വി ധിയെ തോ ൽപ്പിച്ച് കൊണ്ട് 20 വർഷത്തിന് ഇപ്പുറമുള്ള സ്മിതയുടെ ജീവിതം

Read Time:5 Minute, 1 Second

വി ധിയെ തോ ൽപ്പിച്ച് കൊണ്ട് 20 വർഷത്തിന് ഇപ്പുറമുള്ള സ്മിതയുടെ ജീവിതം

മാ രകമായ രോഗത്തെ തന്നെ ഇച്ഛാശക്തികൊണ്ട് തോൽപ്പിച്ചുകൊണ്ട് സാധാരണ ജീവിതത്തിലേക്ക് കടന്നു വന്നവർ ഏറെയാണ്. അതിൽ ഡോക്ടർമാർ പോലും ജീവന് ദിവസ കണക്ക് പറഞ്ഞിടത്തു നിന്ന് കൊണ്ട് ജീവിതത്തിലേക്ക് കടന്നുവന്ന വ്യക്തിയാണ് സ്മിത മോഹൻദാസ്.

മൂക്കുചീറ്റാൻ സമ്മതിക്കാതെ മകൾ; എന്നാൽ ആ കാഴ്ചകണ്ടു ഞാനാകെ ത ളർന്നുപോയി! അമ്മയുടെ കുറിപ്പ്‌

കാൻസർ തന്റെ ബ്രെയിൽ മുഴുവൻ വ്യാപിച്ചു എന്നതിനാൽ 14 ദിവസത്തിനപ്പുറം ജീവൻ നിലനിർത്തുക അസാധ്യമാണ് എന്ന് ഡോക്ടർമാർ വി ധിയെഴുതിയിടത്തു നിന്ന് ഉയരുന്നു സ്മിതയുടെ ഉയർത്തെഴുന്നേൽപ്പ്.

തിരുവനന്തപുരം സ്വദേശിയായ സ്മിത ഇപ്പോൾ യുഎഇയിൽ താമസമാണ്. തിരുവനന്തപുരം സ്വദേശികളായ സ്മിതയും മോഹനും വിവാഹം നടക്കുന്നത് 1996 ഡിസംബറിലായിരുന്നു.

ഈ 8 വയസുകാരൻ ചെയ്തത് കണ്ട് കൈയ്യടിച്ച് സോഷ്യൽ ലോകം… സംഭവം കണ്ടോ

അന്ന് ക്യാ ൻസർ ക രിനിഴൽ ആയി എത്തിയത് യു എ ഇയിൽ ജോലിചെയ്യുന്ന ഭർത്താവിനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തെ ആയിരുന്നു വീഴ്ത്തിയത്. ക്യാ ൻസർ അതിജീവനം സാധ്യമല്ല എന്ന് പറഞ്ഞു കേട്ട അക്കാലത്ത് മജ്ജ മാറ്റി വയ്ക്കാതെ മറ്റു വഴികൾ ഇല്ലായിരുന്നു.

ഡോക്ടർമാരുടെ വിലയിരുത്തൽ 14 ദിവസത്തിനപ്പുറം ജീവിക്കില്ല എന്ന വാക്കുകളാണ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള ആശുപത്രികളിൽ നിന്ന് എല്ലാം കേട്ടത്. എന്നാൽ ഇന്ന് 20 വർഷത്തിനപ്പുറം സ്മിത തിരിച്ചുപിടിച്ചത് സ്വന്തം ജീവിതം മാത്രമല്ല. അതോടെ തന്നെ നിരവധി ക്യാ ൻസർ പോ രാളികൾക്ക് നൽകിയ കരുത്തുമാണ്.

അതിരാവിലെ ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോയ അമ്പിളി, എന്നാൽ ആശുപത്രി പടിക്കൽ സംഭവിച്ചത്

ബ്രെയിൻ മൊത്തം സ്പ്രെഡ് ആയി പോയി ഇനി ഒന്നും ചെയ്യാനില്ല എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. ക്യാ ൻസർ ആണെന്ന് അറിഞ്ഞ വേളയിൽ തന്നെ ഉറക്കം ന ഷ്ടപ്പെട്ടു. പിന്നാലെ ഇരുട്ടിനെയും പേ ടിയായി തുടങ്ങി. ഡോക്ടർ ചികിത്സയ്ക്കായി കണ്ടപ്പോൾ തന്നെ ഡോക്ടർക്ക് മനസ്സിലായി മെൻന്റെലി താൻ വീക്ക് ആണെന്ന്.

അതുകൊണ്ടുതന്നെ ഡോക്ടർ സ്മിതയെ വിടുന്നത് മെന്റൽ ഹോസ്പിറ്റലിലേക്ക് ആയിരുന്നു. എന്നാൽ വളരെയധികം പ്രത്യാശ നൽകുന്ന ഒരു വാർത്ത വന്നത് അന്നത്തെ യുഎഇ പ്രസിഡണ്ടുമായ അന്നത്തെ ഷെയ്ക്ക് സായിക്ക് ബിൻ സുൽത്താൻ അൽ സഹിയാന്റെ ആ വലിയ പ്രഖ്യാപനം.

പ്രണവ് മോഹൻലാൽ എന്ന മനുഷ്യൻ ഇങ്ങനെ.. ജനങ്ങൾക്കിടയിൽ ജീവിക്കുന്ന സാധാരണ താരപുത്രൻ

ചികിത്സ തുടങ്ങിയ നാളുകളിലായിരുന്നു ഉണ്ടായത്. വിദേശികളായവർക്ക്ക്യാ ൻസർ ചികിത്സ സൗജന്യമായി കൊടുക്കുന്നു എന്ന്. യുഎഇയിൽ കഴിഞ്ഞ 21 വർഷമായി ചികിത്സ നടത്തുകയാണ് സ്മിത.

ഇതുവരെ 15 കോടിയിലധികം രൂപയാണ് ചികിത്സയാണ് സ്മിതയ്ക്ക് വേണ്ടി വന്നത്. നിലവിൽ ഏകദേശം രണ്ട് ലക്ഷം രൂപയുടെ ട്രീറ്റ്മെന്റ് ഓരോ മാസവും നടന്നുകൊണ്ടിരിക്കുമ്പോൾ ഇപ്പോൾ ഓരോ മാസവും പ്ലേറ്റ്ലെറ്റ് പ്രശ്നങ്ങളും പ്ര തിരോധ ശേഷി തീരെ കുറവുള്ള തിന്നാലും ആണ് ചികിത്സ നടത്തുന്നത്.

സ്മിതയുടെ പ്രത്യാശയും ധൈര്യവും എല്ലാം തന്നെ ഇന്ന് മറ്റുള്ളവർക്ക് മാതൃകയായിരിക്കുകയാണ്. ക്യാ ൻസറിനെ അതിജീവിക്കും എന്ന് സ്മിത ഇപ്പോൾ ഉറക്കെ പറയുകയും ചെയ്യുന്നുണ്ട്.

ഇതാണ് പെണ്ണ്…. പൊ ളിച്ചു മുത്തേ…. യുവതി കൊടുത്ത മധുരപ്ര തികാരം

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇതാണ് പെണ്ണ്…. പൊ ളിച്ചു മുത്തേ…. യുവതി കൊടുത്ത മധുരപ്ര തികാരം
Next post വെബ്‌സീരീസിലൂടെ പ്രിയങ്കരനായ യുവനടന് അകാ ലവി യോഗം; ന ടു ങ്ങി താരലോകം