എനിക്ക് പഠിത്തം എന്നു പറഞ്ഞാൽ ഇഷ്ടമാ, പക്ഷേ ഇങ്ങനെ ചെയ്യല്ലേ ഓൺലൈൻ ക്ലാസിനെതിരെ ഒരു വിദ്യാർത്ഥി

Read Time:4 Minute, 33 Second

എനിക്ക് പഠിത്തം എന്നു പറഞ്ഞാൽ ഇഷ്ടമാ, പക്ഷേ ഇങ്ങനെ ചെയ്യല്ലേ ഓൺലൈൻ ക്ലാസിനെതിരെ ഒരു വിദ്യാർത്ഥി

ഇങ്ങനെ ഹോംവർക്ക് തരല്ലേ മിസ്സേ, സങ്കടം കൊണ്ട് പറയാ; അപേക്ഷയോടെ കുരുന്ന്. “കാണുമ്പോൾ നമുക്ക് തമാശയായി തോന്നുമെങ്കിലും ഈ കുട്ടി പറയുന്നതിൽ കാര്യമില്ലേ “. കുട്ടികൾ പറയുന്ന ചെറുതെന്ന് തോന്നുന്ന കാര്യങ്ങളിൽ ചിലപ്പോൾ വലിയ പ്രശ്നങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാവും.

Also read : സംഭവം മാവേലിക്കരയിൽ; മോഷ്ടിച്ച ഫോണുമായി വീടെത്തിയ മകനെ കണ്ട് അമ്മ ചെയ്തത്; പോ ലീസും ഞെട്ടി

ഓണലൈൻ ക്ലാസ്സുകളും ഡിജിറ്റൽ പഠനവുമൊക്കെ കുട്ടികളിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. സ്കൂൾ ഗ്രൂപ്പിൽ തുരുതുരാ വന്നുകൊണ്ടിരിക്കുന്ന ഹോംവർക്കുകളെ കുറിച്ചാണ് കുട്ടിയ്ക്ക് പരാതി.ഈ കോവിഡ് കാലത്ത് നമ്മുടെ കുട്ടികളുടെ എല്ലാം പഠനം വീട്ടിലിരുന്ന് ഓൺലൈനായാണ്.

ഓൺലൈൻ പഠനം എത്രത്തോളം കുട്ടികൾ ആസ്വദിക്കുന്നുണ്ട് അല്ലെങ്കിൽ എത്രത്തോളം കുട്ടികൾക്ക് ഒരു വലിയ വിഷമം ആയി മാറുന്നു എന്ന് ചർച്ച നടക്കുന്നു. ഒരു കുട്ടിയുടെ വലിയൊരു പരാതിയാണ് ഇതിൽ കാണുന്നത്.എനിക്ക് പഠിത്തം എന്ന് പറഞ്ഞാൽ ഇഷ്ടമാണ് പക്ഷേ ഇങ്ങനെ ചെയ്യുമ്പോൾ ഞാൻ വെറുത്തുപോയി ഓൺലൈൻ ക്ലാസിന് എതിരെ ഒരു കൊച്ചു വിദ്യാർഥിനി.

ഇപ്പോഴത്തെ സാഹചര്യത്തിൽ മാറിയ പഠന രീതികളിൽ നമ്മുടെ കുട്ടികൾ സന്തുഷ്ടരാണോ? ഓൺലൈൻ ക്ലാസും തിരക്ക് പഠനവുമൊക്കെ അവർക്ക് ഏറെ ഭാരം ആവുകയാണ്. വിചാരിക്കുന്ന വേഗത്തിൽ പാഠങ്ങൾ മനസ്സിലാക്കാനും പഠിച്ചെടുക്കാൻ അവർ പാടുപെടുകയാണ്. ഇത് തുറന്നു പറയുകയാണ് ഒരു കുട്ടി.

ഇപ്പോൾ വളരെ നിഷ്കളങ്കമായ ഈ കുഞ്ഞു തന്നെ പ്രശ്നങ്ങൾ വീഡിയോയിലൂടെ പറയുന്നത്. വീഡിയോ വൈറലായി.അതിനു പിന്നാലെ പല തരം ചർച്ചകളാണ് ഉയർന്നത്. ടീച്ചർമാരെ നിങ്ങൾ പഠിത്തം പഠിത്തം എന്ന് പറയുന്നുണ്ടല്ലോ ഈ പഠിത്തം എന്താണെന്ന് ടീച്ചർമാരെ നിങ്ങളുടെ വിചാരം. എനിക്ക് വെറുത്തുപോയി. സങ്കടത്തോടെ പറയാം. നിങ്ങൾ ഇങ്ങനെ നോട്ട് ഇടല്ലേ. എഴുതാൻ ആണെങ്കിൽ ഇത്തിരി ഇടണം അല്ലാതെ ഇങ്ങനെ ചെയ്യരുത്.

Also read : വിസ്മയ കേ, സി ൽ സത്യം ഇങ്ങനെയോ? ടർക്കി വന്നതിൽ വമ്പൻ ട്വിസ്റ്റ്! നടുക്കുന്ന വിവരങ്ങൾ പുറത്ത്‌

പഠിത്തം എന്ന് പറയുന്നത് എനിക്കിഷ്ടമാണ് പക്ഷേ ഇങ്ങനെ ചെയ്യരുത് എനിക്ക് വെറുത്തുപോയി. എനിക്ക് വലിയ സങ്കടം ആകുന്നു. ഇങ്ങനെ ഇട്ട് എനിക്ക് ഭ്രാന്താ സങ്കടത്തോടെ ആ കുട്ടി പറയുന്നു. ഇനി ഇങ്ങനെ ചെയ്യല്ലേ. ദേഷ്യവും സങ്കടവും നിറച്ച ആ കുട്ടി പറയുന്ന വാക്കുകളാണിത്. നിരവധി പേരാണ് ഇപ്പോൾ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 

കാണുമ്പോൾ നമുക്ക് തമാശയായി തോന്നുന്നു എങ്കിലും ആ കുട്ടി പറയുന്നതിൽ കാര്യമില്ല എന്നാണ് ചോദിക്കുന്നത് ഈ മോൻ പറയുന്നത് വളരെ ശരിയാണ് എന്നാണ് ഈ വീഡിയോ കാണുന്നവർ എല്ലാവരും പറയുന്ന അഭിപ്രായം.

Also read : 21 വയസുകാരൻ യുവാവ് പട്ടാപകൽ ചെയ്തത് എന്തെന്ന് കണ്ടോ? അയ്യേ.. നാണംകെട്ട് വീട്ടുകാരും നാട്ടുകാരും

Leave a Reply

Your email address will not be published. Required fields are marked *

Previous post 21 വയസുകാരൻ യുവാവ് പട്ടാപകൽ ചെയ്തത് എന്തെന്ന് കണ്ടോ? അയ്യേ.. നാണംകെട്ട് വീട്ടുകാരും നാട്ടുകാരും
Next post സുഹൃത്തിന് പിറന്നാൾ കേക്കുമായി വന്ന 3 കൂട്ടുകാർക്ക് സംഭവിച്ചത് അറിഞ്ഞോ ?