വൈറ്റിലയിൽ ഒറ്റക്ക് വാടക മുറിയിൽ താമസിച്ചിരുന്ന ട്രാൻസ്ജെൻഡറിന് സംഭവിച്ചത്

Read Time:5 Minute, 1 Second

വൈറ്റിലയിൽ ഒറ്റക്ക് വാടക മുറിയിൽ താമസിച്ചിരുന്ന ട്രാൻസ്ജെൻഡറിന് സംഭവിച്ചത്

വൈറ്റിലയിലെ വാടകവീട്ടിൽ ട്രാൻസ്‌ജെൻഡറിനെ മ രിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി ശ്രീധന്യയെയാണ് മ രിച്ച നിലയിൽ കണ്ടെത്തിയത്. മൃ തദേ ഹത്തിന് രണ്ടു ദിവസത്തെ പഴക്കം ഉള്ള നിലയിലാണ് കണ്ടെത്തിയത്. ഇത് ഇ ൻക്വ സ്റ്റ് നടപടികൾ പൂർത്തിയാക്കിയ പൊ ലീസ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്രാൻസ്‌ജെൻഡർ ശ്രീധന്യ പനിയും ഛർദിയുമായി രോഗാവസ്ഥയിൽ ആയിരുന്നു. സമീപത്തു താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും അവർക്കു എത്തിച്ചു നൽകി പോന്നിരുന്നത്. കോ വിഡ് സംശയത്തെ തുടർന്ന് വെള്ളിയാഴ്ചയ്ക്കു ശേഷം ആരും അവിടേക്കു പോയിരുന്നില്ല .

ശ്രീധന്യ ആശുപത്രിയിൽ പോയി ചികിത്സ തേടിയിരുന്നതായും കോ വിഡ് പരിശോധന നടത്തിയിരുന്നതായും പൊലീസിനു വിവരം ഇതിനോടകം ലഭിച്ചു. ഇന്നലെ രാത്രിയിൽ മൃ തദേ ഹം കണ്ടെത്തിയെങ്കിലും സാങ്കേതിക തടസ്സം ഉണ്ടായിരുന്നതിനാൽ ഇന്നു രാവിലെയാണ് പൊ ലീസ് ഇ ൻക്വ സ്റ്റ് ന ടപടികൾ മുഴുവനും പൂർത്തീകരിച്ചത്.

ശ്രീധന്യയ്ക്ക് ആദരമർപ്പിച്ച് ട്രാൻസ്‌ജെൻഡർ വൈഗ ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ് :

വീണ്ടും ഒരു ട്രാൻസ്ജെൻഡർ മ ര ണം… പേര് ശ്രീധന്യ… രണ്ട് ദിവസമായി അവരുടെ വീട്ടിൽ മ രിച്ചു കിടക്കുന്നു… അസ്വാഭാവികമായി തോന്നുന്നു… ശരീരത്തിൽ വസ്ത്രങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു… കോഴിക്കോട് കൂടത്തായി സ്വദേശി ആണ് മ രി ച്ച വ്യക്തി… കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ല… ആത്മാവിന് നിത്യശാന്തി നേരുന്നു…

ട്രാൻസ്ജെൻഡർ ശ്രീധന്യ വീട്ടിൽ മ രി ച്ച നിലയിൽ ഇന്നലെ രാത്രിയോടെ ആണ് കണ്ടെത്തിയത് . ഇന്നലെ രാത്രിയിലാണ് വൈറ്റിലയിലെ വാടക വീട്ടിൽ ശ്രീധന്യയുടെ മൃ ത ദേ ഹം കണ്ടെത്തിയത്. മൃ തദേ ഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും ദു രൂ ഹത സം ശയിക്കുന്നില്ലെന്നും പൊ ലീസ് പറഞ്ഞു.

കോഴിക്കോട് കൂടത്തായി സ്വദേശിയാണ് ശ്രീധന്യ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനിയും ഛർദിയുമായി രോഗാവസ്ഥയെ അഭിമുഖീകരിക്കുക ആയിരുന്നു ശ്രീധന്യ. സമീപത്തു താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നൽകിയിരുന്നത്. കോ വിഡ് സംശയത്തെ തുടർന്ന് വെള്ളിയാഴ്ച കഴിഞ്ഞതിനു ശേഷം അവരും ഇവിടേയ്ക്ക് എത്തിയിരുന്നില്ല. ശ്രീധന്യ ആശുപത്രിയിൽ പോയി ചികിത്സ തേടിയിരുന്നതായും കോ വിഡ് പരിശോധന നടത്തിയിരുന്നതായും വിവരം ലഭിച്ചു.

അതേസമയം കോ വിഡ് മൂന്നാം തരംഗം നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാൽ മുന്നൊരുക്കങ്ങൾക്കായി ആരോഗ്യ വകുപ്പ് സർജ് പ്ലാനും അവരുടെ ചികിത്സയ്ക്കായി മാർഗരേഖയും തയ്യാറാക്കിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു.

കുട്ടികളിൽ ഉണ്ടാകുന്ന കൊ വിഡും കൊ വിഡാനന്തര പ്രശ്നങ്ങൾക്കുമുള്ള ചികിത്സാ മാർഗരേഖയാണ് പുറത്തിറക്കിയത്. കൊ വിഡിന്റെ ഒന്നും രണ്ടും തരംഗത്തിൽ കുട്ടികളെ വലുതായി കൊ വിഡ് ബാധിച്ചില്ല. 10 ശതമാനത്തിന് താഴെ മാത്രമാണ് രണ്ട് തരംഗത്തിലും കുട്ടികളെ ബാധിച്ചത്. മൂന്നാം തരംഗത്തിലും കുട്ടികളെ വലുതായി ബാധിക്കാൻ സാധ്യത കുറവാണ്. എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികളെ കൂടുതലായി കോ വിഡ് ബാധിക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കോവിഡ് രോഗിയെ കൊണ്ടുപോകാൻ വന്ന വാഹനത്തിന് സ്വന്തം മതിൽ പൊളിച്ചു വഴിയൊരുക്കുന്ന ചേട്ടന്റെ വീഡിയോ വൈറലാകുന്നു.
Next post എല്ലാവരെയും കരളയിപ്പിച്ച ഗജവീരന്റെ സ്‌നേഹ പ്രകടനം കണ്ട്, നെഞ്ചുപൊട്ടി കരഞ്ഞ് നാട്ടുകാർ വീഡിയോ കാണാം