52 കാരനെയും യുവതിയെയും പോ ലീസ് അ റസ്റ്റ് ചെ യ്തപ്പോൾ പുറത്തു വരുന്നത്52 കാരനെയും യുവതിയെയും പോലീസ് അറ സ്റ്റ് ചെയ്തപ്പോൾ പുറത്തു വരുന്നത്

Read Time:2 Minute, 56 Second

52 കാരനെയും യുവതിയെയും പോ ലീസ് അ റസ്റ്റ് ചെയ്തപ്പോൾ പുറത്തു വരുന്നത്

ദമ്പതികളുടെ പേരിലുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ടിൽനിന്നു ഭാര്യ അറിയാതെ 1.2 കോടി രൂപ കാ മുകിയുടെ അക്കൗണ്ടിലേക്കു മാറ്റി ത ട്ടിപ്പു നടത്തിയ കേ സിൽ ഭർത്താവും കാ മുകിയും അറ സ്റ്റിൽ.

സംഭവം നടന്നത് വർക്കലയിൽ – ഞെ ട്ടൽ മാറാതെ നാട്ടുകാർ

കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസിൽ സിജു കെ.ജോസ് എന്ന അൻപത്തി രണ്ടുകാരനും , കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം ഭാസുര ഭവനത്തിൽ പ്രിയങ്ക മുപ്പതുകാരിയുമാണ് അ റസ്റ്റിലായത്.

സിജുവിന്റെ ഭാര്യ അമേരിക്കയിൽ നഴ്‌സാണ്. സിജുവിന്റെയും ഭാര്യയുടെയും പേരിൽ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റൽ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടിൽനിന്ന് 1,20,45,000 രൂപയാണ് സിജു, കാ മുകി പ്രിയങ്കയുടെ കായംകുളം എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയത്.

മോഹൻലാൽ അട്ടപ്പാടിയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി ചെയ്തത് കണ്ടോ

തുടർന്ന് ഇരുവരും സ്വന്തം ആവശ്യങ്ങൾക്കായി പണം ഉപയോഗിച്ചുവെന്നും പോ ലീസ് പറഞ്ഞു. കേ സ് റജിസ്റ്റർ ചെയ്തതോടെ ഇവർ നേപ്പാളിൽ ഒ ളിവിൽ കഴിയുകയായിരുന്നു.

തുടർന്നു പോാ ലീസ് ലു ക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി. കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളം വഴി മടങ്ങിയെത്തിയ ഇരുവരെയും എ മിഗ്രേഷൻ വിഭാഗം ത ടഞ്ഞ് പോ ലീസിനു കൈമാറുകയായിരുന്നു.

പിടിയിലായവരുടെ മൊബൈൽ പരിശോധിച്ചപ്പോൾ കണ്ട കാഴ്ച കണ്ട് ഞെ ട്ടിത്തരിച്ച് ഉദ്യോഗസ്ഥർ

ആലപ്പുഴ ജില്ലാ പൊ ലീസ് മേധാവി ജെ. ജയ്‌ദേവിന്റെ നേതൃത്വത്തിൽ കായംകുളം ഡി വൈ എസ്പി അലക്‌സ് ബേബി, സിഐ. മുഹമ്മദ് ഷാഫി, എസ്‌ ഐ. നിയാസ്, സി പി ഒമാരായ ബിനു മോൻ, അരുൺ, അതുല്യ മോൾ എന്നിവരടങ്ങിയ സം ഘമാണ് പ്ര തികളെ അ റസ്റ്റ് ചെയ്തത്.

വീട്ടിൽ മാങ്ങ പറിച്ചു കൊണ്ട് നിന്ന യുവാവിന് സംഭവിച്ചത്, കോട്ടയത്ത് പെൺകുട്ടിക്ക് സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post വീട്ടിൽ മാങ്ങ പറിച്ചു കൊണ്ട് നിന്ന യുവാവിന് സംഭവിച്ചത്, കോട്ടയത്ത് പെൺകുട്ടിക്ക് സംഭവിച്ചത്
Next post പി ടിയിലായത് ആരെന്ന് കണ്ട് ഞെ ട്ടൽ മാറാതെ കുട്ടിയുടെ മാതാപിതാക്കൾ