ഈശ്വരാ.. എന്തൊക്കെയാണ് കേള്‍ക്കുന്നത്..!അവന്‍ നാട്ടുകാരോട് പറഞ്ഞത്.. ന ടുക്കുന്ന സംഭവം ഇടുക്കിയില്‍

Read Time:2 Minute, 41 Second

ഈശ്വരാ.. എന്തൊക്കെയാണ് കേള്‍ക്കുന്നത്..!അവന്‍ നാട്ടുകാരോട് പറഞ്ഞത്.. ന ടുക്കുന്ന സംഭവം ഇടുക്കിയില്‍

ഇടുക്കി ഏലപ്പാറ ഹെലിബറിയ കിളിപാടി മാടപ്പുറം വീട്ടിൽ സതീഷിന്റെ ഏക മകൻ സ്റ്റെഫിൻ വി ഷം ഉള്ളിൽച്ചെന്ന് മ രിച്ചു. പതിനൊന്നു വയസ്സായിരുന്നു. അഞ്ചാംക്ലാസ് വിദ്യാർഥിയാണ്. ഏലപ്പാറ ഗവ. യു.പി സ്കൂൾ വിദ്യാർഥിയാണ്.

ഒന്നും പറയാതെ ചിരിച്ചുകൊണ്ട് അവൻ ഈ ലോകത്തോട് യാത്രപറഞ്ഞു… നടുക്കം മാറാതെ നാട്

സംഭവസമയം മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. വി ഷം കഴിച്ചതായി സ്റ്റെഫിൻ സമീപവാസിയോട് പറയുകയായിരുന്നു. ഇവർ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മ രിച്ചു. സ്റ്റെഫിൻ മുമ്പും ഗു ളിക കഴിച്ച് ആ ത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ സ്റ്റെഫിന്റെ അമ്മ സുധ ജോലിക്ക് പോയിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് താൻ വി ഷം കഴിച്ചെന്ന് അടുത്തുള്ള വീട്ടുകാരെ സ്റ്റെഫിൻ അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് സ്റ്റെഫിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ര ക്ഷിക്കാനായില്ല.

പരിശോധനാ ഫലം പുറത്ത്, ജോമോന്റെ ര ക്തം പരിശോധന റിപ്പോർട്ട് – പോലീസ് ഞെട്ടി

കഴിഞ്ഞദിവസം സ്‌കൂളിൽ സ്റ്റെഫിനും സഹപാഠിയുമായി അ ടിപിടി ഉണ്ടായി. ഇതേ തുടർന്ന് രക്ഷകർത്താവുമായി സ്‌കൂളിൽ എത്തണമെന്ന് സ്‌കൂളിൽനിന്ന് അറിയിച്ചിരുന്നു. ജോലിക്ക് പോകേണ്ടതിനാൽ അടുത്തദിവസം സ്‌കൂളിൽ എത്താമെന്ന് സ്റ്റെഫിന്റെ അമ്മ ഉറപ്പ് നൽകുകയും ചെയ്തു. ഇതിനിടെയാണ് വി ഷം ഉള്ളിൽ ചെന്ന് സ്റ്റെഫിൻ മ രിച്ചത്.

തിരുവനന്തപുരത്ത് നാടിനെ നടുക്കിയ സംഭവം.. വാപ്പയെയും ഉമ്മിയെയും ഒന്നു ചേർക്കാൻ നോക്കി ഒടുവിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post തിരുവനന്തപുരത്ത് നാടിനെ നടുക്കിയ സംഭവം.. വാപ്പയെയും ഉമ്മിയെയും ഒന്നു ചേർക്കാൻ നോക്കി ഒടുവിൽ
Next post രണ്ട് പ്രാവശ്യവും ക്ഷതം പറ്റിയത് ഒരേ സ്ഥലത്ത്, ആശങ്കയിൽ ഡോക്ടർമാർ, പ്രാർത്ഥനയിൽ കേരളക്കര