പ്രിയനടി സ്വാസിക വിവാഹിതയാകുന്നു, 9 വർഷമായി പ്രണയത്തിൽ വിവാഹം ഉടൻ എന്ന് താരം

Read Time:3 Minute, 28 Second

പ്രിയ ടി സ്വാസിക വിവാഹിതയാകുന്നു, 9 വർഷമായി പ്രണയത്തിൽ വിവാഹം ഉടൻ എന്ന് താരം

സിനിമ പ്രേക്ഷകർക്കും മിനിസ്ക്രീൻ പ്രേക്ഷകർക്കും ഒരേപോലെ സുപരിചിതയാണ് നടി സ്വാസിക. എന്നാൽ ഇപ്പോൾ ഇതാ തന്റെ വിഹാഹത്തെ കുറിച്ചും അതുപോലെ തന്നെ പ്രണയത്തെ കുറിച്ചും തുറന്നു പറയുകയാണ് തരാം. നടി അനു ജോസെഫിന്റെ യൂട്യൂബ് ചാനലിൽ അതിഥി ആയി എത്തിയപ്പോളാണ് വിവാഹത്തെ കുറിച്ച് സ്വാസിക തുറന്നു പറഞ്ഞത്.

വിസ്മയ വിഷയത്തിൽ കിരണിന് വേണ്ടി വാ ദിച്ച ആളൂരിനോട് ഈ വീട്ടമ്മ പറഞ്ഞത് വീഡിയോ വൈറലാകുന്നു.

വിവാഹം എന്നാണ് എന്ന് അനുവിന്റെ ചോദ്യത്തിന് ഉത്തരം പറയുക ആയിരുന്നു സ്വാസിക. വിവാഹം അടുത്തടുത്ത് വരുന്നുണ്ട്, മിക്കവാറും വരുന്ന ഡിസംബറിന്റെ, ജനുവരിയിലോ കാണുമെന്നാണ് എന്റെ ഒരു നിഗമനം. ഡിസംബറിൽ വേണോ അതോ കുറച്ചുകൂടി വെയിറ്റ് ചെയ്തു ജനുവരിയിൽ മതിയോ എന്ന ആലോചനയിൽ ആണിപ്പോൾ. നിങ്ങളെ എല്ലാം വിളിക്കണ്ടേ.. സ്വാസിക പറയുന്നു.

പ്രണയ വിവാഹം ആണോ എന്ന അനുവിന്റെ ചോദ്യത്തിന്, അതെ എന്നും കഴിഞ്ഞ ഒൻപതു വർഷത്തോളമായി ഉള്ള പ്രണയം ആണെന്നും സ്വാസിക ഉത്തരം നൽകി. എന്നാൽ പ്രണയതാവിന്റെ പേരോ മറ്റു വിവരങ്ങളോ സ്വാസിക വെളിപ്പെടുത്തിയില്ല.

പൂട്ട് ഉറപ്പായതോടെ കിരൺ ഹൈ ക്കോ ട തി യിലേക്ക് ; പറഞ്ഞ ആവശ്യം കേട്ടോ? ഹോ ന ടുങ്ങി കോ, ട തി.. ഉ ളു പ്പുണ്ടോ കിരണേ നിനക്ക് ?

കട്ടപ്പനയിലെ ഹൃതിക് രോഷനിലെ തേപ്പുകാരിയായും, സീത എന്ന സീരിയലിലെ സീതയായും, പൊറിഞ്ചു മറിയം ജോസിലെ ചെമ്പൻ വിനോദിന്റെ ഭാര്യയായും എല്ലാം പ്രേക്ഷകരുടെ ഇഷ്ട്ടം കവർന്ന സ്വാസിക, കൂടുതൽ കരുത്തുറ്റ കഥാപാത്രങ്ങൾക്ക് മികവേകി അഭിനയ രംഗത്ത് സജീവമാകുകയാണ്.

അടുത്തിടെ വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരവും സ്വാസിക സ്വന്തമാക്കിരുന്നു. നർത്തകിയും ടെലിവിഷൻ അവതാരികയും ആയ സ്വാസിക വൈഗ എന്ന തമിഴ് ചിത്രത്തിലൂടെ ആണ്‌ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. സിനിമക്കു ഒപ്പം തന്നെ സീരിയലുകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടി കൂടിയാണ് സ്വാസിക. ദത്തുപുത്രി, സീത എന്നി സീരിയലുകൾ സ്വാസികക്ക് ഏറെ പ്രേക്ഷക പ്രീതി നേടിക്കൊടുത്തു.

ഇടുക്കിയിലെ കർഷകന്റെ മകൻ സബ് കലക്ടർ അർജുൻ ആയ കഥ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇടുക്കിയിലെ കർഷകന്റെ മകൻ സബ് കലക്ടർ അർജുൻ ആയ കഥ
Next post രണ്ടാം റാങ്കോടെ MSC പാസ്സായ ആതിരക്ക് സംഭവിച്ചത് അറിഞ്ഞോ? നടുങ്ങി ബന്ധുക്കൾ