കുമളിയിൽ എത്തിയ യുവാവിനെയും യുവതിയെയും പോ ലീസ് അ റസ്റ്റ് ചെയ്തു, കാരണം

Read Time:2 Minute, 4 Second

കുമളിയിൽ എത്തിയ യുവാവിനെയും യുവതിയെയും പോ ലീസ് അ റസ്റ്റ് ചെയ്തു, കാരണം

നിരോധിത ലഹരി മരുന്നുകളുമായി യുവതിയും യുവാവും എക്സൈസിന്റെ പിടിയിലായി .എറണാകുളം സ്വദേശി ഷെഫിൻ മാത്യു എന്ന മുപ്പത്തി രണ്ടു വയസ്സുകാരനും, കൊടുങ്ങല്ലൂർ സ്വദേശി സാന്ദ്ര എന്ന ഇരുപതു കാരിയെയുമാണ് 0.06 ഗ്രാം എം ഡിഎം എ യുമായി എ ക്സൈ സ് സം ഘം പി ടികൂ ടിയത്.

സാന്ത്വനത്തിലെ ജയന്തി വിവാഹിതയാകുന്നു.. 

കുമളിയിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത ഇരുവരും പരുന്തുംപാറയിൽ എത്തിയിരുന്നു. എന്നാൽ ഇവരുടെ പെരുമാറ്റത്തിൽ സം ശയം തോന്നിയ എക്‌ സൈ സ് സം ഘം നടത്തിയ പ രിശോ ധനയിലാണ് ഇവരുടെ പക്കൽ നിന്ന്‌ നി രോധി ത ല ഹരി വസ്തു കണ്ടെത്തിയത്.

മുറിയിലും ല ഹരി വസ്തുവുണ്ടെന്ന് ഇവർ ചോ ദ്യം ചെയ്യലിൽ വെളി പ്പെടുത്തി. തുടർന്ന് കുമളിയിലെ ഹോട്ടൽ മുറിയിലെത്തിച്ച് പ രി ശോധ ന നടത്തി.

കോട്ടയം പാമ്പാടിയിൽ മാതാപിതാക്കൾ ജോലിക്കു പോയ സമയത്ത് സഹോദരിമാർ ചെയ്തത് കണ്ടോ, ഒടുവിൽ

ഇവർ മുൻപും ല ഹരിക്കേ സുക ളിൽ പ്ര തിയാണോ യെന്ന് അ ന്വേഷ ണം നടത്തുമെന്ന് ഉ ദ്യോഗ സ്ഥർ വ്യ ക്തമാക്കി. പ്ര തിക ളെ കൂടുതൽ തെളി വെടുപ്പിനായി വണ്ടിപ്പെരിയാർ സെ ക്ഷ ൻ ഓ ഫീസിലേയ്‌ക്ക് കൈമാറി.

സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് പിറന്നു… ഏറെ സന്തോഷത്തോടെ താര കല്യാണും അർജുനും

Leave a Reply

Your email address will not be published. Required fields are marked *

Previous post സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് പിറന്നു… ഏറെ സന്തോഷത്തോടെ താര കല്യാണും അർജുനും
Next post ആ സം ശ യം സ്ഥിരീകരിച്ച് ഡോക്ടർ, ഗൗരവം ആദ്യം തിരിച്ചറിഞ്ഞില്ല, വെളിപ്പെടുത്തൽ