ഒരു നിമിഷം താമസിച്ചിരുന്നു എങ്കിൽ എല്ലാം തീർന്നേനെ എന്നു ഡോക്ടർ – പോ ലീ സ് എത്തിയപ്പോൾ കണ്ട കാഴ്ച

Read Time:2 Minute, 26 Second

ഒരു നിമിഷം താമസിച്ചിരുന്നു എങ്കിൽ എല്ലാം തീർന്നേനെ എന്നു ഡോക്ടർ – പോ ലീ സ് എത്തിയപ്പോൾ കണ്ട കാഴ്ച

മ ദ്യപി ച്ചു വീട്ടിൽ എത്തി ഭാര്യയെ ത ല്ലു ന്നു എന്ന പ രാ തി അ ന്വേ ഷിക്കുവാൻ വന്ന പോ ലീ സ് ര ക്ഷി ച്ചത് ഭർത്താവിന്റെ ജീ വൻ. ഭാര്യയുടെ പ രാ തിയിൽ മേലാണ് ഭർത്താവിനെ കുറിച്ചുള്ള പ രാ തിയുടെ മേൽ അ ന്വേ ഷിക്കുവാൻ ആയിരുന്നു തൃശൂർ മെഡിക്കൽ കോളേജ് പോ ലീ സ് എത്തിയത്.

ശ്രീകല സീരിയൽ വിട്ടു പോകാനുള്ള പ്രധാന കാരണം ഈ സംഭവമായിരുന്നു

ഇരുപത്തി അഞ്ചിനാണ് പ രാ തി ലഭിച്ചത്. പ ട്രോളി ങ്ങിലുണ്ടായിരുന്ന സ ബ് ഇ ൻ സ്‌പെക്ടർ പി പി ബാബുവും സി വി ൽ പൊ ലീ സ് ഓ ഫീ സർ കെ കെ ഗിരീഷും പ രാതി ക്കാരിയുടെ വീട്ടിലേക്ക് പോയി.

പൊ ലീ സിനെ യു വതി കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഭർത്താവ് എന്നും മ ദ്യപി ച്ചെത്തി തന്നെ ഉ പദ്ര വിക്കാ റുണ്ടെന്ന് പൊ ലീ സിനോട് യുവതി പറഞ്ഞു. ഭർത്താവിനെ അ ന്വേഷിച്ച് ചെന്നപ്പോൾ ഫാനിൽ തൂ ങ്ങി മ രിക്കാൻ ശ്രമിക്കുകയായിരുന്നു അയാൾ.

ഒരു വർഷം; 21 കുഞ്ഞുങ്ങളുടെ അമ്മ; 105 കുട്ടികൾ വേണം ഈ 24കാരിക്ക്.

പൊ ലീ സ് ഉ ദ്യോഗ സ്ഥർ ഉടൻതന്നെ വാതിൽ ത ക ർത്ത് ഭർത്താവിനെ ര ക്ഷി ച്ച് പൊ ലീ സ് ജീപ്പിൽ തന്നെ മെ ഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

ഒരു നിമിഷമെങ്കിലും വൈകിയിരുന്നെങ്കിൽ ഇയാളുടെ ജീ വ ൻ ന ഷ്ടമാ കുമായിരുന്നെന്ന് പൊ ലീ സ് വ്യ ക്തമാക്കി. യുവാവ് അ പക ടനില ത ര ണം ചെയ്തിട്ടുണ്ട്.

പ്രശസ്ത സീരിയൽ നടി ആലിസ് വിവാഹിതയാകുന്നു.. ചിത്രങ്ങൾ കാണാം

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രശസ്ത സീരിയൽ നടി ആലിസ് വിവാഹിതയാകുന്നു.. ചിത്രങ്ങൾ കാണാം
Next post ബാലക്ക് വേണ്ടി ജീ വൻ പോലും നൽകാൻ തയ്യാറായ എലിസബത്ത് – ഇതുവരെ ആരോടും പറയാതെ കാര്യങ്ങൾ