ശരണ്യയുടെ വീട്ടിൽ എത്തിയ ടിനി ടോം ക ണ്ണീരോടെ ലൈവിൽ

Read Time:5 Minute, 48 Second

ശരണ്യയുടെ വീട്ടിൽ എത്തിയ ടിനി ടോം ക ണ്ണീരോടെ ലൈവിൽ

കാ ൻസർ ബാധിതയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നടി ശരണ്യ ശശിയുടെ വി യോഗത്തിൽ വേ ദനയിലാണ് പ്രേക്ഷക ലോകവും സഹപ്രവർത്തകരും. ശരണ്യയുടെ മൃ തദേഹം തിരുവനന്തപുരത്തെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സാധാരണക്കാരും സിനിമ സീരിയൽ രംഗത്തെ പ്രമുഖരും ഒക്കെ ആ ദരം അർപ്പിക്കാനെത്തി.

ശരണ്യയുടെ വേ ർപാട്, ക ണ്ണീരോടെ നടൻ സാജന്റെ വാക്കുകൾ

ശരണ്യയുടെ വീട്ടിലെത്തിയ ടിനി ടോമിന്റെ വാക്കുകളിങ്ങനെ.. ഞാനിപ്പോൾ ശരണ്യയുടെ വീട്ടിലാണ് നിൽക്കുന്നത്. കഴിഞ്ഞവർഷം ഇതേ സമയത്ത് അവൾ ഇരുന്ന മുറ്റം ആണിത്. ഇവിടെ ഇരുന്നാണ് വളരെ സന്തോഷവതിയായി ചിരിച്ചുകൊണ്ടിരുന്നേച്ചത്. ഇപ്പോൾ ഞാൻ വളരെ ഷോ ക്കായി പോയി.

ഉച്ചയ്ക്കാണ് ഞാനറിയുന്നത്. രണ്ടു മണിക്ക് പുറപ്പെട്ട് വീട്ടിലെത്തി. എന്തായാലും വേ ദ നയില്ലാത്ത ലോകത്തേക്ക് പോയി എന്ന് വിശ്വസിച്ചു നമുക്ക് സമാധാനിക്കാം. അടുത്ത ജന്മത്തിൽ സന്തോഷമുള്ള ഒരു ജീവിതം ആ കുട്ടിക്ക് കിട്ടട്ടെ. എത്രയോ ഓ പ്പറേഷനുകൾ നടത്തി. വേ ദന ഒരുപാട് സ ഹിച്ചു.

ഇപ്പോൾ ശരണ്യ മോൾ ഇവിടെ വളരെ സുന്ദരി ആയി കിടക്കുകയാണ്. ആ യാത്ര അവസാനിപ്പിച്ചു. എന്തായാലും സ്വന്തമായ ഒരു വീട്ടിൽ വളരെ സന്തോഷമായി താമസിക്കാൻ സാധിച്ചു. ഞാൻ ഈ വീട്ടിൽ വന്നപ്പോൾ ഒരുപാട് പേരുടെ പ്രാർത്ഥനകൾ ഉണ്ട് ഈ കുട്ടി ഇത്രയും കാലം ജീവിച്ചിരിക്കുന്നതിൽ.

ശരണ്യയെ പൊന്നുപോലെ നോക്കിയ നടി സീമ, വി തുമ്പി താരങ്ങൾ

പ്രാർത്ഥനകൾക്ക് പ്രത്യേകം നന്ദി പറയുന്നു. എന്തായാലും ആയുസ്സ് എത്തിയാൽ നമ്മൾക്ക് പോകേണ്ടിവരും. ഇതൊരു സത്യമാണ് നാം ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടിൽ പലരും വ ർഗീ യതയുടെ പേരിൽ ഇപ്പോൾ ഇന്നത്തെ കാലത്തെ പോ സ്റ്റ് പോലും വളരെ മോ ശം എന്തൊക്കെയോ കമന്റുകൾ പോലും വരികയുണ്ടായി.

നമ്മൾ ജീവിക്കുന്ന അ ന്തരീക്ഷത്തിൽ നമ്മുടെ ചുറ്റും കോടാനുകോടി രോ ഗാണുക്കൾ ഉണ്ട്. ഏതുനിമിഷവും ആരെയും അ ഫക്ട് ചെയ്യാം. കോ വിഡ് വന്നപ്പോൾ കോ വിഡ് ആയി. വീണ്ടും അസുഖത്തെ ബാധിച്ചു. അപ്പോൾ നമ്മൾക്ക് ഒരു വൈ റസ് ബാധിച്ചാൽ തന്നെ നമ്മുടെ ജീവിതം തീർന്നു.

ഉള്ള കാലത്ത് സന്തോഷം ആയിട്ടും സ്നേഹം ആയിട്ടും സഹോദരങ്ങളെ പോലും വ ർ ഗീയ വിഷങ്ങൾ ഒന്നും ഇല്ലാതെ ജീവിക്കാൻ ശ്രമിക്കുക. കുറച്ചു കാലം സന്തോഷത്തോടെ ജീവിക്കാനാണ് വന്നിരിക്കുന്നത് ഇതാണ് ശാശ്വതം. മ ര ണം എന്ന് പറയുന്നത് മാത്രമാണ് ശാശ്വതമായിട്ടുള്ളത്. അത് സംഭവിക്കും.

പോയി അവൾ.. നടി ശരണ്യ ശശി അന്ത രി ച്ചു അവസാന നാളുകൾ ഇങ്ങനെ

ആ ഉള്ളകാലമാറ്റരേയും വേ ദനി പ്പിക്കാതെ പരസ്പരം ചീ ത്തപറയാതെ പരസ്പരം ഉ പദ്രവിക്കാതെ ജീവിക്കാൻ ശ്രമിക്കുക. ഒരു യാത്രയുടെ അവസാനം ആണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. വളരെ സുന്ദരിയായി വളരെ ഭംഗിയായി ജീവിച്ച ഒരു കുട്ടിക്ക് ഒരു ചെറിയൊരു അ സുഖം വന്നതിന്റെ പേരിൽ വളരെ വേ ദന അനുഭവിച്ചു.

എന്തായാലും ശരണ്യ യാത്ര പറയുകയാണ് നിങ്ങളോടൊക്കെ. ഇത്രയും കാലം ശരണ്യയ്ക്ക് വേണ്ടി പ്രാർത്ഥിച്ചവർ ശരണ്യയെ സഹായിച്ചവർ വീടിനുവേണ്ടി നിന്നവർ എല്ലാവർക്കും നന്ദി പറയുന്നു. എന്റെ അടുത്ത് ഒരുപാടുപേർ പറഞ്ഞിരുന്നു വീട്ടിലെത്തുമ്പോൾ ലൈവ് ഇടണമെന്ന്. എന്തായാലും രണ്ടു മണിക്കാണ് അവിടുന്ന് പുറപ്പെട്ടതെങ്കിലും 8മണി 8:15 ആയപ്പോഴേക്കും ഇവിടെ എത്തിയത്.

എറണാകുളത്തുനിന്ന്. ശരണ്യ ചെന്ന് അവസാന ഒരുനോക്കു കാണണമെന്നായിരുന്നു. വളരെ സന്തോഷം. എനിക്ക് ഏറ്റവും വലിയ സന്തോഷം എന്നുപറയുന്നത് ശരണ്യ ഇവിടെ വന്നപ്പോൾ ആകെ എന്നോട് ആവശ്യപ്പെട്ടത് ഒരു ടിവിയാണ്. ആ ടിവി അവിടെ ഇരിപ്പുണ്ട്. ഇനി ഇത് കാണാൻ ശരണ്യ ഇല്ല.

അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമ്മാനം എനിക്ക് കൊടുക്കാൻ സാധിച്ചു. ഇനി ശരണ്യ യുടെ കണ്ണുകൾ ഈ ടിവി കാണാൻ ഉണ്ടാവില്ല.

വീട്ടിലേക്ക് ശരണ്യ അവസാനമായി എത്തി; ക രഞ്ഞു തളരുമ്പോഴും അ ന്ത്യയാ ത്രയ്ക്കു ചുക്കാൻ ഏറ്റെടുത്ത് സീമ

Leave a Reply

Your email address will not be published. Required fields are marked *

Previous post വീട്ടിലേക്ക് ശരണ്യ അവസാനമായി എത്തി; ക രഞ്ഞു തളരുമ്പോഴും അ ന്ത്യയാ ത്രയ്ക്കു ചുക്കാൻ ഏറ്റെടുത്ത് സീമ
Next post എല്ലാവരെയും മനസറിഞ്ഞ് സഹായിക്കുന്ന സുരേഷ് ഗോപി പറഞ്ഞത് കേട്ടോ? തുറന്നടിച്ചത് കേട്ട് ഞെ ട്ടിപ്പോയി