ഞെട്ടിക്കുന്ന രഹസ്യം പുറത്ത്..! മമ്മൂക്ക വളർത്തിയ ആ മകൾ ഇതാണ്.. മമ്മൂക്കാ ഇങ്ങൾ പൊളി തന്നെ

Read Time:4 Minute, 58 Second

ഞെട്ടിക്കുന്ന രഹസ്യം പുറത്ത്..! മമ്മൂക്ക വളർത്തിയ ആ മകൾ ഇതാണ്.. മമ്മൂക്കാ ഇങ്ങൾ പൊളി തന്നെ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത് ആറു വയസ്സുവരെ ഭിക്ഷക്കാരിയായിരുന്ന ശ്രീദേവി എന്ന പെൺകുട്ടിയുടെ കഥയാണ്. ഭിക്ഷാടന മാ ഫിയയയുടെ കയ്യിൽ നിന്നും രക്ഷിച്ചു തന്റെ ജീവിതം മാറ്റിമറിച്ച ആളാണ് ശ്രീദേവിക്ക്‌ മമ്മൂട്ടി. തനിക്കു ലഭിച്ച എല്ലാ സൗഭാഗ്യങ്ങൾക്കും ഇന്നത്തെ നിലയിലേക്ക് എത്തിയതിനുമെല്ലാം ശ്രീദേവി മ്മൂട്ടിക്കാണ് നന്ദി പറയുന്നത്.

ആറ്റിങ്ങൽ ഇരട്ടകൊ ലപാതക കേസിലെ അനുശാന്തി, ആ വാർത്ത കേട്ട് അനുശാന്തിക്ക് പുഞ്ചിരി

ശ്രീദേവി ഇന്ന് ആരായി മാറിയെന്ന കഥയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. ശ്രീദേവിയുടെ കഥയിങ്ങനെ. പാലക്കാട് കാവുശ്ശേരികാരിയാണ് ശ്രീദേവി. ജനിച്ചയുടനെ സ്വന്തം അമ്മ ഉപേക്ഷിച്ചു പോയി. ഉറുമ്പരിച്ചനിലയിൽ കടത്തിണ്ണയിൽ ഉപേക്ഷിക്കപ്പെട്ട ചോ രകുഞ്ഞായ ശ്രീദേവിയെ എടുത്തുവളർത്തിയത് നാടോടി സ്ത്രീയായ തങ്കമ്മയാണ്.

എന്നാൽ ഭിക്ഷാടന മാഫിയയുടെ ഭാഗമായ തങ്കമ്മയുടെ മക്കൾ മൂന്നു വയസ്സുമുതൽ ശ്രീദേവിയേയും ഭിക്ഷാടനത്തിനു ഉപയോഗിച്ചു. അക്കാലത്താണ് മമ്മൂട്ടി രക്ഷകനായി എത്തിയ സംഭവം ഉണ്ടായത്.

പുറത്തുവരുന്നത് കേരളത്തെ നാണിപ്പിക്കുന്ന റിപോർട്ടുകൾ…. 19 കാരിയോട് ചെയ്തത്

വിശപ്പു സഹിക്കാതെ ഒരു ദിവസം ‘പട്ടാളം’ സിനിമയുടെ ലൊക്കേഷനിൽ ഭിക്ഷ ചോദിച്ച്‌ ചെന്നു. അത് മമ്മൂട്ടി സാറാണെന്ന് അന്ന് അറിയില്ലായിരുന്നു. ‘സാറേ.. എനിക്ക് വിശക്കുന്നു,’ എന്നു പറഞ്ഞു കരഞ്ഞ് ഭിക്ഷ ചോദിച്ചു. എന്റെ കൂടെ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. അവരിൽ നിന്നും കാഴ്ചയിൽ ഞാൻ വ്യത്യസ്തയായിരുന്നു, മമ്മൂട്ടി സാറിന് സംശയം തോന്നി അദ്ദേഹം എന്നോട് കാര്യങ്ങൾ തിരക്കി.

ആ ഏരിയയിലെ പൊതുപ്രവർത്തകരോട് അദ്ദേഹം എന്നെ കുറിച്ച്‌ അന്വേഷിക്കാനും പറഞ്ഞു. ആരുമില്ലാത്ത എന്നെയൊരു നാടോടി സ്ത്രീ എടുത്തുവളർത്തുകയാണെന്നും ഭിക്ഷാടന മാ ഫിയയുടെ കീഴിലാണ് ഞാനെന്നും അദ്ദേഹം മനസ്സിലാക്കി,’ ശ്രീദേവി പറയുന്നു.

കാവ്യ ധനേഷിനെ ഇടിച്ചിട്ട ബൈക്കുകാരനെ കണ്ടെത്തിയപ്പോൾ പോലീസും ഞെട്ടി! ഇതിന് പോലീസ് ഉത്തരം പറഞ്ഞേ തീരു

‘മമ്മൂട്ടി സാറിന്റെ കെയർ ഓഫിൽ ആണ് ഞാൻ ആലുവ ജനസേവയിൽ എത്തിയത്. എന്നെ അവിടെ എത്തിക്കുന്നതുവരെ അദ്ദേഹം വിളിച്ച്‌ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടേയിരുന്നു. ജനസേവയിൽ എത്തിയപ്പോൾ എനിക്ക് സന്തോഷമായി. നിറയെ അമ്മമാരും കുട്ടികളും കുഞ്ഞുവാവകളുമൊക്കെയുണ്ടായിരുന്നു അവിടെ.

ജീവിതത്തിൽ എല്ലാവരെയും കിട്ടിയ സന്തോഷമായിരുന്നു. ആരോ എന്നെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട് എന്നല്ലാതെ, ഇതിനു പിന്നിൽ മമ്മൂട്ടി സാർ ആണെന്ന് ഭിക്ഷാടന മാ ഫിയക്കാർക്ക് അറിയില്ലായിരുന്നു,’- ശ്രീദേവി പറയുന്നു.

ഈ കുറവുകളുള്ള പെണ്ണോ? ഞെട്ടി ആരാധകർ നടൻ വിശാൽ കെട്ടാനൊരുങ്ങുന്ന ആളെ കണ്ടോ?കോടി പുണ്യംകിട്ടും

അച്ഛനും അമ്മയും സഹോദരിയും സഹോദരന്മാരുമൊക്കെയായി ധാരാളം അംഗങ്ങളുള്ള കുടുംബത്തിലേക്കാണ് ശ്രീദേവിയെ വിവാഹം ചെയ്ത് അയച്ചത്. സതീഷാണ് ഭർത്താവ്. പാലക്കാട് കാവുശ്ശേരിക്കാരിയിൽ ശിവാനി ഫാൻസി സ്റ്റോർ എന്ന കട നടത്തുകയാണ് ശ്രീദേവി ഇപ്പോൾ.

സംഭവം തൃശൂരിൽ..! കാശുള്ള വീട്ടിലെ പെണ്ണാ.. പക്ഷേ കൈയിലിരിപ്പ് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post സംഭവം തൃശൂരിൽ..! കാശുള്ള വീട്ടിലെ പെണ്ണാ.. പക്ഷേ കൈയിലിരിപ്പ് കണ്ടോ?
Next post സംഭവം പാലക്കാട്, ചെറിയ മകൻ എത്തിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച