രോഗ മുക്തരായവരുടെ കരളിൽ പഴുപ്പ് നിറഞ്ഞ മുഴ എന്ന് റിപ്പോർട്ടുകൾ

Read Time:6 Minute, 44 Second

രോഗ മുക്തരായവരുടെ കരളിൽ പഴുപ്പ് നിറഞ്ഞ മുഴ എന്ന് റിപ്പോർട്ടുകൾ

കോ വി ഡ് മുക്തരായ ചില രോഗികളുടെ കരളിൽ പഴുപ്പ് നിറഞ്ഞ മുഴകൾ എന്ന് കണ്ടെത്തലുകൾ. കോ വി ഡ് മുക്തരായി 22 ദിവസത്തിനു ശേഷം രോഗ പ്രതിരോധ ശേഷിയുള്ള രോഗികളിൽ കരളിന്റെ രണ്ടു ഭാഗങ്ങളിലും പഴുപ്പ് നിറഞ്ഞ അവസ്ഥ കണ്ടെത്തുകയായിരുന്നു എന്നതാണ് വിവരം.

കേരളക്കരയെ ഞെട്ടിച്ച സംഭവം, കായംകുളത്ത് ഇവന്മാർ ഒപ്പിച്ച പണി, നാ ണക്കേ ട്

സ്റ്റി റോ യ്ഡ് ഉപയോഗിച്ച് കോ വി ഡ് മുക്തരായ രോഗികളിലാണ് കരളിന് തകരാറുകൾ കണ്ടെത്തിയത്. പലരുടെയും കരളിൽ പഴുപ്പ് നിറഞ്ഞ വലിയ മുഴകളാണ് കണ്ടെത്തിയത്. ഡൽഹിയിലെ ആശുപത്രി പറയുന്നത് രണ്ടാം തരംഗത്തിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ കോ വി ഡ് മുക്തരായ ധാരാളം രോഗികളെ സമാനമായ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു എന്നാണ്.

രണ്ടുമാസത്തിനിടെ ഏതാണ്ട് 14 കോ വി ഡ് മുക്തരായ രോഗികളാണ് കരളിൽ പഴുപ്പ് കെട്ടിയതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത് എന്ന് ആശുപത്രി പ്രൊഫസർ അനിൽ അറോറ പറഞ്ഞതായി റിപ്പോർട്ട് ചെയ്തു. 28 നും 74 വയസ്സിനും ഇടയിലുള്ള 10 പുരുഷന്മാരെയും 4 സ്ത്രീകളെയും ആണ് സമ്മാന രോഗലക്ഷണങ്ങളും ആയി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഫോൺ നഷ്ടപ്പെട്ടാൽ ഗൂഗിൾ പേ, പേടിഎം, ഫോൺ പേ എന്നിവ ഉപയോഗിക്കുന്നവർ എന്തു ചെയ്യണം?

എല്ലാ രോഗികൾക്കും പനിയും വയറുവേദനയും അനുഭവപ്പെട്ടിരുന്നു. 3 രോഗികൾക്ക് വയറ്റിൽ നിന്ന് രക്തം പോകുന്ന അവസ്ഥ ഉണ്ടായിരുന്നു. അതിനാൽ കറുത്ത നിറത്തിലായിരുന്നു ഇവർക്ക് മലം പോയിരുന്നത്. ഇവരിൽ 8 രോഗികൾക്കാണ് കോ വി ഡ് ബാധിച്ചപ്പോൾ സ്റ്റി റോ യ്ഡ് നൽകിയിരുന്നത്.

6 രോഗികൾക്ക് കരളിൽ ഒന്നിലധികം വലിയ പ ഴു പ്പ് നിറഞ്ഞ മുഴകൾ ഉണ്ടായിരുന്നു. അതിൽ 5 രോഗികൾക്ക് എട്ട് സെന്റീമീറ്റർ അധികം വലിപ്പമുള്ള അസാധാരണ മുഴകൾ ആയിരുന്നു. ഏറ്റവും വലിയത് 19 സെന്റീമീറ്റർ വലിപ്പമുള്ളതാണ് അറോറ പറഞ്ഞു. മലത്തിൽ രക്തത്തിന്റെ അംശം കണ്ടെത്തിയ രോഗികളുടെ വൻകുടലിൽ അൾസർ ബാധിച്ചിരുന്നു.

14-ൽ 13 രോഗികൾക്കും ആന്റിബയോട്ടിക്കുo, കരളിൽ നിന്ന് പഴുപ്പ് പുറന്തള്ളൽ എന്നീ ചികിത്സാരീതികൾ നൽകിയതോടെ രോഗമുക്തി ഉണ്ടായി. വലിയ മുലകൾ ഉണ്ടായ രോഗി കുടലിൽ അമിത ര ക്ത സ്രാ വം ഉണ്ടായതിനെതുടർന്ന് മ രി ച്ചു. ഇത്തരത്തിലുള്ള മുഴകൾ രോഗ പ്ര തി രോധശേഷിയുള്ള രോഗികളിൽ കാണുന്നത് അപൂർവമാണെന്നും ഡോക്ടർ അറോറ പറഞ്ഞു.

Doctor shows liver in hand on a blue background.

മഹാ മാ രി കാലത്ത് കോ വി ഡ് രോഗമുക്തരിൽ പനിയോ ഇത്തരം വേദനകളോ ലക്ഷണങ്ങളായുള്ള അണുബാധ കാണിച്ചാൽ എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാകേണ്ടതുണ്ട് എന്നും ഡോക്ടർ കൂട്ടിച്ചേർത്തു. അതേസമയം കോ വി ഡ് ബാധിച്ചവരിൽ ക്ഷയ രോഗസാധ്യത കൂടുതൽ ആയേക്കാം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

അടിച്ചു പൂസായി ലെവലേശം വെളിവില്ലാതെ പെൺകുട്ടികൾ, പോലീസ് എത്തി അകത്താക്കി

കോ വി ഡ് ബാധിച്ചവരിൽ ക്ഷയ രോഗം കൂടുതലായി കണ്ടെത്തി എന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തി. കോ വി ഡ് ബാധിച്ചവരിൽ ക്ഷയരോഗ പരിശോധനയും ക്ഷയ രോഗം ബാധിച്ചവരിൽ കോ വി ഡ് പരിശോധനയും നടത്തണമെന്നും മന്ത്രാലയം നിർദേശിച്ചിരുന്നു.

എന്നാൽ കോ വി ഡ് മൂലം ക്ഷയരോഗ കേ സു കൾ കൂടിയതിന് വേണ്ടത്ര തെളിവുകൾ ലഭ്യമായിട്ടില്ല എന്നും മന്ത്രാലയം വ്യക്തമാക്കി. കോവി
ഡിനോടൊപ്പം ക്ഷയരോഗ കേ സു കൾ കണ്ടെത്താൻ 2020 ആഗസ്റ്റ് മുതൽ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും തുടങ്ങിയിരുന്നു. ഇതോടൊപ്പം ആണ് പരിശോധന കർശനമാക്കാൻ മന്ത്രാലയത്തിന് തീരുമാനം.

കോ വി ഡ് മഹാമാരി മൂലമുള്ള നിയന്ത്രണങ്ങളെ തുടർന്ന് കോ വി ഡ് റിപ്പോർട്ട് ചെയ്യുന്നത് 25 ശതമാനത്തോളം കുറഞ്ഞിരിക്കുന്നു. ശ്വാസകോശത്തെ പ്രധാനമായും ബാധിക്കുന്ന കോവിഡിന്റെയും ക്ഷയ രോഗത്തിന്റെയും ലക്ഷണങ്ങളും ഒരുപോലെയാണ്. ചുമ, പനി, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് ഇരുരോഗങ്ങളുടെയും പ്രധാന ലക്ഷണങ്ങൾ.

എന്നാൽ ക്ഷയ രോഗത്തിന്റെ ഇൻക്യുബേഷൻ പിരീഡ് അതായത് രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗമുണ്ടാകാനുള്ള കാലയളവ് കൂടുതലാണ്. അതുപോലെ തന്നെ രോഗം മാറാനുള്ള കാലയളവും മാത്രമല്ല ക്ഷയരോഗാണുവായ മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് മനുഷ്യശരീരത്തിൽ ദീർഘകാലം നിർജീവമായി കിടക്കാൻ ഉള്ള കഴിവുണ്ട്

വധുവിനെ പോലെ അണിഞ്ഞൊരുങ്ങി പൂക്കൾക്ക് നടുവിൽ അനന്യ, ഹൃദയം തൊടുന്ന കുറിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Previous post വധുവിനെ പോലെ അണിഞ്ഞൊരുങ്ങി പൂക്കൾക്ക് നടുവിൽ അനന്യ, ഹൃദയം തൊടുന്ന കുറിപ്പ്
Next post ഏറെ നേരമായും ലോറി നടു റോഡിൽ, പിന്നാലെ അപ്രതീക്ഷിത ബ്ലോക്ക്, ഓടി എത്തിയ നാട്ടുകാർ കണ്ട കാഴ്ച