10 വർഷം കാത്തിരുന്ന് കിട്ടിയ മോന് അമ്മയ്ക്കു മുന്നിൽ ദാ രു ണാന്ത്യം! വരുന്നില്ലെന്ന് പറഞ്ഞിട്ടും

Read Time:4 Minute, 5 Second

10 വർഷം കാത്തിരുന്ന് കിട്ടിയ മോന് അമ്മയ്ക്കു മുന്നിൽ ദാ രു ണാന്ത്യം! വരുന്നില്ലെന്ന് പറഞ്ഞിട്ടും

തിരുവനന്തപുരം കരകുളത്തെ നാട്ടുകാർക്ക് ഇപ്പോൾ വേ ദനയായി മാറുന്നത് നാലര വയസ്സുകാരൻ ശ്രീഹരിയുടെ വിയോ ഗ വാർത്തയാണ്. അച്ഛൻ ബിജുവും അമ്മ സജിതക്കും 10 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ശ്രീഹരി ജനിച്ചത്.

ന ടുക്കം മാറാതെ നാട്ടുകാർ വാ വിട്ട് ക രഞ്ഞ് സി.ഐ, സംഭവിച്ചത് കണ്ടോ?

എന്നാൽ പൊന്നുമോനേ ലാളിച്ചു തീരാത്ത അവർക്ക് മകന്റെ മര ണം കൺമുന്നിൽ കാണാൻ ആയിരുന്നു വി ധി. കരകുളം അച്ചാണി അയനിക്കാട് വാരികോണത്ത് ശ്രീഹരി ബിജു കുമാറിന്റെയും സജിതയുടെയും ഏകമകനാണ് ഇന്നലെ വൈകിട്ട് പാളയത്ത് ഉണ്ടായ അപകടത്തിൽ മ രി ച്ചത്.

ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കാൻ പാളയത്തെ ഓഡിറ്റോറിയത്തിലേക്ക് പോവുകയായിരുന്നു ബിജുവും ഭാര്യയും മകനും. ഇവർ സഞ്ചരിച്ച ബൈക്ക് കെഎസ്ആർടിസി ബസിൽ ഇ ടിക്കുകയായിരുന്നു.

നന്ദു കൃഷ്ണപ്രിയയെ ഇല്ലാതാക്കി സ്വയം ക ത്തിയമർന്നത് ഈ ഫോൺ കോൾ കാരണമോ? ഞെ ട്ടിക്കുന്ന വിവരങ്ങൾ

ബൈക്കിന് മുന്നിലിരുന്ന ശ്രീഹരി തെ റിച്ച് ബസിനടി യിൽപെട്ടു. ബസിന്റെ ടയറുകൾ തലയിലൂടെ ക യറിയിറങ്ങി തൽക്ഷണം മ രിച്ചു. അ പകടം കണ്ട് അമ്മ സജിത കുഴഞ്ഞു വീണു. ചെറിയ പ രി ക്കേറ്റ ഇവരെയും കുഞ്ഞിനെയും ഒടുവിൽ എസ് എ ടി ആശുപത്രിയിലെത്തിച്ചു.

കുഞ്ഞു മ രി ച്ച വിവരം രാത്രി വൈകിയാണ് അമ്മയെ അറിയിച്ചത്. പൊന്നുമോൻ ഇനി ഇല്ല എന്ന സത്യo സജിതയ്ക്ക് വലിയ ആ ഘാ തമായി. 10 വർഷത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച കുഞ്ഞാണ് ശ്രീഹരി.

നെഞ്ചുപൊട്ടി പ്രിയ ഗായിക ചിത്ര പറഞ്ഞത് കേട്ടോ..? ഈശ്വരാ… എങ്ങനെ സ ഹിക്കും

പെയിന്റിംഗ് തൊഴിലാളിയാണ് ബിജു. അടുത്തിടെയാണ് ഇവർ മൂന്നര സെന്റിൽ സർക്കാർ സഹായത്തോടെ വീട് പണിതത്. വീടിന് ഏകമകന്റെ പേരുമിട്ടു. ഈ കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കുഞ്ഞിന്റെ പിറന്നാൾ.

വീട്ടിൽ വച്ച് ആഘോഷം ആയിട്ടാണ് പിറന്നാൾ നടത്തിയത്. ഇന്നലെ വൈകിട്ടാണ് കല്യാണ സൽക്കാരത്തിൽ പങ്കെടുക്കാൻ ഇവർ യാത്ര തിരിച്ചത്. അയൽവക്കത്തെ വീട്ടിൽ നിന്നും സജിതയ്ക്ക് ധരിക്കാൻ ഹെൽമറ്റും വാങ്ങി.

ഇതിനിടെ ആ വീട്ടുകാരുമായി കളിയിൽ ആയിരുന്നു ശ്രീഹരി. ഹെൽമെറ്റ് വാങ്ങിയശേഷം ബിജുവും സജിതയും ശ്രീഹരിയെ വിളിച്ചെങ്കിലും വരുന്നില്ല എന്ന ഭാവത്തിൽ ആ കുരുന്ന് പിണക്കം നടിച്ചു.

പുതിയ സന്തോഷവുമായി പേർളിയും ശ്രീനിയും

എന്നാൽ കുറുമ്പു കാരനായ ശ്രീഹരി മാതാപിതാക്കളോടൊപ്പം പോകാൻ തയ്യാറായി. ഈ യാത്രയിലാണ് ബിജുവിനെയും സരിതയെയും തീരാ ദുഃ ഖത്തിലാഴ്ത്തി ഏകമകനായ ശ്രീഹരിയെ മര ണം ത ട്ടിയെടുത്തത്.

വിവാഹപ്രായം 21 വയസായി ഉയർത്തി സർക്കാർ; യുവതി പറഞ്ഞത് കേട്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post വിവാഹപ്രായം 21 വയസായി ഉയർത്തി സർക്കാർ; യുവതി പറഞ്ഞത് കേട്ടോ?
Next post പറഞ്ഞത് കേട്ടോ? നടുക്കുന്ന വെ ളിപ്പെടുത്തലുമായി ബാലഭാസ്കറിന്റെ സുഹൃത്ത് ഇഷാൻ