നിരവധി ഫോളോവേർസ് എന്നും റീൽസ്, ഒടുവിൽ പോലീസ് പൊ ക്കിയപ്പോൾ ഫോണിൽ നിന്നും കണ്ടെത്തിയത്

Read Time:2 Minute, 30 Second

നിരവധി ഫോ ളോവേർസ് – എന്നും റീൽസ് – ഒടുവിൽ പോ ലീസ് പൊ ക്കിയപ്പോൾ ഫോണിൽ നിന്നും കണ്ടെത്തിയത്

ബലാത്സംഗക്കേസിൽ ടിക്ടോക് താരം അറ സ്റ്റിൽ. കോളേജ് വിദ്യാർഥിനിയെ ബ ലാത്സം ഗം ചെയ്ത കേ സിൽ ചിറയിൻകീഴ് സ്വദേശി വിനീതാണ് അറ സ്റ്റിലായത്. ടിക്ടോകിൽ തുടങ്ങി റീൽസിലൂടെ താരമായി മാറിയ ആളാണ് വിനീത്.

മലയാളി അല്ല പക്ഷെ കേരളത്തെ ഒരുപാട് സ്നേഹിക്കുന്ന കളക്ടർ – ഒന്നുംആകില്ല എന്നു പറഞ്ഞവർക്ക് ഉള്ള മറുപടി

സമൂഹ മാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സുള്ളയാളാണ് വിനീത്. കാറ് വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബ ലാത്സം ഗം ചെയ്യുകയായിരുന്നുവെന്നാണ് പ രാതി.

കൂടെവിടെയിൽ ഇനി അൻഷിത ഇല്ല.. സങ്കടത്തോടെ തുറന്നു പറഞ്ഞ് നടി

പെൺകുട്ടി പോ ലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ബ ലാത്സംഗക്കേ സ് ചു മത്തി അറ സ്റ്റ് ചെയ്തത്. ഒട്ടേറെ സ്ത്രീകൾ വിനീതിന്റെ വലയിൽ കുടുങ്ങിയതായിട്ടാണ് പോ ലീസ് വ്യക്തമാക്കുന്നത്.

പല സ്ത്രീകളുമായിട്ടുള്ള സ്വകാര്യ ദൃശ്യങ്ങൾ വിനീത് മൊബൈലിൽ പകർത്തിയിരുന്നു. സ്വകാര്യ ചാറ്റുകൾ അടക്കം റെക്കോർഡ് ചെയ്ത് ഇയാൾ ഫോണിൽ സൂക്ഷിച്ചിരുന്നതായി പോ ലീസ് കണ്ടെത്തിയിട്ടുണ്ട്.

ദൃശ്യങ്ങൾ കാണിച്ച് വിനീത് സ്ത്രീകളെ ഭീ ഷണിപ്പെടുത്തിയിട്ടുണ്ടോ, വി ലപേശൽ നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

ഗായകനോട് ഇനി മേലാൽ പാടരുതെന്ന് പൊലീസ് എഴുതി ഒപ്പിട്ട് വാങ്ങി; കാരണം കേട്ട് അമ്പരന്ന് ആരാധകർ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗായകനോട് ഇനി മേലാൽ പാടരുതെന്ന് പൊലീസ് എഴുതി ഒപ്പിട്ട് വാങ്ങി; കാരണം കേട്ട് അമ്പരന്ന് ആരാധകർ
Next post താങ്ങിപിടിച്ച് മണിയന്‍പിള്ള രാജു, നടന്‍ ശ്രീനിവാസന്റെ അവസ്ഥ കണ്ടരുടെ കണ്ണുനിറഞ്ഞൊഴുകി