സഹോദരനോട് കേക്ക് വാങ്ങി കൊണ്ടുവരാൻ എന്ന് പറഞ്ഞുവിട്ട അശ്വതി… എന്നാൽ തിരികെ എത്തിയപ്പോൾ കണ്ട കാഴ്ച.

Read Time:5 Minute, 57 Second

സഹോദരനോട് കേക്ക് വാങ്ങി കൊണ്ടുവരാൻ എന്ന് പറഞ്ഞുവിട്ട അശ്വതി… എന്നാൽ തിരികെ എത്തിയപ്പോൾ കണ്ട കാഴ്ച.

ഈ കഴിഞ്ഞ ജൂലൈ മാസത്തിൽ ചിലരെ ന ടുക്കിയ വാർത്തയായിരുന്നു കൊല്ലം നെടുംബനയിലെ ശ്രീഹരി എന്ന 22 വയസ്സുള്ള യുവാവിന്റെ ആ ത്മഹ ത്യ.

ആ ആഗ്രഹം ബാക്കി വച്ച് വൈശാഖ് പോയി… ക ണ്ണീ രോടു സുഹൃത്ത് പറയുന്നത് കേട്ടോ

വീട്ടുകാരെ ധി ക്കരിച്ച് പ്രണയ വിവാഹം ചെയ്ത ദമ്പതികൾക്കിടയിൽ ഒരു മാസം തികയും മുൻപ് സംഭവിച്ച പ്ര ശ്നങ്ങൾ ഒടുവിൽ ഭർത്താവിന്റെ മ ര ണ ത്തിൽ ക ലാശി ക്കുകയായിരുന്നു. ഒപ്പം പഠിച്ചിരുന്ന അശ്വതി എന്ന പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വിവാഹം കഴിക്കുകയായിരുന്നു ശ്രീഹരി.

എന്നാൽ വിവാഹം കഴിച്ച ദിവസങ്ങൾക്കകം പ്ര ശ്നങ്ങൾ തുടങ്ങി. ശ്രീഹരിയുടെ കുടുംബം വളരെ നിർധനരായിരുന്നു അതിനാൽ അച്ഛനുമമ്മയും ഇപ്പോഴും കൂലിപ്പണിക്ക് പോയാണ് ജീവിതം പുലർത്തിയിരുന്നത്. അശ്വതി വീട്ടിൽ പണിയൊന്നും ചെയ്യാതെ മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്നത് പതിവായിരുന്നു.

വ ധശി ക്ഷ ഒഴിവായെന്ന് കരുതി സൂരജിനെ പ്രാകുന്നവർ ഇത് കൂടി അറിയണം.. ഇതാണ് ജ യിലി ലെ അവസ്ഥ..

ഇതിനെ ചോദ്യം ചെയ്തതിന് ആണ് പ്ര ശ്ന ങ്ങൾ ആരംഭിച്ചത്. ഒരു ദിവസം വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെട്ട അമ്മായിഅമ്മയോട് അശ്വതി ഞാൻ നിങ്ങളുടെ വേലക്കാരി അല്ല എന്ന് തു റന്നടിച്ചിരുന്നു. ഇതിന്റെ പേരിൽ ശ്രീഹരി അശ്വതിയെ അ ടി ച്ചു. ഇതോടെ പ്ര കോ പി ത ആയി അശ്വതി ക ഴു ത്തിൽ കിടന്ന താലിയും മാലയും വലിച്ചു പൊട്ടിച്ചു ശ്രീഹരിയുടെ മുഖത്തേക്ക് എ റി ഞ്ഞു.

ഇതോടെ ശ്രീഹരി താലിയും മാലയും അമ്മയുടെ കൈയിൽ കൊടുത്ത ശേഷം ഈ താലി ഇനി വേണ്ട…. ശരിയാകില്ല… അതിനാൽ ഇത് വിറ്റ് ഉള്ള കടം തീർക്കണം എന്ന് പറഞ്ഞ ശേഷം മുറിയിൽ കയറി ജീ വനൊ ടുക്കുകയായിരുന്നു. ഇതുകണ്ട് അശ്വതി ഉ റ ക്കഗുളിക കഴിച്ച് ജീ വനൊ ടുക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തിച്ചു ര ക്ഷപ്പെ ട്ടിരുന്നു.

സൂരജിന്റെ വി ധി അറിഞ്ഞ് ഉത്രയുടെ അമ്മയുടെ പ്രതികരണം.. വൈറലാകുന്നു

ഇപ്പോഴിതാ കൃത്യം മൂന്നു മാസം അശ്വതിയുo ജീ വനൊ ടുക്കിയെന്ന സ ങ്കട കരമായ വാർത്ത പുറത്തു എത്തുന്നത്. സംഭവത്തെ തുടർന്ന് സ്വന്തം വീട്ടിൽ ആയിരുന്നു അശ്വതി കടുത്ത മാ നസി ക വി ഷമത്തിലായിരുന്നു എന്ന് സഹോദരൻ അനന്തു കൃഷ്ണൻ പോ ലീ സിന് നൽകിയ മൊ ഴിയിൽ പറയുന്നു.

വീട്ടിലെ വലിയ മുറിയിലെ ഫാനിൽ അച്ഛന്റെ കയിലി മുണ്ട് കെട്ടിയാണ് അശ്വതി തൂ ങ്ങിമ രിച്ചത്. ഭർത്തൃവീട്ടിൽ ഉണ്ടായ ത ർ ക്കങ്ങൾ ശ്രീഹരിയുടെ അ പ്രതീ ക്ഷിത മ ര ണവും അശ്വതിയെ വല്ലാതെ ത ളർ ത്തിയിരുന്നു. വീട്ടിൽ ആരുമില്ലായിരുന്ന സമയത്ത് വീട് പൂ ട്ടി യിട്ടാണ് അശ്വതി ജീ വനൊടുക്കിയത്.

തന്റെ മകന്റെ വസ്ത്രം മുഖത്തോട് ചേർത്ത് വെച്ച് പൊ ട്ടിക്ക രഞ്ഞ് ഒരമ്മ കണ്ടു നിന്നവരുടെ കണ്ണുകൾ നി റഞ്ഞു

സഹോദരന്റെ വാക്കുകളിങ്ങനെ….. ഉച്ചയ്ക്ക് 3 :30 നും 4: 30 നും ഇടയിലുള്ള സമയത്താണ് അശ്വതി ഫാനിൽ തൂ ങ്ങിമ രി ച്ചത്. കൊല്ലം ജില്ലാ ആശുപത്രിയിൽ കൊ ണ്ടുപോയെങ്കിലും അപ്പോഴേക്കും മ രിച്ചി രുന്നു. ഉച്ചയ്ക്കുശേഷം ഇരുവരുടെ അമ്മ തൊഴിലുറപ്പ് ജോലിക്ക് പോയി. അനന്തു കൃഷ്ണൻ റബ്ബർ ഷീറ്റ് വിൽക്കാൻ നെടുമങ്കാവ് ലേക്ക് പോകും മുൻപ് വീടിന്റെ സിറ്റൗട്ടിൽ നിൽക്കുകയായിരുന്നു അശ്വതി.

പോയിട്ട് വരുമ്പോൾ എന്തു കൊണ്ടു വരണം എന്ന് ചോദിച്ചു.. കേക്ക് വാങ്ങി കൊണ്ടുവരണം എന്നായിരുന്നു മറുപടി… റബ്ബർ ഷീറ്റ് തിരിച്ചുവന്നപ്പോൾ അശ്വതിയെ അന്വേഷിച്ചിട്ട് നിൽക്കുന്ന അച്ഛനെ ആണ് കണ്ടത്.വീട് പൂ ട്ടി കി ടക്കുകയായിരുന്നു. അ ന്വേ ഷണത്തിനൊടുവിൽ വീട്ടിലെ വലിയ മുറിയിലെ ജനാലകൾ ഒന്ന് നോക്കിയപ്പോഴാണ് സംഭവമറിഞ്ഞത്.

ശ്രീഹരിയുടെ മ രണത്തിനു ശേ ഷം അശ്വതി മാ നസി കമായി വളരെ ത ക ർന്ന നി ലയിലായിരുന്നു എന്നും അനന്തുവിന്റെ മൊ ഴിയിൽ പറയുന്നു.

കോട്ടയം അയ്മനം ബിബിൻ കുമാറിന്റെയും ആതിരയുടെയും മകനാണ് അഭിമന്യു. 6 വർഷം മുൻപാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

Previous post കോട്ടയം അയ്മനം ബിബിൻ കുമാറിന്റെയും ആതിരയുടെയും മകനാണ് അഭിമന്യു. 6 വർഷം മുൻപാണ് സംഭവം.
Next post കണ്ണൂരിൽ ഒന്നരവയസുകാരിക്ക് സംഭവിച്ചത്… അമ്മ പറന്നു കേട്ടാൽ ഞെ ട്ടും…