കോട്ടയം പാമ്പാടിയിൽ മാതാപിതാക്കൾ ജോലിക്കു പോയ സമയത്ത് സഹോദരിമാർ ചെയ്തത് കണ്ടോ, ഒടുവിൽ

Read Time:3 Minute, 17 Second

കോട്ടയം പാമ്പാടിയിൽ മാതാപിതാക്കൾ ജോലിക്കു പോയ സമയത്ത് സഹോദരിമാർ ചെയ്തത് കണ്ടോ, ഒടുവിൽ

കോട്ടയം പാമ്പാടിയിൽ നിന്നും കാണാതായ പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികളെ കണ്ടെത്തി. പതിനാറും പതിനേഴും വയസ്സായ സഹോദരിമാരെ തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിൽ കണ്ടെത്തി.

നന്ദു മഹാദേവയുടെ അമ്മ ഇപ്പോഴും വേ ദന തിന്നുന്നു.. നെ ഞ്ചുരു കുന്ന കുറിപ്പ്

സഹോദരിമാരായ പെൺകുട്ടികളെ കണ്ടെത്താൻ സമൂഹ മാദ്ധ്യമങ്ങളിലടക്കം പ്രചരണമുണ്ടായിരുന്നു. പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന രണ്ട് ചെറുപ്പക്കാരെ പൊ ലീ സ് ക സ്റ്റഡിയി ലെടുത്തിട്ടുണ്ട്, ഇതിൽ ഒരാൾ പ്രായ പൂർത്തി യാവാത്തയാളാണ്.

പൊ ലീസി ന്റെ മികച്ച പ്രവർത്തനമാണ് കാണാതായ പെൺകുട്ടികളെ തലസ്ഥാനത്ത് നിന്നും കണ്ടെത്താൻ സാധിച്ചത്. ബംഗളൂരുവിലേക്ക് കടക്കാൻ പദ്ധതിയിട്ട ഇവരെ തിരുവനന്തപുരത്ത് വച്ച് പിടികൂടാൻ സാധിച്ചത് വലിയ നേട്ടമായി.

ഒടുവിൽ സത്യം എല്ലാം തുറന്ന് പറഞ്ഞ് നടി തന്നെ രംഗത്ത്… കണ്ടം വഴി ഓടി പാ പ്പ രാസികൾ

വെള്ളിയാഴ്ച വൈകിട്ടാണ് പെൺകുട്ടികളെ കാ ണാ നില്ലെന്ന പ രാ തി ലഭിച്ചത്. ഇതിന് പിന്നാലെ യുവാവിനെ കാണാനില്ലെന്ന പ രാതി യും ലഭിച്ചു. സി സി ടി വി പ രിശോധിച്ചു കൊണ്ടാണ് പൊലീസ് അ ന്വേഷണം ആരംഭിച്ചത്.

ഇതിൽ പെൺകുട്ടികൾ നാഗമ്പടം ബസ് സ്റ്റാൻഡിൽ വന്നതായി മനസിലായി. പിന്നാലെ കാണാതായ യുവാവിന്റെ ഫോൺ സിഗ്നൽ തമ്പാനൂരിൽ നിന്നും ലഭിച്ചതോടെ തലസ്ഥാനത്തെ വിവിധ ഹോട്ടലുകളിലും, ലോ ഡ്ജുകളിലും പൊ ലീ സ് അ ന്വേ ഷണം ആരംഭിക്കുകയായിരുന്നു.

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചതോടെ പുറത്താക്കി… നടി ബിന്ദു രാമകൃഷ്ണന്റെ അവസ്ഥ

പെൺകുട്ടികൾ ചെറുപ്പക്കാരോടൊപ്പമെത്തി മുറിയെടുത്തതായി ലോഡ്ജ് ഉടമ പൊ ലീ സിനെ അറിയിക്കുകയായിരുന്നു. പാമ്പാടി പൊ ലീ സ് തലസ്ഥാനത്തെത്തി ഇവരെ കൊണ്ടുപോയി.

പ്രായ പൂർ ത്തിയാകാത്ത മൂന്ന് പേരെ ജു വനൈ ൽ കോ ടതി യിലും പ്രാ യപൂ ർത്തിയായ യുവാവിനെ കോ ടതി യിലും ഹാ ജരാ ക്കുമെന്ന് പൊ ലീസ് അറിയിച്ചു.

56ആം വയസിൽ അമ്മയെ വിവാഹം കഴിപ്പിച്ച് മക്കൾ, എന്തിനെന്ന് അറിഞ്ഞാൽ സല്യൂട്ട് ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

Previous post 56ആം വയസിൽ അമ്മയെ വിവാഹം കഴിപ്പിച്ച് മക്കൾ, എന്തിനെന്ന് അറിഞ്ഞാൽ സല്യൂട്ട് ചെയ്യും
Next post സാന്ത്വനത്തിലെ ജയന്തി വിവാഹിതയാകുന്നു..