പേരും തു റന്നടിച്ച് താരം ചാൻസ് വേണമെങ്കിൽ കൂടെ കി ടക്കണം; ചക്കപ്പഴത്തിലെ പൈങ്കിളി നേരിട്ട ദു രനുഭവം

Read Time:3 Minute, 30 Second

പേരും തു റന്നടിച്ച് താരം ചാൻസ് വേണമെങ്കിൽ കൂടെ കി ടക്കണം; ചക്കപ്പഴത്തിലെ പൈങ്കിളി നേരിട്ട ദു രനുഭവം

ചക്കപ്പഴം എന്ന ഒരൊറ്റ ജനപ്രയ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ശ്രുതി രജനികാന്ത്. സീരിയലിൽ പൈങ്കിളിയായി എത്തുന്ന ശ്രുതിക്ക് നിറയെ ആരാധകരാണ് ഉള്ളത്.

അമ്മയെ പീ ഡി പ്പിച്ച അച്ഛനെ സ്വന്തം മകൾ ചെയ്തതു കണ്ടോ? അതും 45 വർഷത്തിന് ശേഷം..! ഞെ ട്ടിപ്പോ യി..

സീരിയൽ നടി, ഫാഷൻ ബ്യൂട്ടി ഇൻഫ്ലുൻസർ, മോഡൽ അങ്ങനെ വിവിധങ്ങളായ മേഖലകളിൽ തിളങ്ങുകയാണ് താരം, ഓണത്തിന് റിലീസ് ആകുവാൻ തയ്യാറായി കൊണ്ടിരിക്കുന്ന കുഞ്ഞു എൽദോയിൽ ആസിഫ് അലിക്കൊപ്പവും, റ്റീസർ റിലീസായ പത്മ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷങ്ങളിൽ ശ്രുതി എത്തുന്നുണ്ട്.

ഇപ്പോളിതാ ഞെട്ടിത്തരിച്ചു നിന്ന് പോയ കാ സ്റ്റിം ഗ് കാൾ അനുഭവത്തെ പറ്റി തുറന്നു പറയുകയാണ് പ്രേക്ഷകരുടെ ഈ പ്രിയ താരം. വനിതാ ഓൺലൈൻ ചാറ്റ് ഷോ ആയ I am the Answer  ലാണ് ശ്രുതി മനസ്സ് തുറന്നത്.

കെപിസി ലളിതക്ക് അസുഖമാണോ എന്നുള്ള ചോദ്യം മഞ്ജു പിള്ളയുടെ പോസ്റ്റിനു താഴെ കുമിഞ്ഞുകൂടി

തമിഴിൽ നിന്നാണ് തനിക്കു കാ സ്റ്റിം ഗ് കൗ ച് അനുഭവം ഉണ്ടായതു. കരിയറിന്റെ പുതിയ തുടക്കം, അല്ലെങ്കിൽ പുതിയ ഒരു ലക്‌ഷ്യം എന്ന നിലയിലാണ് തമിഴിൽ നിന്ന് ലഭിച്ച ആ അവസരത്തെ കണ്ടത്.

അവസരങ്ങൾ വാഗ്ദാനം ചെയ്തു ചൂ ഷ ണം ചെയ്യുന്ന കാ സ്റ്റിം ഗ് കാൾ അനുഭങ്ങളെ കുറിച്ച് കേട്ട അനുഭവമേ ഉള്ളൂ. സിനിമയുടെ പൂജ കഴിഞ്ഞു. ഫോട്ടോ ഷൂട്ട് കഴിഞ്ഞു. അതിനു ശേഷമാണ് റിയൽ ലൈഫിൽ ഞാൻ അത് എക്സ്പീരിയൻസ് ചെയ്തത്.

ഒന്നിനും വേണ്ടി അ ടിയറവു വെക്കേണ്ടത് അല്ല പെണ്ണിന്റെ മാ നം, എനിക്ക് ഒരു അനുഭവം ഉണ്ടാകുന്നതു വരെ, അവസരത്തിന് വേണ്ടി കൂടെ കി ട ക്കുവാൻ പറയുമെന്ന് കരുതിയിരുന്നില്ല.

അയാളുടെ പേര് പറയുവാൻ പോലും എനിക്ക് ഇപ്പോൾ മടിയില്ല. അയാൾ പറയുന്നത് കേട്ട് എന്റെ കിളി പോയി. അഭിനയിക്കണമെങ്കിൽ കൂടെ കിട ക്ക ണമെന്നു പറഞ്ഞത്രേ …

വെറും പ്ലസ് ടു കഴിഞ്ഞ ഒരു കുട്ടിയോടാണ് പറയുന്നത് എന്ന ബോ ധം പോലും അയാൾക്ക്‌ ഇല്ലായിരുന്നു. നമ്മുടെ പാഷന് വേണ്ടി ഒരു വിട്ടു വീഴ്ചയും ചെയ്യരുത് എന്നാണ് എന്റെ പോളിസി ശ്രുതി രജനികാന്ത് തുറന്നു പറയുന്നു.

മലയാള നാടൻപാട്ടുകളുടെ പ്രിയ ഗായകന്റെ വി യോഗം താങ്ങാനാകാതെ കൂട്ടുകാരും ബന്ധുക്കളും

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാള നാടൻപാട്ടുകളുടെ പ്രിയ ഗായകന്റെ വി യോഗം താങ്ങാനാകാതെ കൂട്ടുകാരും ബന്ധുക്കളും
Next post കിരണിന്റെ തൊപ്പി തെ റിച്ചേ, കേരളക്കര ആഗ്രഹിച്ച നിമിഷം ഇനി പെൻഷൻ പോലും ഇല്ല …