ഇങ്ങനെയും മനുഷ്യർ. ഭാര്യക്ക് വീട്ടിൽ പ്രവേശനമില്ല, യുവതി ചെയ്തത് കണ്ടോ

Read Time:5 Minute, 19 Second

ഇങ്ങനെയും  മനുഷ്യർ, ഭാര്യക്ക് വീട്ടിൽ പ്രവേശനമില്ല, യുവതി ചെയ്തത് കണ്ടോ?

ഭർത്താവ് വീട്ടിൽ കയറ്റാത്തതിനാൽ യുവതിയും മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞും താമസിക്കുന്നത് വീടിന്റെ സിറ്റ്ഔട്ടിൽ. ഭർത്താവ് പാലക്കാട് ധോണിയിലെ മനുകൃഷ്ണന് എതിരെ ഗാ ർ ഹിക പീ, ഡന നിരോ ധന നി, യ മ പ്രകാരം ഹേമാംബിക നഗർ പോ, ലീ സ് കേ, സെ ടുത്തു. കഴിഞ്ഞ വർഷം ജൂലായ് ആറിന് ആയിരുന്നു ഇവരുടെ വിവാഹം.

അയ്യേ മഹാമോശം .. കല്യാണത്തിന് ഇടനിലക്കാരിയായി; എന്നിട്ട് യുവയും മൃദുലയും ചെയ്തത് തുറന്നടിച്ച് നടി രേഖ രതീഷ്‌

മനുകൃഷ്ണനും പത്തനംതിട്ട സ്വദേശി ശ്രുതിയും ഒരു വർഷം മുൻപാണ് വിവാഹിതരായത്. ഈ മാസം ഒന്നിനാണ് ഇവർ പത്തനംതിട്ടയിൽ നിന്നും, പ്രസവം കഴിഞ്ഞു മൂന്ന് മാസം കഴിഞ്ഞപ്പോൾ ഭർത്താവിന്റെ വീട്ടിലേക്കു തിരികെ എത്തിയത്.

 

ഭാര്യയും ഭർത്താവും വരും എന്ന വിവരം അറിഞ്ഞതോടെ ഭർത്താവ് മനുകൃഷ്‍ണൻ വീടും പൂട്ടി പോയി എന്നാണ് പ, രാതി. ഒൻപതാം തിയ്യതി വരെ സമീപത്തെ ലോഡ്ജുകളിലും മറ്റും കുഞ്ഞിനേയും കൂട്ടി കഴിഞ്ഞ ശ്രുതി പിന്നിട് കുഞ്ഞുമൊത്തു വീടിന്റെ വരാന്തയിൽ താമസമാക്കുക ആയിരുന്നു.

വിവാ ഹമോചനം ആവശ്യപ്പെട്ടും മറ്റും ഭർത്താവ് ബു ദ്ധിമുട്ടിക്കുന്നു എന്ന് ശ്രുതിയും മാതാപിതാക്കളും പറയുന്നു. ഇ ൻസ്പെക്ടറെർ എ സി വിപിന്റെ നേതൃത്വത്തിൽ പോ,  ലീ സ് സംഘം സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ചു.

സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടി, യുവതി പറഞ്ഞ മാസ് മറുപടി കേട്ടോ

ശ്രുതി പറയുന്നത്; നേരത്തെ മനുകൃഷ്‍ണൻ പറഞ്ഞത് കുട്ടി തന്റേതല്ലെന്നു അത് ആരുടെ ആണെന്ന് തെളിപ്പിച്ചിട്ടു വന്നാൽ മതിയെന്നും പഴയകാല ചരിത്രം തനിക്കു അറിയണമെന്നും പറഞ്ഞു ഭർത്താവ് തന്നെ ഒഴിവാക്കുവാൻ ശ്രമിക്കുകയാണ്. തനിക്കു ഇനി എവിടേക്കും പോകുവാൻ സ്ഥലം ഇല്ലെന്നും, തന്റെ സ്വർണമെല്ലാം ഭർത്താവിന്റെ കയ്യിലാണെന്നും ഭാര്യ ശ്രുതി നിറക ണ്ണുകളോടെ പറയുന്നു.

എന്റെ ഭർത്താവിന്റെയും കുഞ്ഞിന്റെയും കൂടെ എനിക്ക് ഇവിടെ ജീവിക്കണം, എന്റെ അച്ഛന് ഇനി ഇനി നോക്കുവാനുള്ള നിവൃത്തി ഇല്ല. ഇത്രയും കഷ്ട്ടപെട്ടു എന്നെ വിവാഹം കഴിപ്പിച്ചു വിട്ടിട്ടുണ്ട്. ഭർത്താവ് കുറച്ചു സ്ഥലം വാങ്ങിട്ടുണ്ട് എന്റെ സ്വർണം വിറ്റിട്ടാണോ എന്നെനിക്കറിയില്ല. അദ്ദേഹം പറയുന്നത് ഞാൻ ഒരു സ്വർണവും കൊടുത്തിട്ടില്ല, എന്റെ കുട്ടിയല്ല എന്നൊക്കെയാണ് പറയുന്നത്.

തന്റെ പ്രസവസമയത് പോലും ഇവർ ഒരുപാടു പീ, ഡി പ്പി ച്ചു. ബാത്‌റൂമിൽ തെന്നിവീണിട്ടുപോലും തിരിഞ്ഞു നോക്കിയില്ല. പിന്നെ എന്റെ വീട്ടുകാർ വന്നിട്ടാണ് എന്നെ ആശുപത്രിയിൽ കൊണ്ട് പോയത്. പ്രസവ സമയത്തും ഒന്ന് തിരിഞ്ഞു നോക്കിയില്ല, കുഞ്ഞിന്റെ 28 നു വന്നു ഒരു നൂൽ കെട്ടി പോയി. എന്റെ കാര്യത്തിൽ ഒരു തെറ്റ് പറഞ്ഞാൽ ഞാൻ ഇവിടെ നിന്ന് പൊയ്ക്കൊള്ളാം, ഏറെ സങ്കടത്തോടെ ശ്രുതി പറയുന്നു.

സോഷ്യൽ മീഡിയയിൽ വൈറലായി അനുശ്രീയുടെ സ്വിമ്മിങ് പൂൾ ചിത്രങ്ങൾ…

യുവതിക്കും കുഞ്ഞിനും സം രക്ഷണം നൽകുക എന്ന കോ, ട തി നി ർദേശം പാ ലിക്കുന്നുണ്ടെന്നും പോ ലീ സ് അറിയിച്ചു. വീടിനുള്ളതിൽ പ്രവേശിപ്പിക്കുവാൻ പോ ലീ സ് ഇടപ്പെട്ടു ചർച്ച നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.

അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ സഹായം നൽകണമെന്ന് കോ, ട തി ഉ ത്തരവ് ലഭിച്ചാൽ ഇവരെ വീടിനുള്ളിൽ പ്രവേശിക്കാനുള്ള ന ടപടികൾ ആരംഭിക്കും എന്ന് പോ, ലീ സ് പറഞ്ഞു.

അതേസമയം ആ, രോ പണങ്ങൾ ഒന്നും ശരിയല്ലെന്നും, തിരിച്ചാണ് ഉ, പ ദ്ര വം എന്ന് ഭർത്താവ് മനുകൃഷ്‍ണൻ പറയുന്നു.

നേഴ്സുമാരെയും ഡോക്ടറെയും നടുക്കിയ സംഭവം ഇങ്ങനെ, ഏവരും ശ്രദ്ധിക്കണമെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Previous post നേഴ്സുമാരെയും ഡോക്ടറെയും നടുക്കിയ സംഭവം ഇങ്ങനെ, ഏവരും ശ്രദ്ധിക്കണമെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്
Next post ഒടുവിൽ ബോഡി ബിൽഡിങ് ചാമ്പ്യനായി; മലയാളികളുടെ പ്രിയ അവതാരക ശ്രീയ അയ്യരുടെ അതിജീവനകഥ അമ്പരിപ്പിക്കുന്നതാണ്