തന്റെ മകന്റെ വസ്ത്രം മുഖത്തോട് ചേർത്ത് വെച്ച് പൊ ട്ടിക്ക രഞ്ഞ് ഒരമ്മ കണ്ടു നിന്നവരുടെ കണ്ണുകൾ നി റഞ്ഞു

Read Time:3 Minute, 17 Second

തന്റെ മകന്റെ വസ്ത്രം മുഖത്തോട് ചേർത്ത് വെച്ച് പൊ ട്ടിക്ക രഞ്ഞ് ഒരമ്മ കണ്ടു നിന്നവരുടെ കണ്ണുകൾ നി റഞ്ഞു

ജമ്മുകശ്മീരിൽ ഭീ കരരു മായുള്ള ഏ റ്റുമുട്ടലിൽ വീ രമൃ ത്യൂ വരിച്ച മലയാളി ജവാൻ വൈശാഖിന്റെ സം സ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. കൊല്ലം കുടവട്ടൂരിലെ വൈശാഖിന്റെ വീട്ടുവളപ്പിലാണ് സം സ്‌കാര ചടങ്ങുകൾ നടന്നത്.

സൂരജിന്റെ ഞെ ട്ടിക്കുന്ന പ്ര തികരണം കേട്ടോ… വൈറലാവുന്നു.

ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ച ഭൗ തിക ശരീരം ഇന്ന് കുടവട്ടൂർ എൽപി സ്‌കൂളിലും വൈശാഖിന്റെ വീട്ടിലും പൊതുദർശനത്തിന് വച്ച ശേഷമാണ് സംസ്‌കാരം നടത്തിയത്.

കൊല്ലം ഓടനാവട്ടം സ്വദേശി എച്ച്. വൈശാഖ് കഴിഞ്ഞ ദിവസമാണ് ഭീ കര രുമായുള്ള ഏറ്റുമുട്ടലിൽ വീ രമൃ ത്യു വരിച്ചത്. മറ്റ് മൂന്ന് പേർ പഞ്ചാബ് സ്വദേശികളും ഒരാൾ ഉത്തർപ്രദേശ് സ്വദേശിയുമാണ്.

റാണു മണ്ഡലിന്റെ പുതിയ പാട്ട് കേട്ട് തെ റിവി ളി ച്ച് പ്രേ ക്ഷ കർ; പക്ഷേ ഇത് അത്രയും മോ ശ മാണോ?

പൂഞ്ച് ജില്ലയിലെ സുരൻകോട്ടിൽ ഭീ കരവി രുദ്ധ ഓ പ്പറേഷന് എത്തിയ സു രക്ഷാ സേ നയിലെ അഞ്ച് സൈനികരാണ് ഭീ കരവാ ദികളും ആ യുള്ള ഏ റ്റുമു ട്ടലിൽ വീ രമൃ ത്യു വ രിച്ച ത്.

ഒരു കുടുംബത്തിന്റെ അത്താണി ആയിരുന്നു വൈശാഖ്. രാജ്യത്തിന് വേണ്ടി വീ രമൃ ത്യു വരിച്ച വൈശാഖ് അഭിമാനമാണെന്ന് അമ്മാവൻ പറഞ്ഞു. എല്ലാവർക്കും വേണ്ടപ്പെട്ടവനായിരുന്നു വൈശാഖ്.

കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയങ്കരൻ. ആറ് മാസം മുൻപാണ് സ്വപ്ന ഭവനം വൈശാഖ് നിർമ്മിക്കുന്നത്. രണ്ട് മാസം മുൻപാണ് അവസാനമായി വീട്ടിലെത്തിയത്.

ആ രംഗം കൺമുമ്പിൽ കണ്ട് പൊ ട്ടിക്കര ഞ്ഞ് മക്കൾ, സംഭവിച്ചത് അറിഞ്ഞാൽ ഞെ ട്ടും

ഓണത്തിനായിരുന്നു അത്. എന്നാൽ, അന്ന് യാത്ര പറഞ്ഞ് പോകുമ്പോൾ അത് അവസാനത്തെ യാത്ര പറച്ചിൽ ആകുമെന്ന് ആരും കരുതിയില്ല. 2017ൽ സൈ ന്യത്തിൽ ചേരുമ്പോൾ വൈശാഖിന് 20 വയസ് മാത്രമായിരുന്നു പ്രായം.

വൈശാഖിന്റെ വേ ർപാ ടിൽ വി തുമ്പു കയാണ് ജന്മനാട്. രാജ്യത്തിന് വേണ്ടി 24-ാം വയസിൽ വീ രമൃ ത്യു വരിച്ച വൈശാഖിന്റെ വാർത്ത ദുഃ ഖത്തോടെയാണ് മലയാളികൾ കേട്ടത്.

സൂരജിന്റെ ശി ക്ഷാവി ധി അറിഞ്ഞ് വാവ സുരേഷിന്റെ പ്ര തിക രണം വൈറലാകുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post സൂരജിന്റെ ശി ക്ഷാവി ധി അറിഞ്ഞ് വാവ സുരേഷിന്റെ പ്ര തിക രണം വൈറലാകുന്നു
Next post സൂരജിന്റെ വി ധി അറിഞ്ഞ് ഉത്രയുടെ അമ്മയുടെ പ്രതികരണം.. വൈറലാകുന്നു