എല്ലാവരെയും മനസറിഞ്ഞ് സഹായിക്കുന്ന സുരേഷ് ഗോപി പറഞ്ഞത് കേട്ടോ? തുറന്നടിച്ചത് കേട്ട് ഞെ ട്ടിപ്പോയി

Read Time:3 Minute, 34 Second

എല്ലാവരെയും മനസറിഞ്ഞ് സഹായിക്കുന്ന സുരേഷ് ഗോപി പറഞ്ഞത് കേട്ടോ? തുറന്നടിച്ചത് കേട്ട് ഞെ ട്ടിപ്പോയി

ഇന്നലെയാണ് യൂട്യൂബ് വ്ലോഗെർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാരെ അ റ സ്റ്റു ചെയ്തത്. മൊഡിഫെയ് ചെയ്ത് ഓടിച്ചിരുന്ന ഇവരുടെ വാഹനം മോട്ടോർ വാഹന വ കു പ്പ് ഉദ്യോ ഗസ്‌ഥർ പി ടിച്ചെടു ക്കുക ആയിരുന്നു.

വീട്ടിലേക്ക് ശരണ്യ അവസാനമായി എത്തി; ക രഞ്ഞു തളരുമ്പോഴും അ ന്ത്യയാ ത്രയ്ക്കു ചുക്കാൻ ഏറ്റെടുത്ത് സീമ

തുടർന്ന് പ്ര തിഷേധി ച്ച ഇവരെ പോ ലീ സ് അ റ സ്റ്റ് ചെയുക ആയിരുന്നു. ഇവർ പോ ലീ സ് സ്റ്റേ ഷ നിൽ നിന്ന് സോഷ്യൽ മീഡിയയിൽ ലൈവ് വീ ഡിയോ പങ്കുവെച്ചതോടെ ഇവരുടെ ആരാധകർ വൻ പ്ര തിഷേ ധ വുമായി രംഗത്ത് എത്തി.

ഇതിനു പുറകെ സഹായത്തിനായി രാ ഷ്ട്രീയ പ്രമുഖരെയും ഇവരുടെ ആരാധകർ ബന്ധപ്പെട്ടു. ആരാധകർ സഹായത്തിനായി വിളിച്ചവരിൽ കൊല്ലം എം എൽ എ മുകേഷും, സുരേഷ് ഗോപി എം പി യും ഉൾപ്പെടുന്നു.

ശരണ്യയുടെ വേ ർപാട്, ക ണ്ണീരോടെ നടൻ സാജന്റെ വാക്കുകൾ

ഇപ്പോൾ ചിലർ സുരേഷ്‌ഗോപി എം പി യെ ഫോണിൽ വിളിച്ചതിന്റെ ഓഡിയോ ക്ലിപ്പ് ആണ് വൈറൽ ആയി മാറുന്നത്. പെരുമ്പാവൂരിൽ നിന്നുള്ള കുറച്ചുപേരാണ് ഈ പ്ര ശ്നത്തിൽ ഇടപെടണം എന്ന് പറഞ്ഞു സുരേഷ് ഗോപിയെ വിളിച്ചത്.

ആദ്യം പറഞ്ഞപ്പോൾ താരത്തിനും സംഗതി വ്യക്തമായില്ല. ഇ ബുൾ ജെറ്റോ? എന്നാണ് താരം ആദ്യം ചോദിക്കുന്നത്. വണ്ടി മൊഡിഫെയ് ചെയ്തതിനു ഇ ബുൾ ജെറ്റ് സഹോദരൻമാരെ പോ ലീ സ് അ റ സ്റ്റ് ചെയ്‌തെന്നും അതുകൊണ്ടു സാറ് ഈ വിഷയത്തിൽ ഇടപെടണം എന്നും, ആരാധകനോട് പറയുന്നു.

ശരണ്യയെ പൊന്നുപോലെ നോക്കിയ നടി സീമ, വി തുമ്പി താരങ്ങൾ

ഇതിനു മറുപടിയായി സുരേഷ് ഗോപി ആരാധകനോട് , പ്ര ശ്‍നം കേരളത്തിൽ അല്ലെ നടക്കുന്നത്. നിങ്ങൾ നേരെ മുഖ്യമന്ത്രിയെ വിളിക്കൂ എന്നാണ് താരം പറഞ്ഞത്. മോട്ടോർ വാഹന വ കുപ്പെല്ലാം മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും കീഴിൽ ആണെന്നും അദ്ദേഹം പറയുന്നു.

അത് കഴിഞ്ഞു സാറിന് ഒന്നും ചെയ്യുവാൻ കഴിയില്ലേ എന്ന ആരാധകന്റെ ചോദ്യത്തിന് താരത്തിന്റെ പ്ര തികരണമായിരുന്നു ഇതിന്റെ ഹൈലൈറ്റ്. എനിക്ക് ഇതിൽ ഇടപെടാൻ പറ്റില്ല, ഞാൻ ചാ ണകമല്ലേ? എന്നായിരുന്നു താരം മറുപടി കൊടുത്ത്.

ചാ ണകം എന്ന് കേട്ടാൽ തന്നെ ചിലർക്ക് അ ലർജി അല്ലെ എന്ന് താരം ചോദിക്കുന്നു. ഓഡിയോ കേൾക്കാം.

ശരണ്യയുടെ വീട്ടിൽ എത്തിയ ടിനി ടോം ക ണ്ണീരോടെ ലൈവിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post ശരണ്യയുടെ വീട്ടിൽ എത്തിയ ടിനി ടോം ക ണ്ണീരോടെ ലൈവിൽ
Next post രാജ്യത്തിന് അഭിമാനമായി മെഡലുമായി പറന്നിറങ്ങിയ ധനലക്ഷ്മി, എന്നാൽ ആ വാർത്ത