ജീവിച്ചിരുന്നപ്പോൾ കിട്ടാത്ത സൗഭാഗ്യങ്ങളെല്ലാം സൗമ്യക്ക് മര ണശേഷം! ഇസ്രയേൽചെയ്ത് കണ്ടോ, ഞെട്ടിച്ചു

Read Time:5 Minute, 8 Second

ജീവിച്ചിരുന്നപ്പോൾ കിട്ടാത്ത സൗഭാഗ്യങ്ങളെല്ലാം സൗമ്യക്ക് മര ണശേഷം! ഇസ്രയേൽചെയ്ത് കണ്ടോ, ഞെട്ടിച്ചു

ദിവസങ്ങൾക്കു മുൻപാണ് ഇസ്രേയലിൽ മലയാളി ആരോഗ്യ പ്രവർത്തക ആയിരുന്ന സൗമ്യയുടെ മരണം സംഭവിക്കുന്നത്. തുടന്ന് മൃ തദേഹം നാട്ടിൽ എത്തിച്ചു സംസ്കരിച്ചു. എന്നാൽ ഇപ്പോൾ സൗമ്യയുടെ കുടുംബത്തിന് ഇസ്രായേൽ നൽകുന്ന സമാനതകൾ ഇല്ലാത്ത പരിഗണയുടെ വിവരങ്ങളാണ് പുറത്തു വരുന്നത്.

സൗമ്യ ഏകദേശം പത്തു വർഷക്കാലമായി, ഇസ്രായേൽ അഷ്കെലോൺ കെയർ ടേക്കറായി ജോലി ചെയ്തു വരിക ആയിരുന്നു. ഇസ്രായേലിൽ മി സൈ ൽ ആ ക്രമണത്തിൽ ആദ്യമായിട്ടാണ് ഒരു മലയാളി മര ണപ്പെടുന്നത്. സൗമ്യയെ മാലാഖ ആയാണ് ഇസ്രായേൽ ജനത കാണുന്നത് എന്ന് ഇസ്രായേൽ കൗൺസിൽ ജനറൽ പ്രഖ്യാപിച്ചിരുന്നു. സൗമ്യക്ക് ഓണറി പൗരത്വവും, കുടുംബത്തിന് ഉചിതമായ നഷ്ട്ട പരിഹാരവും നൽകുമെന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്.

സൗമ്യ ഓണണരി പൗരത്വത്തിനു അർഹയാണെന്നു ഇസ്രായേലി ജനത വിശ്വസിക്കുന്നു. ഇസ്രായേൽ ജനനത തങ്ങളിൽ ഒരാൾ ആയിട്ടാണ് സൗമ്യയെ കാണുന്നത്. ദേശീയ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുടുംബത്തിന് നഷ്ട്ട പരിഹാരം ലഭ്യമാക്കും. സൗമ്യയുടെ കുഞ്ഞിനെ ഇസ്രായേൽ സംരക്ഷിക്കും. സൗമ്യ സന്തോഷിന് ഓണററി സിറ്റിസൺഷിപ്പ് (ആദരസൂചക പൗരത്വം) നൽകുമെന്ന് ഇസ്രായേൽ സർക്കാർ. കുടുംബത്തിന് നഷ്‌ട പരിഹാരം ലഭ്യമാക്കും. സൗമ്യയുടെ മകൻ അഡോണിനെ സംരക്ഷിക്കുമെന്നും ഇന്ത്യയിലെ ഇസ്രായേൽ എംബസിയിലെ ഉപമേധാവി റോണി യദീദി വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ഡൽഹിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുമ്പോൾ ആണ് റോണി യദീദി ഇക്കാര്യം പറഞ്ഞത്. ഇസ്രായേൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നുമുണ്ടായ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നതായി സൗമ്യയുടെ കുടുംബം പറഞ്ഞു. ഇസ്രായേലിൻ്റെ തീരുമാനത്തെ മഹത്തായ അംഗീകാരമായിട്ടാണ് കാണുന്നതെന്ന് സൗമ്യയുടെ ഭർത്താവ് സന്തോഷ് പറഞ്ഞു.

സൗമ്യയുടെ മകൻ അഡോണിൻ്റെ പൂർണ സംരക്ഷണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എം ബ സി ഉദ്യോഗസ്ഥരിൽ നിന്നും അറിയിപ്പ് ലഭിച്ചുവെന്നും സന്തോഷ് വ്യക്തമാക്കി. ഇസ്രായേലിൻ്റെ തീരുമാനത്തെ ബഹുമാനിക്കുന്നു വെന്ന് സൗമ്യയുടെ ഭർതൃ സഹോദരി ഷെർലി പറഞ്ഞു. ജോലിയുടെ ഭാഗമായി ഇവർ ഇപ്പോഴും ഇസ്രായേലിൽ തന്നെയാണ് . പത്ത് വർഷമായി ഇസ്രയേലിൽ ജോലി ചെയ്യുകയായിരുന്നു സൗമ്യ. അഷ്ക്കലോണിലുള്ള അപ്പാർട്ട്മെൻറിൽ ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് മ രണ പെട്ടത് .

സൗമ്യയെ മാലാഖ ആയാണ് ഇസ്രയേൽ ജനത കാണുന്നതെന്ന് ഇസ്രയേൽ കോൺസൽ ജനറൽ അന്ന് പറഞ്ഞിരുന്നു. സൗമ്യയുടെ സംസ്കാര ചടങ്ങിനെത്തിയ കോൺസൽ ജനറൽ മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നൽകിയാണ് അന്ന് മടങ്ങിയത്.

അതേ സമയം, തിരക്കഥകൃത്ത്, ഗാനരചയിതാവ് എന്ന നിലയിൽ തമിഴ്, മലയാളം സിനിമ രംഗത്ത് ശ്രദ്ധ നേടിയ മലയാളി.. ലോകത്തിനു മുന്നിൽ ധീര ര ക്തസാ ക്ഷിത്വം വരിച്ച, ഇസ്രായേലിലെ ഒരു കെയർ ടേക്കർ ആയിരുന്ന ഇടുക്കിക്കാരി സൗമ്യക്കു വേണ്ടി DMD എന്ന തന്റെ തൂലിക നാമത്തിൽ രചിച്ച “ചരിത്രം കുറിച്ചൊരു മാലാഖ” എന്ന വീഡിയോ ആൽബം, യൂട്യൂബിൽ ശ്രദ്ധേയമാകുകയാണ്. കുറച്ചു ദിവസങ്ങൾക്ക് പുറത്തിറങ്ങിയ ഇ ഗാനം ലക്ഷക്കണക്കിനാളുകളാണ് ആളുകൾ ഇതിനോടകം കണ്ടു കഴിഞ്ഞു. ചരിത്രം കുറിച്ചൊരു മാലാഖ” എന്ന ഈ ആൽബം ജോസ് എറോണി (ഇസ്രായേൽ ) ആണ് നിർമിച്ചിരിക്കുന്നത്. വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

Previous post സന്തോഷ് ജോഗിയുടെ വിയോഗത്തിന് ശേഷം ഭാര്യയുടെ ജീവിതം ഇങ്ങനെ
Next post കടപ്പുറത്തുകാരി ജെനി ജെറോം പൈലറ്റായ കഥ.; വിമാന അപകടവും തളർത്താത്ത നിശ്ചയദാർഡ്യത്തിന്റെ മാതൃക