്ര തിഷേധം ശക്തമായതോടെ ആശുപത്രി അധികൃതർ യോഗം വിളിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി ശരണ്യ ശശിയുടെ ജീവിതവും എല്ലാമറിഞ്ഞ് അവളെ കെട്ടിയ ഭർത്താവിനെയും കുറിച്ച് അമ്മ കണ്ണീരോടെ പറഞ്ഞ കാര്യങ്ങൾ ..
Next post നടി അനശ്വരയുടെ വിവാഹ ചിത്രങ്ങള്‍ വൈറല്‍