കുഞ്ഞിനെ നിർത്തി വെള്ളം എടുക്കാൻ പോയ അമ്മ തിരികെ എത്തിയപ്പോൾ കണ്ട കാഴ്ച;

Read Time:2 Minute, 40 Second

കുഞ്ഞിനെ നിർത്തി വെള്ളം എടുക്കാൻ പോയ അമ്മ തിരികെ എത്തിയപ്പോൾ കണ്ട കാഴ്ച;

കർണ്ണാടകയിൽ ദേഹത്തു ചൂടുവെള്ളം വീണു ഗു രുതരമായി പൊ ള്ളലേറ്റ രണ്ടു വയസ്സുക്കാരി ചികിത്സയിലിരിക്കെ മര ണത്തിനു കീ ഴടങ്ങി. കുഞ്ഞിന് അറുപതു ശതമാനം പൊ ള്ളലേറ്റിരുന്നതായി ഡോക്റ്റർമാർ പറയുന്നു.

മകന്റെ ഒന്നാം പിറന്നാളിന് ദിവസങ്ങൾ മാത്രം.. രഞ്ജിത്തിനെ ക വർന്നെടുത്ത് വി ധിയുടെ ക്രൂ രത

ബാത്‌റൂമിൽ വെച്ച് അബദ്ധത്തിൽ ബക്കറ്റിൽ വെച്ചിരുന്ന ചൂടുവെള്ളം കുഞ്ഞിന്റെ ശരീരത്തിൽ വീ ഴുക ആയിരുന്നു എന്നായിരുന്നു റിപ്പോർട്ട്.

ഞായറാഴ്ച മൈസൂർ താലൂക്കിലാണ് നാടിനെ ന ടുക്കിയ സംഭവം നടന്നത്. കുഞ്ഞിനെ കുളിപ്പിക്കുവാൻ ചുടു വെള്ളം നിറച്ച ബക്കറ്റ്മായി അമ്മ ജയലക്ഷ്‍മി ബാത്‌റൂമിൽ പോയി.

ബാത്‌റൂമിൽ ചൂടുവെള്ളം നിറച്ച ബക്കറ്റിനൊപ്പം കുഞ്ഞിനെ നിറുത്തിയ ശേഷം തണുത്ത വെള്ളം എടുക്കുവാനായി പുറത്തേക്കു പോയ സമയത്താണ് സംഭവം നടന്നത്.

ഹെലികോപ്റ്റർ അ പകടത്തിൽ ജീ വൻവെടി ഞ്ഞ പ്രദീപിന്റെ കുടുംബത്തെയും നാട്ടുകാരെയും ഞെ ട്ടിച്ച് സർക്കാർ

കളിക്കുന്നതിനിടെ അബദ്ധത്തിൽ ചൂടുവെള്ളം കുഞ്ഞിന്റെ ദേഹത്ത് വീണതാകാം എന്നാണ് പോ ലീ സ് പറയുന്നത്. ഈ സമയത്തു കുഞ്ഞിന്റെ അച്ഛൻ ജോലി ആവശ്യത്തിനായി പുറത്തു പോയിരിക്കുക ആയിരുന്നു എന്നും പോ ലീസ് പറഞ്ഞു.

കുട്ടിയുടെ ക രച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ ഉടനെ തന്നെ രണ്ടു വയസ്സുകാരിയെ ആസ്പത്രിയിൽ എത്തിക്കുക ആയിരുന്നു. അതെ സമയം അസ്വാ ഭാവിക മര ണത്തിനു പോലീസ് കേ സെടു ത്തു അ ന്വേഷണം ആരംഭിക്കുകയും ചെയ്തു

പാലക്കാട് ചെർപ്പുളശ്ശേരിയിൽ രണ്ടര വയസുകാരനെ ര ക്ഷിച്ച പോ ലീസുകാരന്റെ ഞെ ട്ടിക്കുന്ന വെ ളിപ്പെടുത്തൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post പാലക്കാട് ചെർപ്പുളശ്ശേരിയിൽ രണ്ടര വയസുകാരനെ ര ക്ഷിച്ച പോ ലീസുകാരന്റെ ഞെ ട്ടിക്കുന്ന വെ ളിപ്പെടുത്തൽ
Next post വിശേഷ വാർത്ത അറിയിച്ച് പ്രിയ നടി നവ്യ നായർ, കെട്ടിപിടിച്ച് സായി മോൻ, ആശംസകൾ അറിയിച്ച് താരങ്ങൾ