മഞ്ജുവിന്റെ മുന്നിൽ പൊ ട്ടിക്കരഞ്ഞ് ശോഭന, അവസാനം ആ ആഗ്രഹവും തുറന്നുപറഞ്ഞു

Read Time:4 Minute, 28 Second

മഞ്ജുവിന്റെ മുന്നിൽ പൊ ട്ടിക്കരഞ്ഞ് ശോഭന, അവസാനം ആ ആഗ്രഹവും തുറന്നുപറഞ്ഞു

കഴിഞ്ഞ ദിവസം ആയിരുന്നു ഒരു ഷോയുടെ ഭാഗമായി ശോഭനയുടെയും മഞ്ജു വാരിയരുടെയും ഒരുമിച്ചിരിക്കുന്ന ചില വിശേഷങ്ങളും വീഡിയോസും സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. ഇതിലെ പ്രധാന കാരണം 90 കളിലും പിന്നീട് ഒരുപാട് സിനിമകളിലും കാലഘട്ടങ്ങളിലും മലയാളികൾ ആഘോഷിച്ച തകർത്ത് ഇഷ്ടപെട്ട കഥാപാത്രങ്ങൾ നൽകിയ രണ്ട് താരങ്ങൾ തന്നെയാണ് ശോഭനയും മഞ്ജു വാരിയരും.

ഭര്‍ത്താവിനൊപ്പം കൊടൈക്കനാലില്‍ പോയ സീരിയല്‍ താരം സ്വാതി നിത്യാനന്ദന് സംഭവിച്ചത്

ഇരുവരെയും ഒരുമിച്ച് കണ്ടപ്പോൾ തന്നെ ആരാധകർക്ക് സന്തോഷം സഹിക്കാൻ ആയില്ല എന്ന് തന്നെ പറയാം. ഒരുപാട് താരങ്ങളുടെ കൂടെ അഭിനയിച്ച ശോഭനക്ക് ഇനിയൊരു ആഗ്രഹം ഉണ്ടെന്നാണ് ശോഭന പറയുന്നത്. അത് ഈ ജീവിച്ചിരിക്കുന്ന ലെജന്റിന്റെ കൂടെ അഭിനയിക്കാൻ ആണ് എന്ന് പറഞ്ഞാണ് മഞ്ജു വാരിയർനെ കാണിക്കുന്നത്.

ഇത്രക്ക് സ്വീറ്റ് ആകല്ലേ ചേച്ചി എന്നായിരുന്നു മഞ്ജു വാരിയർ എടുത്ത വായയിൽ പറഞ്ഞത്. ഇങ്ങനെ ചേച്ചിയെ നോക്കിക്കൊണ്ട് ഇരിക്കുക എന്നത് തന്നെയായിരുന്നു ഇന്നത്തെ ദിവസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നും അതുതന്നെയാണ് ഭാഗ്യമായി കാണുന്നത് എന്നും മഞ്ജു വാരിയർ പറഞ്ഞു.

പോ ലീസുകാരന്റെ വീടിനു നേ രെ മി ന്നൽ മുരളി ചെയ്തത്…ചിരിക്കാണോ കരയണോ എന്നറിയാതെ നാട്ടുകാരും

സിനിമയിൽ നിന്നും മാറി നിന്ന സമയത്തും ശോഭന സിനിമകളിൽ ഇടം പിടിച്ചിരുന്നു. അതുപോലെ തന്നെയാണ് മഞ്ജു വാരിയരും. ഇപ്പോൾ മഞ്ജു വാരിയരേ ലെജൻഡ് എന്ന് വിളിച്ച് ആ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് ശോഭന. ശോഭന ഈ ആഗ്രഹം പറയുന്നതും സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും എന്ത് പറയണമെന്ന് അറിയാതെ വി ങ്ങിപൊട്ടി നിൽക്കുന്ന മഞ്ജു വാരിയരേയും കാണാം.

രണ്ടുപേരും ഒരുമിച്ച് കെട്ടിപിടിക്കുകയും കണ്ണു നിറയുന്നതും കാണാം. രണ്ടുപേർക്കും ഒരുപാട് ജീവിത ആഗ്രഹങ്ങളും ഉണ്ടായിരുന്നു അല്ലെങ്കിൽ ജീവിതത്തിൽ ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. അതൊക്ക ആദ്യം തച്ചോടഞ്ഞു പോയെങ്കിലും പിന്നീട് കെട്ടിപ്പടുത്തി ഉയർത്തിയവർ ആണ് ഇവർ രണ്ടുപേരും.

2021ൽ ജീവിതത്തിൽ ഒന്നായായ താരങ്ങൾ

ഇവർ രണ്ടുപേരുടെ ജീവിതത്തിലും ഒരുപാട് സമാനതകൾ ഉണ്ട്. ജീവിതത്തിൽ കുടുംബജീവിതത്തിൽ ആയാൽ പോലും ഒരുപാട്. രണ്ടുപേർക്കും ഒരു മകളാണ്. രണ്ടുപേർക്കും ഡാൻസ് തന്നെയാണ് ജീവൻ. രണ്ടുപേരും സിനിമയിലൂടെ തന്നെ ഇപ്പോൾ വലിയ തിരിച്ചു വരവും നടത്തിയിട്ടുണ്ട്.

സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന മധുരം ശോഭനം എന്ന പരുപാടിയിൽ ആയിരുന്നു ശോഭനയും മഞ്ജു വാരിയറും ഇതേപോലെ ഒരു വേദിയിൽ എത്തിയത്. മഞ്ജുവിനെ ഒപ്പം ഇരുത്തി തന്നെ തന്റെ വലിയ ആഗ്രഹം പങ്കുവെച്ചതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആരാധകർ എല്ലാവരും ഞെട്ടിയിരിക്കുന്ന കാര്യവും. നി റകണ്ണുകളോടെ ആയിരുന്നു ശോഭനയുടെ വാക്കുകളും. കേട്ടിരുന്ന മഞ്ജു വാരിയരുടെ കണ്ണുകൾ പോലും നിറഞ്ഞു പോയി.

താമരപ്പൂ മാലയിട്ട്.. പൊട്ടു തൊട്ട് സൂര്യപുത്രി.. ഈ നടി ഇന്ന് എവിടെയാണെന്ന് അറിയാമോ

Leave a Reply

Your email address will not be published. Required fields are marked *

Previous post താമരപ്പൂ മാലയിട്ട്.. പൊട്ടു തൊട്ട് സൂര്യപുത്രി.. ഈ നടി ഇന്ന് എവിടെയാണെന്ന് അറിയാമോ
Next post നടന്‍ വിനയ് ഫോര്‍ട്ടിന്റെ വീട്ടില്‍ അപ്രതീക്ഷിത മര ണം