ഇടുക്കിയിലെ കർഷകന്റെ മകൻ സബ് കലക്ടർ അർജുൻ ആയ കഥ

Read Time:6 Minute, 1 Second

ഇടുക്കിയിലെ കർഷകന്റെ മകൻ സബ് കലക്ടർ അർജുൻ ആയ കഥ

ഇടുക്കി ഹൈറേഞ്ചിൽ ഒരു ലയത്തിൽ ജീവിതമാരംഭിച്ച സിവിൽ സർവീസ് നേടിയ അർജുൻ പാണ്ഡ്യൻ നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ സിവിൽ സർവീസ് സ്വപ്നം സാക്ഷാത്കരിക്കാൻ സാമ്പത്തിക പരാധീനതകൾ തടസ്സം ആകില്ലെന്ന് എന്ന് തെളിയിക്കുകയാണ് അർജുൻന്റെ ജീവിതം. ഇനി അർജുൻ ഇടുക്കിയിൽ ഉണ്ടാകും.

വിസ്മയ വിഷയത്തിൽ കിരണിന് വേണ്ടി വാ ദിച്ച ആളൂരിനോട് ഈ വീട്ടമ്മ പറഞ്ഞത് വീഡിയോ വൈറലാകുന്നു.

ജില്ലാ വികസന കമ്മീഷണർ ആയി ഇടുക്കിയിൽ വീണ്ടും എത്തുകയാണ് ഈ സിവിൽ സർവീസ്കാരൻ മാനന്തവാടി സബ്കളക്ടർ ആയിരിക്കെയാണ് സ്വന്തം നാട്ടിലേക്ക് തന്നെ അർജുന് മാറ്റം ലഭിച്ചത്. ഏലം കർഷകൻ പാണ്ഡ്യന്റെയും അംഗനവാടി അധ്യാപിക ഉഷയുടെയും മകനാണ് ഈ സിവിൽ സർവീസ് കാരൻ. നൂറ്റാണ്ടുകൾക്ക് മുൻപ് തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്ന് തോട്ടം തൊഴിലാളിയായി ഹൈറേഞ്ചിലേക്ക് കുടിയേറിയവരാണ് പൂർവ്വീകർ.

കഷ്ടതകൾക്ക് ഇടയിലും എങ്ങനെയും പഠിക്കണം എന്നത് മാത്രമായിരുന്നു കൊച്ചു പാണ്ഡ്യന്റെ ലക്ഷ്യം. അതിനുവേണ്ടി പാടുപെട്ട് ഉറക്കമൊഴിച്ചിരുന്ന് പഠിക്കുകയും ഒടുവിൽ ഐപിഎസ് സ്വന്തമാക്കി കായംകുളത്തെ വീട്ടിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള പീരുമേട്ടിലെ സ്കൂളിൽ എത്തുകയായിരുന്നു അർജുൻ.

വിവാഹത്തിന് ഒഴുകിയെത്തി താരങ്ങൾ; സർവ്വാഭരണവിഭൂഷിതയായി മൃദുല.. താരവിവാഹ വീഡിയോ

പ്രാഥമികവിദ്യാഭ്യാസം വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി കൊണ്ടുള്ളതായിരുന്നു. കൊച്ചു പ്രായത്തിൽ അർജുൻ കുട്ടികൾക്ക് ട്യൂഷൻ എടുത്തു അവധിദിവസങ്ങളിൽ തേയില ചാക്ക് ചുവന്നു. തിരുവനന്തപുരം കിളിമാനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനത്തിനുശേഷം കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജിൽ ബി ടെക് പൂർത്തിയാക്കി.

പിന്നെ സിവിൽ സർവീസ് പഠനം വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണ് അർജുൻ കുട്ടികൾക്ക് ട്യൂഷനെടുത്ത് പണം കണ്ടെത്തിയത്. ടികെഎം എൻജിനീയറിങ് കോളേജിൽ ബി ടെക് പൂർത്തിയാക്കി കഴിഞ്ഞപ്പോൾ മിക്ക സഹപാഠികളും എംടെക് നു ചേർന്നു എന്നാൽ അർജുന്റെ ആവശ്യം തുടർവിദ്യാഭ്യാസം ആയിരുന്നില്ല.

പെട്ടെന്നൊരു ജോലിയായിരുന്നു. വീട്ടുകാരെ സഹായിക്കണം അവരെ സാമ്പത്തികമായി കര കയണം.വീട്ടിലെ പട്ടിണി മാറ്റണം ദുരന്തം മാറ്റണമെന്നുള്ള മാത്രമായിരുന്നു അർജുൻ ലക്ഷ്യം. ഇതിനിടയിൽ ടിസിഎസ് ൽ ജോലി കിട്ടിയിരുന്നു. എന്നാൽ മനസ്സിൽ ഒരു സംതൃപ്തി തോന്നിയില്ല. എംടെക് പഠിക്കുന്നതിനേക്കാൾ താല്പര്യം സിവിൽസർവീസ് നോടായി.

അങ്ങനെ പഠനം ഗൗരവത്തോടെ എടുത്തു.ആദ്യത്തെ മൂന്നു മാസം അവധി എടുത്തിരുന്നു. ടിവിഎം പഠനം എത്ര കഷ്ടപ്പെട്ടാലും തനിക്ക് ഇഷ്ടമുള്ളത് പഠിക്കാൻ മാതാപിതാക്കൾ പിന്തുണ നൽകി.ബുദ്ധിമുട്ടുകൾ എത്ര ഏറിയാലും അത് അവനെ അറിയിക്കാതെ ഇരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിച്ചു.

പഠനം തുടരാൻ വേണ്ടി അർജുൻ ജോലി രാജിവെച്ച് പിന്നെ പൂർണസമയ പഠനത്തിലേക്ക് തിരിഞ്ഞു കൂടുതൽ സമയം പഠനത്തിനായി മാറ്റിവെച്ചു. അത് വെറുതെയായില്ല. 2014 ടിസിഎസ് ൽ രാജിവെച്ച് മുഴുവൻ സമയം പരിശീലനകേന്ദ്രത്തിൽ പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ 2016 ഐഎഎസ് നേടി 2019ൽ ഒറ്റപ്പാലം പാലക്കാട് മെഡിക്കൽ കോളേജിൽ സ്പെഷ്യൽ ഓഫീസർ പദവിയിലും ഉണ്ടായിരുന്നു.

 

വികസനപ്രവർത്തനങ്ങളിൽ ജനങ്ങളോടൊപ്പം അവരെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കാനാണ് ഈ ഐഎഎസ്സുകാരൻ ഇന്നും ഇനിയെന്നും താല്പര്യം. മലയാറ്റൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പി ആർ അനൂവാണ് ഭാര്യ.നമ്മുടെ സാഹചര്യങ്ങൾക്കനുസരിച്ച് ഉള്ള സ്വപ്നങ്ങളെ കുട്ടിക്കാലത്ത് ഒക്കെ കാണും.പക്ഷേ കുറച്ചു കൂടി മുതിരുമ്പോൾ മനസ്സിലാകും നമുക്ക് ഇനിയും ഉയരങ്ങളിലെത്താൻ ആകുമെന്ന് ഈ നിമിഷത്തിൽ ഉചിതമായ തീരുമാനം എടുക്കുക എന്നത് പ്രധാനമാണ് അർജുൻ പറയുന്നു

പൂട്ട് ഉറപ്പായതോടെ കിരൺ ഹൈ ക്കോ ട തി യിലേക്ക് ; പറഞ്ഞ ആവശ്യം കേട്ടോ? ഹോ ന ടുങ്ങി കോ, ട തി.. ഉ ളു പ്പുണ്ടോ കിരണേ നിനക്ക് ?

Leave a Reply

Your email address will not be published. Required fields are marked *

Previous post വിസ്മയ വിഷയത്തിൽ കിരണിന് വേണ്ടി വാ ദിച്ച ആളൂരിനോട് ഈ വീട്ടമ്മ പറഞ്ഞത് വീഡിയോ വൈറലാകുന്നു.
Next post പ്രിയനടി സ്വാസിക വിവാഹിതയാകുന്നു, 9 വർഷമായി പ്രണയത്തിൽ വിവാഹം ഉടൻ എന്ന് താരം