വിവാഹം കഴിച്ച് ക ടന്നു ക ളഞ്ഞു, 16 വർഷങ്ങൾക്ക് ഇപ്പുറം മകൾ ചെയ്തത് കണ്ടോ?

Read Time:3 Minute, 35 Second

വിവാഹം കഴിച്ച് ക ടന്നു ക ളഞ്ഞു, 16 വർഷങ്ങൾക്ക് ഇപ്പുറം മകൾ ചെയ്തത് കണ്ടോ?

പതിനാറു വർഷങ്ങൾക്ക് ശേഷം വിവാഹ ത ട്ടി പ്പും സ്ത്രീ ധ പീ ഡനവും നടത്തി മു ങ്ങിയ ആളെ അ റ സ്റ്റ് ചെയ്തു. കൊച്ചി നോർത്ത് പോ ലീ സ് സംഘം ഉത്തരാഖണ്ഡിൽ എത്തിയാണ് പ്ര തി യെ അ റ സ്റ്റ് ചെയ്തത്.

ആർക്കും ഇങ്ങനെ ഒരു ദു രവ സ്ഥ വരാതിരിക്കട്ടെ, സംഭവിച്ചത് കണ്ടോ

സിനിമയെ വെ ല്ലുന്നതാണ് ഇതിന്റെ പുറകിലെ കഥ. ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട തൃശ്ശർ സ്വദേശിനിയെ, താൻ വിവാഹിതനും ഒരു കുട്ടിയുടെ പിതാവും ആണെന്ന കാര്യം മ റിച്ചു വെച്ച് ഇയാൾ വിവാഹം കഴിക്കുക ആയിരുന്നു.

കുറച്ചു കാലം യുവതിക്ക് ഒപ്പം താമസിച്ചു മുങ്ങിയ തമ്പിയെ കുറിച്ച് പിന്നിട് വിവരം ഒന്നും ലഭിച്ചിരുന്നില്ല. ഒരു പെൺകുഞ്ഞിന് ജന്മ നൽകിയ യുവതി വർഷങ്ങളോളം അ ന്വേഷിച്ചിട്ടും തമ്പിയെ ക ണ്ടെത്താനായില്ല.

ആശംസകൾ നേർന്ന് സഹതാരങ്ങൾ… വീണ്ടും മോതിരങ്ങൾ കൈമാറി സലിം കുമാറും ഭാര്യയും

രാജസ്ഥാനിലെ ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇയാളുടെ വിവാഹം. ബോർഡ് റോഡ് ഓ ർഗനൈസഷനിലെ ഉ ദ്യോഗസ്ഥനാണ് അയാളെന്നു വിവരം മാത്രം ത ട്ടിപ്പിന് ഇരയായ യുവതിക്ക് അറിയാമായിരുന്നു.

മകൾക്കു പതിനഞ്ചു വയസ്സായപ്പോൾ തമ്പിയെ തി രയുന്നു എന്ന് പറഞ്ഞു മകൾ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടു. തമ്പിയുടെ ജോലി സംബന്ധമായ വിവരങ്ങളും അമ്മയുടെ കയ്യിൽ ഉണ്ടായിരുന്ന ഇയാളുടെ ഒരു ഫോട്ടോയും ഇയാൾ പോസ്റ്റിനൊപ്പം ചേർത്തു.

ആ രംഗം നേരിൽ കണ്ട മകൾ പറഞ്ഞത് കേട്ടോ, ഞെ ട്ടി ക്കുന്ന പ്ര തി ക രണം

ഇത് കണ്ടു തമ്പിക്ക് ഒപ്പം ജോലി ചെയ്തിരുന്ന ആളുകൾ ഇയാളെ ഇന്ത്യ ചൈന അതിർത്തിയിൽ മനസസരോവർ എന്ന മേഖലയിൽ ആണ് ജോലി ചെയുന്നത് എന്ന് അമ്മയെയും മകളെയും ബന്ധപ്പെട്ടവർ അറിയിച്ചു. ഇക്കാര്യം തമ്പിയെയും അറിയിച്ചിരുന്നു.

തമ്പി നാട്ടിൽ എത്തുന്നു ഇവരെ കാണുകയും, ഒരു ദിവസം ഒപ്പം താമസിക്കുകയും, അന്ന് രാത്രി വീണ്ടും പീ ഡിപ്പി ക്കുകയും ചെയ്തു. ഇതിനു ശേഷം ഒരു വർഷത്തോളം വീണ്ടും വിവരം ഒന്നും ഇല്ലാതെ ആയത്തോടു കൂടെയാണ് യുവതി പൊ ലീ സിന് പ രാ തി നൽകിയത്.

പ്ര തി ത ങ്ങിയ മേഖല ബോർഡർ റോഡ്സ് ഓ ർഗനൈസഷനിൽ നിന്ന് കണ്ടെത്തിയതോടെ അവിടെ എത്തി ഇയാളെ പിടി കൂടാൻ സിറ്റി D Y S P ഐശ്വര്യ ദോൻഗ്ര നി ർദേശം നൽകുക ആയിരുന്നു.

ഇതൊന്നും ചോദിക്കാൻ ആരുമില്ലേ..? നിക്ക് പറ്റൂല ഉമ്മാ.. കുഞ്ഞുമോളുടെ വീഡിയോ വൈറലാകുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇതൊന്നും ചോദിക്കാൻ ആരുമില്ലേ..? നിക്ക് പറ്റൂല ഉമ്മാ.. കുഞ്ഞുമോളുടെ വീഡിയോ വൈറലാകുന്നു
Next post എൻട്രൻസ് എക്സാമിന് ഹാളിൽ എത്തിയ 19 കാരിക്ക് സംഭവിച്ചത് കണ്ടോ?