ഭർത്താവും ഭർതൃമാതാവും കാരണക്കാർ സ്ത്രീധന പീ ഡ നത്തെ തുട‍ർന്ന് ഒരു യുവതി കൂടി ജീവൻ ഒടുക്കി

Read Time:4 Minute, 4 Second

ഭർത്താവും ഭർതൃമാതാവും കാരണക്കാർ സ്ത്രീധന പീ ഡ നത്തെ തുട‍ർന്ന് ഒരു യുവതി കൂടി ജീവൻ ഒടുക്കി

ഭർത്താവും ഭർതൃമാതാവും കാരണക്കാർ. സ്ത്രീധന പീ, ഡ നത്തെ തുടർന്ന് ഒരു യുവതി കൂടി ജീ വനൊ ടുക്കി. കേരളത്തിൽ ഏവരെയും സ ങ്കടപ്പെടുത്തുന്ന വാർത്ത ആയിരുന്നു വിസ്മയ എന്ന പെണ്കുട്ടിയുടേത്. ഇപ്പോൾ സമാനമായ സംഭവമാണ് തമിഴ്നാട്ടിലും നടന്നിരിക്കുന്നത്. ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും സ്ത്രീധന പീ, ഡ ന ത്തെ തുടർന്ന് ജീവൻ ഒടുക്കുകയായിരുന്നു.

തിരുവുള്ളൂർ സ്വദേശിനി ജോതിശ്രീയാണ് മ രി ച്ചത്. സ്ത്രീധന പീ, ഡ ന മാണ് മര, ണ കാരണമെന്ന് വിശദീകരിച്ച് ബന്ധുക്കൾക്ക് വീഡിയോ സന്ദേശമയച്ച തിനുശേഷമാണ് ആ, ത്മ ഹ ത്യ ചെയ്തത്. യുവതിയുടെ ഭർത്താവിനെ ഉൾപ്പെടെ മൂന്നു പേരെ സംഭവത്തിൽ പോ ലീ സ് അ റ സ്റ്റ് ചെയ്തു. എന്റെ ഭർത്താവും ഭർതൃമാതാവും ആണ് മര ണ ത്തി ന് കാരണക്കാർ കരഞ്ഞ് കരഞ്ഞ് എന്റെ കണ്ണുനീർ വറ്റി ഇവർക്ക് കർശനമായ ശി ക്ഷ ഉറപ്പാക്കണം.

ആ ത്മ ഹ ത്യ ചെയ്യും മുൻപ് ബന്ധുക്കൾക്ക് അയച്ച വീഡിയോയിൽ ജ്യോതി ശ്രീ പറയുന്നു. കല്യാണം കഴിഞ്ഞത് മുതൽ കരഞ്ഞു കരഞ്ഞ് കണ്ണുനീർ വറ്റി എന്ന് പറഞ്ഞാണ് ആ, ത്മ ഹ ത്യ യ്ക്ക് തൊട്ടുമുൻപ് 23കാരിയായ ജ്യോതി സ്ത്രീയുടെ വീഡിയോ സന്ദേശം കഴിഞ്ഞ ഡിസംബർ 25 നായിരുന്നു തിരു മുള്ളുവേൽ സ്വദേശി ബാലമുരുകന് മായുള്ള വിവാഹം.

60 പവൻ സ്വർണവും 25 ലക്ഷം രൂപയുമാണ് വീട്ടുകാർ പറഞ്ഞുറപ്പിച്ചിരുന്നത്. സ്വർണ്ണം മുഴുവൻ നൽകിയെങ്കിലും പറഞ്ഞുറപ്പിച്ച 25 ലക്ഷം നൽകാൻ ജ്യോതി ശ്രീയുടെ വീട്ടുകാർക്ക് കഴിഞ്ഞില്ല. ഇതിന്റെ പേരിൽ വിവാഹം കഴിഞ്ഞ് അതിന്റെ പിറ്റേദിവസം മുതൽ ഭർത്താവും ഭർതൃമാതാവും ഭർത്താവിന്റെ സഹോദരനും ചേർന്ന് ഉ പ ദ്ര വം പതിവായിരുന്നു.

ഫാർമസി ഉപരിപഠനത്തിന് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ടു വീട്ടുകാരും അനുവദിച്ചില്ല. രണ്ടുമാസംമുമ്പ് വീട്ടിലേക്ക് മടങ്ങിയെങ്കിലും ബാല മുരുകൻ വന്ന് സംസാരിച്ച് ജ്യോതി ശ്രീയെ വിളിച്ചു കൊണ്ടുപോകുകയായിരുന്നു. എന്നാൽ ഇതിനു ശേഷവും ഉ പ ദ്ര വം തുടർന്നു സ്വന്തം വീട്ടുകാരോടും പറഞ്ഞിട്ടും അവിടെ പിടിച്ചുനിൽക്കാൻ ആയിരുന്നു ഉപദേശം എന്ന് ജ്യോതി ശ്രീയുടെ ആ ത്മ ഹ ത്യ കുറിപ്പിൽ പറയുന്നു.

കിടപ്പുമുറിയിൽ തൂ ങ്ങി മ രി ച്ച നിലയിലായിരുന്ന മൃ ത ദേ ഹം. ആ ത്മ ഹ ത്യാ കുറിപ്പും ജ്യോതി ശ്രീയുടെ ഫോണിലെ വീഡിയോയും ഭർത്താവ് ന ശിപ്പിച്ചിരുന്നു. എന്നാൽ ആ ത്മ ഹ ത്യാ ക്കുറിപ്പിന്റെ ഫോട്ടോ അടക്കം ജ്യോതി ശ്രീ സഹോദരിക്ക് ഫോണിൽ അയച്ചുകൊടുത്തിരുന്നു. ബാലമുരുകൻ, ഭർതൃ മാതാവ് ഹംസ, സഹോദരൻ വേൽ എന്നിവരെ പോ ലീ സ് അ റ സ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വ്യത്യസ്തമായ വർഗീസിൻ്റെ മകൻ്റെ മകൻറെ പേര് ഇതാ…അർഥം കണ്ടുപിടിച്ച് ആരാധകർ
Next post ലോഹിതദാസിന്റെ ഓർമ്മകൾക്ക് ഇന്നേക്ക് 12 വയസ്