കേരളത്തിന്റെ അഭിമാന താരം ആ ത്മ ഹ ത്യ ചെയ്ത നിലയിൽ

Read Time:2 Minute, 8 Second

കേരളത്തിന്റെ അഭിമാന താരം ആ ത്മ ഹ ത്യ ചെയ്ത നിലയിൽ

അണ്ടർ 14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയിരുന്നു തൻവി. മുൻകേരള ടെന്നിസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തൻവി ഭട്ട് ദുബായിൽ ആ ത്മ ഹ ത്യ ചെയ്ത നിലയിൽ. ഇരുപത്തി ഒന്ന് വയസ്സായിരുന്നു.

സംയുക്തയുടെ തിരിച്ചുവരവും മകൻ്റെ സിനിമ അരങ്ങേറ്റത്തെ കുറിച്ചും തുറന്നുപറഞ്ഞ് താരം

2012ൽ ദോഹയിൽ നടന്ന അണ്ടർ 14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയിരുന്നു. നിരവധി ദേശീയ, സംസ്​ഥാന ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയ തൻവി പരിക്കേറ്റതിനെ തുടർന്ന്​ ടെന്നിസ്​ ലോകത്ത്​ നിന്ന് നേരത്തെ ​ പിൻമാറിയിരുന്നു.

തന്റെ മുട്ടുകാലിനേറ്റ പരിക്കിനെ തുടർന്ന്​ രണ്ട്​ തവണ ശസ്​ത്രക്രിയക്ക്​ വിധേയയായി. 17ാം വയസിൽ ന​ട്ടല്ലിനെ കൂടി പരിക്ക്​ ബാധിച്ചതോടെ ടെന്നിസ്​ ലോകത്ത്​ നിന്ന്​ തൻവി പൂർണമായും പിൻമാറി. ഇതേതുടർന്ന് ക ടുത്ത മാ നസികമായി ബുദ്ധിമുട്ട്​ നേരിട്ടിരുന്നു.

മോ ഷണത്തിന് വീട്ടിൽ കയറിയ നാടോടി സ്ത്രീയുടെ മ ർമ്മപ്രയോഗം; എ തിരിട്ട പെൺകുട്ടിക്ക് സംഭവിച്ചത്‌

ദുബൈ ഹെരിയറ്റ്​-വാട്ട്​ ആൻഡ്​ മിഡ്​ൽസെക്​സ്​ കോളജിലെ സൈക്കോളജി വിദ്യാർഥിനിയായിരുന്നു. പിതാവ്​: ഡോ. സഞ്​ജയ്​ ഭട്ടും മാതാവ്​ ലൈലാനും സഹോദരൻ ആദിത്യയും മുൻ കേരള താരങ്ങളാണ്

സെപ്റ്റംബർ 5ന് നടൻ ബാലക്ക് വിവാഹം റിപ്പോർട്ടുകൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post സെപ്റ്റംബർ 5ന് നടൻ ബാലക്ക് വിവാഹം റിപ്പോർട്ടുകൾ
Next post നീ തന്ന വാക്ക് വെറുതേ ആയല്ലോ? ജീവിതം തുടങ്ങുംമുമ്പ് ഭാര്യയുടെ വി യോഗം; വി തുമ്പി യുവാവിന്റെ വാക്കുകൾ