പ്രശസ്ത മലയാളി ഗായിക വിടവാങ്ങി, 200ഓളം സിനിമകളിൽ പാടി… കണ്ണീരോടെ താരലോകം

Read Time:2 Minute, 9 Second

പ്രശസ്ത മലയാളി ഗായിക വിടവാങ്ങി, 200ഓളം സിനിമകളിൽ പാടി… കണ്ണീരോടെ താരലോകം

ചലച്ചിത്ര പിന്നണി ഗായിക സംഗീത സജിത് അന്ത രിച്ചു. 46 വയസായിരുന്നു. വൃക്ക രോഗത്തിനു ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടില്‍ ഞായറാഴ്ച പുലര്‍ചെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് മൂന്ന് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ വച്ച് നടക്കും.

കോഴിക്കോട് യുവതിക്ക് സംഭവിച്ചത് കണ്ടോ? നടുക്കം മാറാതെ വീട്ടുകാർ

മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലായി 200ഓളം സിനിമകളില്‍ പാടിയിട്ടുണ്ട്. എന്ന് സ്വന്തം ജാനകിക്കുട്ടി സിനിമയിലെ ‘അമ്പിളിപ്പൂവട്ടം പൊന്നുരുളി’ എന്ന ഗാനത്തിലൂടെയാണ് പ്രശസ്തയായത്.

മിസ്റ്റര്‍ റോമിയോയില്‍ എ ആര്‍ റഹ് മാന്റെ സംഗീത സംവിധാനത്തില്‍ പാടിയ ‘തണ്ണീരൈ കാതലിക്കും’ എന്ന ഗാനം ഹിറ്റായിരുന്നു.

നടി നിക്കി ഗൽറാണിയുടെ കല്യാണം! കോടികൾ പൊടിച്ച് ആഘോഷം; വരൻ ആരെന്ന് കണ്ടോ?

പഴശ്ശിരാജയിലെ ‘ഓടത്തണ്ടില്‍ താളം കൊട്ടും’, രാക്കിളിപ്പാട്ടിലെ ‘ധും ധും ധും ദൂരെയേതോ’, കാക്കക്കുയിലിലെ ‘ആലാരെ ഗോവിന്ദ’, അയ്യപ്പനും കോശിയിലെ ‘താളം പോയി തപ്പും പോയി’ തുടങ്ങിയ നിരവധി പാട്ടുകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി സംഗീത. കുരുതി സിനിമയുടെ തീം സോങ് ആണ് മലയാളത്തില്‍ ഒടുവിലായി പാടിയത്

അവർക്ക് ഇതൊരു ബെൻസ് വാങ്ങിയ സന്തോഷം ആണ് – അവരുടെ സന്തോഷം കണ്ടു കൈയടിച്ച് സോഷ്യൽ മീഡിയ

Leave a Reply

Your email address will not be published. Required fields are marked *

Previous post അവർക്ക് ഇതൊരു ബെൻസ് വാങ്ങിയ സന്തോഷം ആണ് – അവരുടെ സന്തോഷം കണ്ടു കൈയടിച്ച് സോഷ്യൽ മീഡിയ
Next post കിരൺ കാരണം ആണ് വിസ്മയ പോയത് – കോ ടതിയുടെ വി ധിയിൽ തളർന്നു കിരണിന്റെ കുടുംബം