സമ്മാനം നേടിയ സന്തോഷം എല്ലാം ഒരുനിമിഷം കൊണ്ട് അവസാനിച്ചു

Read Time:2 Minute, 12 Second

സമ്മാനം നേടിയ സന്തോഷം എല്ലാം ഒരുനിമിഷം കൊണ്ട് അവസാനിച്ചു

വീടിനു സമീപത്തു നടന്ന ഓണാഘോഷത്തിൽ മത്സരത്തിൽ ജയിച്ചു സമ്മാനം വാങ്ങി അമ്മക്കൊപ്പം വീട്ടിലേക്കു മടങ്ങിയ പന്ത്രണ്ടു വയസ്സുകാരിക്ക് റോഡ് അപകടത്തിൽ ദാരുണാന്ത്യം; അമ്മക്ക് ഗുരുതര പരിക്ക്.

ഇരട്ടക്കുട്ടികളുടെ പരിശോധന ഫലം വന്നപ്പോൾ അച്ഛനും അമ്മയും ഞെട്ടി.. സംഭവിച്ചത് കണ്ടോ

ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് കുറുപ്പംകുളങ്ങര വടക്കേവെളി (മറ്റവനച്ചിറ) സജീവിന്റെ ഏകമകൾ ശ്രീലക്ഷ്മി ആണ് മരിച്ചത്. പന്ത്രണ്ടു വയസ്സായിരുന്നു. ചേർത്തല ഗവ. ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. പരിക്കേറ്റ അമ്മ ലേഖയെ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി എട്ടോടെ ചേർത്തല – കണിച്ചുകുളങ്ങര റോഡിൽ മറ്റവന കവലയ്ക്കു സമീപമായിരുന്നു അപകടം. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ മ ദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. അർത്തുങ്കൽ പോലീസ് വാഹനവും വാഹനത്തിന്റെ ഡ്രൈവറായ തൈക്കാട്ടു സ്വദേശിയെയും കസ്റ്റഡിയിലെടുത്തു.

കണ്ണടച്ച് വിശ്വസിച്ചിരുന്ന കൂട്ടുകാരി ചതിച്ചു.. സീരിയൽ നടി യമുനയ്ക്ക് സംഭവിച്ചത്

ഇടിയുടെ ആഘാതത്തിൽ ശ്രീലക്ഷ്മി സമീപത്തെ വീട്ടുവളപ്പിലേക്കു തെറിച്ചുപോയി. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പൊട്ടിത്തെറിച്ചു രവീന്ദ്രറും – ഈ തടി വെച്ചു താൻ എന്തു ചെയ്യും എന്ന് അവതാരകൻ

Leave a Reply

Your email address will not be published. Required fields are marked *

Previous post പൊട്ടിത്തെറിച്ചു രവീന്ദ്രറും – ഈ തടി വെച്ചു താൻ എന്തു ചെയ്യും എന്ന് അവതാരകൻ
Next post നാടിനെ നടുക്കി അമ്മയുടെയും മകളുടെയും മരണം, സംഭവിച്ചത് ഇങ്ങനെ