Star magic താരം വിതുര തങ്കച്ചന് എംഎ യൂസഫലി നൽകിയ സമ്മാനം കണ്ടോ? ആർക്കും കിട്ടാത്ത ഭാഗ്യം

Read Time:5 Minute, 18 Second

Star magic താരം വിതുര തങ്കച്ചന് എംഎ യൂസഫലി നൽകിയ സമ്മാനം കണ്ടോ? ആർക്കും കിട്ടാത്ത ഭാഗ്യം

ജനപ്രിയ മലയാളം ടെലിവിഷൻ പരിപാടിയായ സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകർ രണ്ട് കയ്യും നീട്ടിയാണ് ഇതിനോടകം സ്വീകരിച്ചത്. ഷോയിൽ പങ്കെടുക്കുന്ന എല്ലാ കലാകാരന്മാർക്ക് പ്രേക്ഷകർ ഏറെയാണ്. അടുത്തിടെ ഷോയുമായി ബന്ധപ്പെട്ട് ചില വി വാ ദങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായെങ്കിലും സ്ഥിരം പ്രേക്ഷകർ അതൊന്നും കാര്യമാക്കാതെ പരിപാടിക്ക് വലിയ പിന്തുണയാണ് നൽകി പോരുന്നത്.

എൻ്റെ വേ ദ ന കേരളം ഏ റ്റെടുക്കണം… എന്ന് പറഞ്ഞ് വീഡിയോ ചെയ്തശേഷം ഈ പിതാവ് ചെ യ്തത്

ഈ ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആയി മാറിയ ആളാണ് തങ്കച്ചൻ വിതുര. ഷോയിൽ എല്ലാവരും തങ്കച്ചനെ തങ്കു എന്നാണ് വിളിക്കുന്നത്. കൗണ്ടർ കോമഡികളിലൂടെയും മികച്ച സ്‌കിറ്റുകളിലൂടെയാണ് താരം ഒട്ടേറെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്.

എന്നാൽ ഇപ്പോഴിതാ തങ്കച്ചന്റെ ആരാധകർക്ക് ഏറ്റവും സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. താരത്തിന് പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ കയ്യിൽ നിന്നും ലഭിച്ച സ്‌നേഹ സമ്മാനത്തെ കുറിച്ചായിരുന്നു പുറത്തു വന്ന ആ വാർത്ത.

ഈ ഡോക്ടറിന് നിതിനയെ കുറിച്ച് ഒരുപാട് പറയാനുണ്ട് – ആ വാക്കുകൾ

നടനും സംവിധായകനുമായ നാദിർഷയാണ് ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. തങ്കച്ചൻ വിതുര എന്ന കലാകാരന് ബഹുമാന്യനായ യൂസഫലി സാറിന്റെ സ്‌നേഹസമ്മാനം എന്ന കുറിപ്പിനോടൊപ്പം നാദിർഷ പങ്കുവച്ച ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

യൂസഫലിയിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്ന തങ്കച്ചന്റെ ചിത്രമാണ് നാദിർഷ പങ്കുവച്ചത്. ചിത്രം വൈറലായതോടെ ആരാധകരുടെ അഭിനന്ദന പ്രവാഹമാണ് പോസ്റ്റിന് താഴെ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.

തങ്കച്ചനെ അഭിനന്ദിച്ച് ആരാധകർ പങ്കുവച്ച കമന്റുകൾ ഇങ്ങനെയാണ്, തങ്കു.സംസ്ഥാന അവാർഡും, നാഷണൽ അവാർഡും വാങ്ങുന്ന കാലം വിദൂരമല്ല. സഭാ കമ്പം ഇല്ലാത്ത അദ്ദേഹത്തിന്റെ പെർഫോമൻസ് കണ്ടാൽ അറിയാം ഒരു മികച്ച നടൻ ആണെന്ന് അനിയൻ കുട്ടൻ എന്നയാൾ കുറിച്ചു.

കൂട്ട ആ ക്ര മ ണത്തിൽ പതറാതെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി സന്തോഷ് പണ്ഡിറ്റ്

സ്റ്റാർ മാജിക്കിൽ നല്ലോണം കഷ്ടപ്പെടുന്ന കലാകാരൻ തങ്കച്ചനല്ല അവൻ പൊന്നച്ഛനാ. ഏതു വേഷവും തങ്കച്ചൻ നിമിഷ നേരത്തിൽ ചെയ്യാൻ കഴിയും.. ഈശ്വരൻ കൂടുതൽ അംഗീകാരങ്ങൾ ഈ കലാകാരനു നൽകട്ടെ.

തങ്കച്ചൻ അന്നും ഇന്നും ആർക്കും ഒരു ശല്യമില്ലാതെ.. തന്റെതായ ശൈലിയിലൂടെ ജനങ്ങളുടെ മനസ് കീഴടക്കിയ.. കലാകാരൻ ബിഗ് സല്യൂട്ട്. സ്റ്റാർ മാജിക്കിൽ നല്ലോണം കഷ്ടപ്പെടുന്ന കലാകാരൻ തങ്കച്ചനല്ല അവൻ പൊന്നച്ഛനാ.

ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തട്ടെ എല്ലാ ഐശ്വര്യങ്ങളും ഈശ്വരൻ നിറക്കട്ടെ ആയിരമായിരം ആശംസകൾ മുത്തേ. സ്റ്റാർ മാജിക് എന്ന പരിപാടി ജനഹൃദയങ്ങളിലെ നേടിയിട്ടുണ്ടെങ്കിൽ അതിലൊരു പങ്ക് തങ്കച്ചനും, ബിനു അടിമാലിക്കും ഉള്ളതാണ്. ഇവർ രണ്ടുപേരും വ്യത്യസ്ത പെർഫോമൻസുകളിലൂടെ കാണികളെ കൈയിലിടുക്കുന്നു.

ഇപ്പോൾ തങ്കച്ചന്റെ കഴിവിനെ പ്രവാസി ബിസിനസുകാരൻ, നമ്മുടെ നാട്ടുകാരൻ യൂസഫലി ഇക്കാ വരെ അംഗീകരിക്കുന്നു. സ്റ്റാർ മാജിക് അവതാരകക്കും നല്ല പങ്കുണ്ട്, അവർ നന്നായി തങ്കച്ചനെ പ്രമോട്ട് ചെയ്യുന്നുണ്ട്. തങ്കച്ചന് കിട്ടിയ അംഗീകാരത്തിന് അനുമോദനങ്ങൾ പൂച്ചെണ്ടുകൾ എന്നിങ്ങനെയാണ് അഭിനന്ദന കമന്റുകൾ എത്തുന്നത്.

ആട്ടിൻകൂട് തുറന്നു നോക്കിയ വീട്ടുകാർ കണ്ട ഞെ ട്ടി ച്ച കാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Previous post ആട്ടിൻകൂട് തുറന്നു നോക്കിയ വീട്ടുകാർ കണ്ട ഞെ ട്ടി ച്ച കാഴ്ച
Next post ആ രംഗം കൺമുമ്പിൽ കണ്ട് പൊ ട്ടിക്കര ഞ്ഞ് മക്കൾ, സംഭവിച്ചത് അറിഞ്ഞാൽ ഞെ ട്ടും