സനുവിന്റെ ഭാര്യ രമ്യ സൂക്ഷിക്കുന്ന രഹസ്യങ്ങൾ എന്ത്? പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ്

Read Time:4 Minute, 58 Second

സനുവിന്റെ ഭാര്യ രമ്യ സൂക്ഷിക്കുന്ന രഹസ്യങ്ങൾ എന്ത്? പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ്

സനുവിന്റെ ഭാര്യ രമ്യ സൂക്ഷിക്കുന്ന രഹസ്യങ്ങൾ എന്ത്? പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ തന്നെയാണ് . വൈഗ എന്ന പതിനൊന്നു വയസുള്ള പെൺകുട്ടിയുടെ മരണത്തിനു പിന്നാലെ കാണാതെ പോയ സനു അറസ്റ്റിൽ ആയതോടെ കേസിനെ പറ്റിയുള്ള സത്യാവസ്ഥ പുറത്തു വരും എന്നാണ് എല്ലാവരും കരുതുന്നത്.

കട ബാധ്യത കാരണം മകളെ താൻ ഇല്ലാതാക്കി എന്ന് സനു തന്നെ സമ്മതിച്ചതായി പോലീസ് പറയുമ്പോഴും ഇപ്പോഴും പലതിനും ഉത്തരം ആയിട്ടില്ല എന് വ്യക്തമായ. മകളെ ഇല്ലാതാക്കി സ്വയം മരിക്കാൻ ആയിരുന്നു തീരുമാനം എങ്കിലും മരിക്കാൻ ഉള്ള പേടി കാരണം ഒളിവിൽ പോയി എന്നാണ് ഇയാൾ പറയുന്നത് അയാളുടെ ഫ്ലാറ്റിൽ കണ്ട രക്ത കറ ആരുടെതെന്ന് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. പരസ്പര വിരുദ്ധമായി കൊണ്ടാണ് ഇയാൾ സംസാരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്.

അതെ സമയം സനുവിന് ഒപ്പം തന്നെ ‘അമ്മ രമ്യയും സംശയ നിഴലിൽ ആണ് അമ്മയെ അമ്മയുടെ വീട്ടുകാർ നോക്കും എന്നും വൈഗയെ അമ്മയുടെ വീട്ടുകാർ നോക്കില്ല എന്ന് കരുതിയുമാണ് വൈഗയെ ഇലാതെക്കി എന്ന് സനു പോലീസിനോട് പറഞ്ഞിരുന്നു ഇവ എല്ലാം സംശയം ഉണർത്തുകയാണ് സനു മോഹന്റെ പണമിടപാടു സംബന്ധിച്ചു കൊണ്ട് ഭാര്യക്ക് എല്ലാം അറിയാം എന്നാൽ പല കാര്യവും പോലീസിൽ നിന്നും കുടുബത്തിൽ നിന്നും ഒളിപ്പിച്ചു വെക്കുകയാണ്.

സനു മോഹൻ ഒളിവിൽ കഴിഞ്ഞ കാലത്തു വണ്ടര്ലായിൽ വെച്ച് തൃക്കുണ്ണിപ്പുഴയിൽ ഉള്ള ഒരു വീട്ടമ്മയെ കണ്ടിരുന്നു രമ്യ അല്ലെ എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ ഒഴിഞ്ഞു പോവുകയായിരുന്നു. ഈ കാര്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. രഹസ്യാത്മക സ്വഭാവം ഉള്ള രമ്യക്ക് ഈ കേസിനു പിന്നിലെ കാരണം അറിയാം എന്നാണ് പോലീസ് കരുതുന്നത് സനുവിന്റെ അറസ്റ്റിനു പിന്നാലെ തനിക്ക് മാധ്യമ പ്രവർത്തകരോട് ചില കാര്യങ്ങൾ പറയാൻ ഉണ്ട് എന്ന് രമ്യ പറഞ്ഞു എങ്കിലും ഇപ്പോഴും അവർ മൗനം തുടരുകയാണ്.

മകളുടെ ദുരൂഹമരണത്തിന് പിന്നാലെ ഒളിവിൽ പോയ സനു മോഹൻ (40) ഇന്നലെ ആണ് പിടിലാകുന്നത്. കർണാടകയിലെ കൊല്ലൂരിന് സമീപത്ത് നിന്ന് സനു മോഹനെ പോലീസ് പിടികൂടിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കർണാടകയിലെ കൊല്ലൂർ മൂകാംബികയിൽ നിന്ന് ഉഡുപ്പിയിലേക്ക് കടക്കുന്നതിനിടെയാണ് സനു മോഹനെ പൊലീസിന്റെ പിടിയിൽ ആയതു എന്നാണ് സൂചനകൾ.

മൂകാംബികയിൽ താമസിച്ചു. ഒടുവിൽ കേരള പോലീസിനെ കഴിഞ മാസമായി കൊണ്ട് വട്ടം കറക്കിയ സനു മോഹൻ പിടിയിൽ മാർച് 20 നാണു സനു മോഹനെയും മകൾ വൈഗയെയും കാണാതായത് പിറ്റേ ദിവസം കുട്ടിയെ കണ്ടെടുക്കുക അയിരുന്നു.മകളെ ഇല്ലാതാക്കിയ ശേഷം സനുവും ജീവൻ കളഞ്ഞു എന്നാണ് കരുതിയത് എങ്കിലും സനു കടന്നു കളഞ്ഞതായി പോലീസ് കണ്ടെത്തുക ആയിരന്നു.

പിന്നീട് ഓരോ ദിവസവും ദുരൂഹത പരത്തുന്ന കാര്യമാണ് സനുവിനെ കുറിച്ച് പോലീസ് കണ്ടെത്തിയത് തുടർന്ന് സനുവിനെ കണ്ടെത്താൻ ഉള്ള ശ്രമത്തിൽ ആയിരുന്നു പോലീസ് മാർച്ച് 20 നു കാണാതായ സനു സ്വന്തം കാറിൽ കോയമ്പത്തൂരിൽ എത്തി അപ്രത്യക്ഷ്യനാവുക ആയിരുന്നു തുടർന്ന് ഈ കഴിഞ്ഞ വെള്ളിയാണ് സനുവിനെ കുറിച്ച് പൊലീസിന് തുബ് ലഭിച്ചത് മൂകാംബികയിൽ ഒരു ഹോട്ടലിൽ കഴിഞ്ഞ ആറു ദിവസമായി സനു താമസിച്ചിരുന്നത് ആയി പോലീസ് അനുമാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓക്സിജൻ മാസ്ക് വെച്ചുകൊണ്ട് തന്നെ ഒരു ശ്വാസത്തിനായി താൻ പിടഞ്ഞിട്ടുണ്ട്! കോവിഡിന്റെ ഭീകരത അത്രയും അതിന്റെ ഏറ്റവും തിവ്രമായ അവസ്ഥയിൽ അനുഭവിച്ചതാണ് ആളാണ് ഞാൻ.
Next post കോവിഡ് ബാധിച്ച് ആശുപത്രിയിൽ കിടന്ന ദിവസങ്ങളെക്കുറിച്ച് നടൻ ഗണേശ് കുമാർ