ടോയ്ലറ്റിനുള്ളിൽ നിന്ന് പാമ്പ്; പേടി തോന്നുന്ന വീഡിയോ

Read Time:2 Minute, 53 Second

ടോയ്ലറ്റിനുള്ളിൽ നിന്ന് പാമ്പ്; പേടി തോന്നുന്ന വീഡിയോ

പൊതുവെ ആളുകൾക്ക് നല്ല രീതിയിൽ പേടിയുള്ള ജീവിയാണ് പാമ്പ്. സൂക്ഷിച്ചില്ലെങ്കിൽ ജീവന് തന്നെ ഭീഷണി അകം എന്നത് കൊണ്ട് തന്നെ ഇതിനെ ഒന്ന് പേടിക്കുന്നത് തന്നെയാണ് നല്ലത്.

സംഭവം നടന്നത് തൃശ്ശൂരിൽ – സ്ത്രീധ നത്തിനു വേണ്ടി ഒടുവിൽ ഒരു പാവം യുവതി കൂടി

സാധാരണരീതിയിൽ പാമ്പുകൾ അങ്ങനെ വീടിനകത്തോ കെട്ടിടങ്ങൾക്കകത്തോ കയറി പതിയിരിക്കാറില്ല. എന്നാൽ ചില സന്ദർഭങ്ങളിൽ ഇങ്ങനെ സംഭവിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങൾ ആലോചിക്കുമ്പോൾ തന്നെ നമ്മുക്ക് നെഞ്ചിടിപ്പുണ്ടാകാം.

അത്തരം ഒരു വിഡിയോയാണ് പങ്കുവെക്കുന്നത്. ചിലർക്ക് ഇത് കാണുന്നത് അസ്വസ്ഥത ഉണ്ടാക്കാം, അത്തരക്കാർ ഈ വീഡിയോ കാണാതിരിക്കുവാൻ ശ്രദ്ധിക്കുക. വീടിനകത്തായാലും നമ്മൾ ഇപ്പോഴും ശ്രദ്ധ പുലർത്തേണ്ടതുണ്ട് എന്ന സൂചനയാണ് ഈ വീഡിയോ നൽകുന്നത്.

സംഭവം നടന്നത് തൃശൂർ – കുഞ്ഞിന്റെ അവസ്ഥ കണ്ടു പൊട്ടിക്കരഞ്ഞു അമ്മ – രണ്ടാനച്ഛൻ പോലീസ് പിടിയിൽ

ടോയ്‌ലെറ്റിന്റെ അകത്തു നിന്നും ഉഗ്രവി ഷമുള്ള പാമ്പിനെ വലിച്ചു പുറത്തെടുക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. സെക്കന്റുകൾ മാത്രം ദൈഘ്യമുള്ള വീഡിയോ ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്.

ഇത്തരം സംഭവങ്ങൾ നമ്മൾ മിക്കപ്പോളും വാർത്തകളിലൂടെ കാണാറും അറിയാറുമുണ്ട്. എങ്കിൽ ഇതുകാണുന്നതു വേറൊരു അനുഭവം തന്നെയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ഒരുപക്ഷെ ടോയിലെറ്റിൽ പോകുന്ന വ്യക്തിയുടെ ജീവൻ തന്നെ പോകുന്ന അവസ്ഥയാണ്. ചിലയിനം പാമ്പുകൾ ഈ രീതിയിൽ വെള്ളമോ തണുപ്പോ ഉള്ള ഇടങ്ങളിൽ തമ്പടിച്ചു കൂടും. മനുഷ്യരുടെ സാമീപ്യമോ അനക്കമോ ഇവയെ പെട്ടന്ന് വിളറി പിടിപ്പിക്കുകയും ചെയ്തേക്കാം. അത്തരം സന്ദർഭങ്ങളിൽ ഇവ അക്രമകാരികളും ആയേക്കാം.

ഒരു നിമിഷം ഇത് സത്യമാണെന്ന് വിശ്വസിച്ചുപോയി; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഈ പൊന്നുമോളുടെ വീഡിയോ

Leave a Reply

Your email address will not be published.

Previous post ഒരു നിമിഷം ഇത് സത്യമാണെന്ന് വിശ്വസിച്ചുപോയി; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഈ പൊന്നുമോളുടെ വീഡിയോ
Next post പാർട്ടിയിൽ എല്ലാവരും ചേർത്ത് പിടിച്ചത് മീനയെ – നാളുകൾക്ക് ശേഷം പൊട്ടിച്ചിരിച്ചു മീന