ഒടുവിൽ ബോഡി ബിൽഡിങ് ചാമ്പ്യനായി; മലയാളികളുടെ പ്രിയ അവതാരക ശ്രീയ അയ്യരുടെ അതിജീവനകഥ അമ്പരിപ്പിക്കുന്നതാണ്

Read Time:8 Minute, 54 Second

ഒടുവിൽ ബോഡി ബിൽഡിങ് ചാമ്പ്യനായി; മലയാളികളുടെ പ്രിയ അവതാരക ശ്രീയ അയ്യരുടെ അതിജീവനകഥ അമ്പരിപ്പിക്കുന്നതാണ്

ബോഡിബിൽഡിങ് ചാമ്പ്യൻ, മിസ് കേരള ഫിസിക് 2018 ഉൾപ്പെടെ നിരവധി കീരീടങ്ങൾ സ്വന്തമാക്കിയ മലയാളികൾക്ക് സുപരിചിതയായ മിനിസ്‌ക്രീൻ അവതാരകയായ ശ്രീയ അയ്യർ കടന്നുവന്ന വഴികൾ അത്ര എളുപ്പമായിരുന്നില്ല.പ്രശസ്തിയുടെ കൊടുമുടിയിലേക്ക് എത്തുന്നതിനു മുൻപ് താൻ നേരിടേണ്ടി വന്ന എല്ലാത്തരം യാ തനകളെ പറ്റിയും തന്റെ ജീവിതം നശിപ്പിച്ച പ്രേമ ബന്ധത്തെക്കുറിച്ചും പാതിവഴിക്ക് നിർത്തേണ്ടി വന്ന ഡിഗ്രി എന്ന സ്വപ്നത്തെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീയ അയ്യർ.

അയ്യേ മഹാമോശം .. കല്യാണത്തിന് ഇടനിലക്കാരിയായി; എന്നിട്ട് യുവയും മൃദുലയും ചെയ്തത് തുറന്നടിച്ച് നടി രേഖ രതീഷ്‌

ഒരു യഥാസ്ഥിതിക അയ്യർ കുടുംബത്തിൽ ജനിച്ച ശ്രീയ തിരുവനന്തപുരത്തെ ഒരു സെന്റ് മുറിക്കുള്ളിൽ നിന്ന് ഇതുവരെ എത്തിയത്. കഷ്ടപാടുകളും ബു ദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നു ശ്രീയയുടെ കുട്ടിക്കാലം. ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന്റെ വരുമാനത്തിലായിരുന്നു കുടുംബം മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. കോളേജിൽ ചേർന്നപ്പോൾ സാമ്പത്തികമായി ഉണ്ടായ ബു ദ്ധിമുട്ടുകൾ മാറ്റാൻ ചെറിയ ജോലികൾ തേടാൻ തുടങ്ങി. അങ്ങനെയാണ്

ടെലിവിഷൻ ഷോകളിലേക്കും പരിപാടികളിലേക്കും അവതാരകയായി ശ്രീയ എത്തുന്നത്. അന്ന് അനുഭവിച്ച കഷ്ടപാടുകൾ ഇപ്പോഴും ഓർക്കാൻ പോലും കഴിയുന്നില്ല ശ്രീയ.

അവതാരകയായും കോളേജ് പഠനവുമായി അങ്ങനെ ജീവിതം പച്ചപിടിപ്പിക്കുന്നതിന്റെ ഇടയിലാണ് ആ പ്രണയം ഉണ്ടാകുന്നത്. ജീവിതത്തെ തന്നെ മാറ്റിമറിച്ച ആ പ്രണയക്കാലങ്ങളും തന്റെ ജീവിതത്തിലവെ ഇ രുണ്ട നിമിഷങ്ങളായിരുന്നുവെന്ന് ശ്രീയ പറയുന്നു. ഹിന്ദു അയ്യർ ഫാമിലിയിൽ നിന്നുള്ള താൻ അന്യമതസ്ഥനുമായുണ്ടായ പ്രണയത്തിൽ പെട്ടത് വീട്ടിൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടക്കി.

ഒടുവിൽ സ്‌നേഹിച്ചയാളുടെ വീട്ടിൽ താമസിക്കേണ്ടി വന്നു. അവിടെ വച്ച് താൻ അനുഭവിച്ച വേദനകൾ ഇന്നും നടുക്കത്തോടെയാണ് ശ്രീയ ഓർക്കുന്നത്. ശാ രിരികമായും മാ നസികമായും ഓരുപാട് ഉ, പ ദ്ര വങ്ങൾ ഏൽക്കേണ്ടി വന്നു. ശാരീരികമായ ഏറ്റ ഉ, പ ദ്ര വത്തിൽ ഒരിക്കൾ കാല് ഒടി ഞ്ഞിട്ടുണ്ടെന്നും മൂക്കിന് പ രിക്കേറ്റിണ്ടുണ്ടെന്നും ശ്രീയ പറുന്നു.

സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടി, യുവതി പറഞ്ഞ മാസ് മറുപടി കേട്ടോ

റിലേഷനിൽ നിന്നും വഴക്ക് ഒക്കെ ഉണ്ടാക്കിയിട്ടാണ് പുറത്ത് പോകുന്നത്. രണ്ട് മൂന്ന് ദിവസത്തിനുള്ളിലായിരുന്നു ശ്രീയ ആ തീരുമാനമെടുത്തത്. ആ സമയത്ത് ഒക്കെ ദേ,ഹം മു റി ച്ച് ച തഞ്ഞ് അവസ്ഥയിലായിരുന്നു. അവിടെ നിന്നും ആയൂർവേദം ചികിത്സയടക്കം നൽകിയാണ് രക്ഷപ്പെട്ട് വന്നതെന്ന് ശ്രീയ പറഞ്ഞു.

എല്ലാം ഉപേക്ഷിച്ച് വീട്ടിലേക്ക് തിരികെ വരണമെന്ന് ഉണ്ടെങ്കിൽ പോലും വീട്ടിലെ സാഹചര്യം അതിന് സമ്മതിക്കുന്നതായിരുന്നില്ല. അവിടെ നിന്നും ഒരു വിധമാണ് ഒരു സുഹൃത്തിന്റെ വീട്ടിൽ അ ഭയം തേടുന്നത് എന്നും ശ്രീയ വ്യക്തമാക്കി!. തന്റെ ജീവിതത്തിൽ ആരുമില്ലാതായെന്നും എന്താ ചെയ്യേണ്ടതെന്നറിയാതെ നിശ്ചലമായി പോയ ആ നിമിഷത്തിലാണ് ശ്രീയ എല്ലാം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നത്.

കെ, ട്ടി തൂ ങ്ങിയും കൈ, യ്യിലെ ഞ ര മ്പ് ഒക്കെ മുറിച്ചും പലതവണ ജീവ നൊടു ക്കു വാൻ ശ്രമിച്ചുവെന്നും ശ്രീയ പറയുന്നു. കൈയ്യിലെ ആ പാടുകൾ മായ്ക്കാൻ ആണ് ടാറ്റൂ പതിപ്പിച്ചത്. ആ ഒരു റിലേഷന് വേണ്ടി വീട്ടുകാരെയും നാട്ടുകാരെയുമെല്ലാം ഞാൻ മറന്നു. എല്ലാം നഷ്ടപ്പെടുത്തി. ഞാൻ ചെയ്തത് തെ റ്റാണെന്ന് എനിക്ക് അറിയാം.

സോഷ്യൽ മീഡിയയിൽ വൈറലായി അനുശ്രീയുടെ സ്വിമ്മിങ് പൂൾ ചിത്രങ്ങൾ…

പക്ഷേ വേറെ വഴിയില്ലായിരുന്നുവെന്നും ശ്രിയ പറഞ്ഞു . ഹിന്ദു സമാജത്തിലേക്ക് എത്തിപ്പെട്ടതിനുശേഷമാണ് പുതിയ ഒരു ജീവിതം ശ്രീയ തുടങ്ങുന്നത്. അവരാണ് മാനസികമായി ശക്തയാകാൻ കാരണം എന്ന് ശ്രീയ പറഞ്ഞു.

കൊച്ചിയിലെ ജീവിതം ബുദ്ധിമുട്ടായി മാറിയപ്പോൾ തിരുവനന്തപുരത്തേക്ക് തിരികെ എത്തി വീട്ടുകാരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അപ്പോഴാണ് ഒരു ഫേസ്ബുക്ക് സുഹൃത്ത് സഹായമായി ശ്രീയയുടെ ജീവിതത്തിലേക്ക് എത്തുന്നത്. ആ കൂട്ടുകാരിയുടെ വീട്ടിലായി പിന്നെ താമസം. അപ്പോഴും ശ്രീയ അവതാരക എന്ന ജോലിയിൽ നിന്നും മാറിയിരുന്നില്ല. തുടർന്ന് പാതിവഴിക്ക് മുടങ്ങിയ ഡിഗ്രി പഠനവും പൂർത്തിയാക്കി എംബിഎയും ശ്രീയ കരസ്ഥമാക്കി.

നേഴ്സുമാരെയും ഡോക്ടറെയും നടുക്കിയ സംഭവം ഇങ്ങനെ, ഏവരും ശ്രദ്ധിക്കണമെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്

ജീവിതം വീണ്ടും പച്ചപിടിച്ച് വരുന്ന സമയത്താണ് ശരീരഭാരം ഒരു ബദ്ധിമുട്ടായി തീരുന്നത്. പല ജിമ്മിലും പോയെങ്കിലും സാമ്പത്തികം ഒരു ബുദ്ധിമുട്ടായി. അങ്ങനെയിരിക്കെയാണ് വട്ടിയൂർക്കാവിലെ ഒരു ചെറിയ ജിമ്മം പരിചയപ്പെടുന്നത് . കൈയിലൊതുങ്ങുന്ന ഫീസായതിനാൽ അവിടെ ട്രെയിൻ ചെയ്യാൻ ആരംഭിച്ചു.

അവിടെ വെച്ചാണ് ശ്രീയ അയ്യർ എന്ന ടെലിവിഷൻ അവതാരക മലയാളികളുടെ മസിൽ ഗേളായി മാറുന്നത്. നിരവധി ബോഡി ബിൽഡിങ് കോമ്പറ്റീഷനുകളിലും ശ്രീയ പങ്കെടുത്തത് അവിടെ വെച്ചായിരുന്നു. പങ്കെടുത്ത് എല്ലാ മൽസരങ്ങളിലും ശ്രീയ വിജയിയായി തിളങ്ങി.

കുട്ടിക്കാലും മുതലുളള കഷ്ടപാടുകളും പ്രണയം വരുത്തിവെച്ച നഷ്ടങ്ങളുമെല്ലാം മറികടന്ന മലയാളികൾക്ക് സുപരിചിതയായ മിനിസ്‌ക്രീൻ അവതാരകയായ ശീയ അയ്യർ ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ഒരു ബോഡിബിൽഡറാണ്. ബോഡി ബിൽഡിങ് ചാമ്പ്യനിലേക്ക് എത്തിയ താരം മിസ് കേരള ഫിസിക് 2018 ഉൾപ്പെടെ നിരവധി കീരിടങ്ങൾ സ്വന്തമാക്കിയിരുന്നു. പല ദു രി തങ്ങളും കടന്ന് ഇന്ന് ഈ നിലയിലേക്ക് എത്തിച്ചേർന്ന ശ്രീയയുടെ ജീവിതം ദുരിതങ്ങളിൽ തളരാനല്ല പോരുതാനാണ് പഠിപ്പിക്കുന്നത്.

ഇങ്ങനെയും മനുഷ്യർ. ഭാര്യക്ക് വീട്ടിൽ പ്രവേശനമില്ല, യുവതി ചെയ്തത് കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇങ്ങനെയും മനുഷ്യർ. ഭാര്യക്ക് വീട്ടിൽ പ്രവേശനമില്ല, യുവതി ചെയ്തത് കണ്ടോ
Next post അങ്കിളിന്റെ വിയോഗ വേദനയിൽ പേളി; മര ണ കാരണം വെളിപ്പെടുത്തി താരം