വർക്ക് ഫ്രം ഹോം ജോലി ചെയ്ത ഇരുന്ന യുവാവിന്റെ അവസ്ഥ കണ്ടോ? തിരുവല്ലയെ ഞെ ട്ടിച്ച സംഭവം

Read Time:6 Minute, 37 Second

വർക്ക് ഫ്രം ഹോം ജോലി ചെയ്ത ഇരുന്ന യുവാവിന്റെ അവസ്ഥ കണ്ടോ? തിരുവല്ലയെ ഞെ ട്ടിച്ച സംഭവം

അപൂർവ്വമായ ഒരു വാർത്തയാണ് ഇപ്പോൾ തിരുവല്ലയിൽ നിന്നും എത്തുന്നത്. 240 കിലോ ഭാരമുള്ള ചമ്പക്കുളം സ്വദേശിയുടെ വാർത്തയാണ്. വെറും 32 വയസ്സുമാത്രം പ്രായമുള്ള യുവാവിനെ മാസങ്ങൾക്ക് ശേഷം നേരിൽ കണ്ട് മാതാപിതാക്കൾ പോലും ഞെട്ടുകയായിരുന്നു.

ആര്യയുടെ പുതിയ വീട്ടിലേക്ക് മുൻ ഭർത്താവും..? വീഡിയോകളും ചിത്രങ്ങളും വൈറൽ

തുടർന്ന് ഇവർ ഇടപെട്ട് യുവാവിനെ ആശുപത്രിയിൽ എത്തിച്ചതോടെയാണ് ഇത് മാധ്യമശ്രദ്ധ നേടിയത്. 237 കിലോ ഭാരം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡും ലോക്ക്ഡൗണും വരുന്നതിനു മുൻപ് ബംഗളൂരുവിൽ ഐടി പ്രൊഫഷണൽ ആയിരുന്നു ജസ്റ്റിൻ.

ലോക് ഡൗൺ സമയമായപ്പോഴേക്കും തിരുവല്ലയിലെ വീട്ടിലേക്ക് ജസ്റ്റിൻ എത്തി. വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്യാനാരംഭിച്ചു. ഈ സമയത്ത് മാതാപിതാക്കൾ ജാർഖണ്ഡിൽ ആയിരുന്നു. 130 കിലോ ആയിരുന്നു ആ സമയം ജസ്റ്റിന്റെ ഭാരം.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ ആലത്തൂരിൽ നിന്നും കാണാതായി, അന്വേഷണം ഊർജിതമാക്കി പോ ലീ സ്

എന്നാൽ പിന്നാലെ ജസ്റ്റിന്റെ ഭാരം റോക്കറ്റ് പോലെ കുതിച്ചുയരുന്നു. വീട്ടിലിരുന്നുള്ള ജോലിയും അമിതമായ ജങ്ക് ഫുഡും ജസ്റ്റിന്റെ തൂക്കം 240 കിലോയിൽ എത്തിച്ചു. ഒരാഴ്ചയിൽ ശരാശരി 50 ബർഗറും 10 ലിറ്റർ കോളയും ആണ് ഓൺലൈൻ ആയി വരുത്തി ജസ്റ്റിൻ കഴിച്ചത്.

ജംഗ്ഫുഡ് സമ്മാനിച്ച കാലറി എരിച്ച് കളയുന്നതിന് ഒരു വ്യായാമമുറയും ജസ്റ്റിൻ ശീലിച്ചിരുന്നില്ല. ഭക്ഷണം കഴിക്കുക ഇരുന്ന് ജോലി ചെയ്യുക എന്നത് മാത്രമായിരുന്നു ശീലം. ഭാരം കൂടിയതോടെ സ്വന്തം റൂമിൽ നിന്ന് ബാത്റൂമിലേക്ക് നടക്കാൻ കഴിയാത്ത അവസ്ഥയായി. കിതപ്പ് കാരണം നടപ്പു നിർത്തി. മുട്ടിന്റെ ചിരട്ടകൾക്ക് തേയ്മാനം സംഭവിച്ചു.

കേ സ് അ ന്വേഷിച്ച പോ ലീസ് കണ്ടെത്തിയത് മറ്റൊന്ന്; സംഭവം അറിഞ്ഞ് ഞെ ട്ടി വീട്ടുകാർ.. സംഭവം ആലപ്പുഴയിൽ

കിടക്കാനോ ഇരിക്കാനോ നിൽക്കാനോ പറ്റാത്ത അവസ്ഥയായി. ഇതിനിടെ ജാർഖണ്ഡിൽ ആയിരുന്ന മാതാപിതാക്കൾ എത്തി. മകന്റെ അവസ്ഥ കണ്ട് ഞെട്ടിപ്പോയി. ഹോർമോൺ വ്യതിയാനമാണ് മകന്റെ അമിതവണ്ണത്തിന് കാരണം എന്ന് കരുതി അവർ തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ ചികിത്സതേടി.

ജങ്ക് ഫുഡ് കഴിക്കുന്നത് അല്ലാതെ അമിതവണ്ണം ഉണ്ടാക്കുന്ന മറ്റു കാരണങ്ങളൊന്നും ഡോക്ടർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. എങ്കിലും മാരകമായ പൊണ്ണത്തടി ജസ്റ്റിന്റെ ജീവനുതന്നെ ഭീഷണിയാണ് എന്ന് മനസ്സിലാക്കി ബെറിയാട്രിക്ക് ശസ്ത്രക്രിയക്ക് അദ്ദേഹം നിർദ്ദേശിച്ചു.

കേ സ് അ ന്വേഷിച്ച പോ ലീസ് കണ്ടെത്തിയത് മറ്റൊന്ന്; സംഭവം അറിഞ്ഞ് ഞെ ട്ടി വീട്ടുകാർ.. സംഭവം ആലപ്പുഴയിൽ

ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ ആണ് ഇത്. ഇന്ത്യയിൽ മാത്രമല്ല ലോകത്ത് തന്നെ ഇത്രയും ഭാരം കൂടിയ ആളുകളെ ശസ്ത്രക്രിയ ചെയ്യുന്നത് അപൂർവ്വം ആണ്. അതുകൊണ്ടുതന്നെ വളരെ അപകട സാധ്യതയും നിലനിന്നിരുന്നു. ജസ്റ്റിനായി പുതിയ ഗൗണും പാദ രക്ഷയും ഉണ്ടാക്കേണ്ടി വന്നു.

ശസ്ത്രക്രിയയ്ക്ക് മൂന്നാഴ്ചയ്ക്കു മുൻപ് വ്യായാമവും ഭക്ഷണവും ക്രമീകരിക്കുന്നതിന് ജസ്റ്റിൻ അഡ്മിറ്റ് ചെയ്തു. ദിവസവും 5000 കലോറി കഴിച്ചിരുന്ന ജസ്റ്റിന്റെ ഡയറ്റ് 1000 കലോറിലേക്ക് ചുരുക്കി. അങ്ങനെ ശസ്ത്രക്രിയയ്ക്ക് മുൻപ് 10 കിലോ കുറഞ്ഞു.

കേ സ് അ ന്വേഷിച്ച പോ ലീസ് കണ്ടെത്തിയത് മറ്റൊന്ന്; സംഭവം അറിഞ്ഞ് ഞെ ട്ടി വീട്ടുകാർ.. സംഭവം ആലപ്പുഴയിൽ

ഇതിനുശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. പത്തോളം സ്പെഷലിസ്റ്റ് ഡിപ്പാർട്ട്മെന്റ്കളുടെ സഹകരണത്തോടെ നടത്തിയ ശസ്ത്രക്രിയ വിജയമാണെന്നും ഇപ്പോൾ ജസ്റ്റിന്റെ ശരീരഭാരത്തിൽ സാരമായ വ്യത്യാസമുണ്ടെന്ന് ആശുപത്രി ഡയറക്ടർ പ്രൊഫസർ ഡോക്ടർ ജോർജ്ജ് ചാണ്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.

ആശുപത്രി വിടുമ്പോൾ 35 കിലോ തൂക്കം കുറഞ്ഞിട്ടുണ്ട്. ഒരുവർഷംകൊണ്ട് ചിട്ടയായ വ്യായാമത്തിലൂടെയും 110 കിലോ തൂക്കം കുറയ്ക്കാൻ സാധിക്കും എന്ന് ഡോക്ടർമാർ പറയുന്നു. ഇതിനായി ജസ്റ്റിന്റെ ഭാഗത്തുനിന്ന് നല്ല സഹകരണവും ഉണ്ട്.

രണ്ടര രണ്ടര ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്ക് ചിലവ് വന്നത്. ഉയർന്ന തോതിലുള്ള പ്രമേഹവും കൊളസ്ട്രോളും ജസ്റ്റിന് ഉണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഇതെല്ലാം സാധാരണ നിലയിലാണെന്ന് ഡോക്ടർമാർ പറയുന്നു.

മകളെ ഒരു നോക്ക് കാണാൻ ആശുപത്രി വരാന്തയിൽ ക ണ്ണീ രോടെ കാത്തിരുന്ന ലക്ഷ്മി, അത് പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post മകളെ ഒരു നോക്ക് കാണാൻ ആശുപത്രി വരാന്തയിൽ ക ണ്ണീ രോടെ കാത്തിരുന്ന ലക്ഷ്മി, അത് പറയുന്നു
Next post ആരാധകരുടെ പ്രിയ നടി ആശുപത്രിയിൽ, ഭർത്താവിനെ അ റ സ്റ്റ് ചെയ്തു പോ ലീ സ്… കാരണം