ഒടുവിൽ ആള് പി ടിയിലായി… ആരെന്ന് കണ്ട് അമ്പരന്ന് പോ ലീസ്

Read Time:2 Minute, 48 Second

ഒടുവിൽ ആള് പി ടിയിലായി… ആരെന്ന് കണ്ട് അമ്പരന്ന് പോ ലീസ്

സഹത ടവുകാരികളെ ഗർ ഭിണിയായതിനെ തുടർന്ന് ട്രാൻസ് വനിതയെ പുരുഷന്മാരുടെ ത ടവറയിലേക്ക് മാറ്റി. 18 മുതൽ 30 വരെ വയസ്സ് പ്രായമുള്ള സ്ത്രീ തട വുകാർ മാത്രമുള്ള സെ ല്ലിൽ താമസിപ്പിച്ച 27 വയസ്സുള്ള ഡെമി മൈനർ ട്രാൻസ് വനിതയെയാണ് മാറ്റിയത്.

ദിലീപ് ഡിലീറ്റ് ചെയ്ത ശബ്ദത്തിന്റെ ഉടമയെ പൊക്കി പൊലീസ്

അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് സംഭവം. വളർത്തു പിതാവിനെ കൊ ലപ്പെടുത്തിയ കേ സിൽ ത ടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇവർ. ലിം ഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടില്ലാത്ത ഡെമി രണ്ട് സ്ത്രീ തട വുകാരുമായി സെല്ലിൽ വെച്ച് ലൈം ഗിക ബന്ധം പുലർത്തിയെന്നും ഇവർ ഗർ ഭിണിയായെന്നുമാണ് പരാതി.

തുടർന്ന് ഗാർഡൻ സ്‌റ്റേറ്റ് യൂത്ത് ക റക്ഷൻ ഫെസിലിറ്റിയിലേക്കാണ് ഈ ട്രാൻസ് വുമണിനെ മാറ്റി. പുരുഷ ത ടുവകാർ മാത്രമാണ് ഇവിടെയുള്ളത്. സ്ത്രീ ത ടവുകാർക്കായുള്ള എഡ്‌ന മഹൻ കറക്ഷൻ സെന്ററിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. അവിടെ വച്ചാണ് രണ്ടു സഹത ടവുകാരായ സ്ത്രീകളുമായി ലൈം ഗികബന്ധത്തിലേർപ്പെടുന്നത്.

സ്കൂളിൽ നിന്നും ഉച്ചക്ക് ഇറങ്ങിയ വിദ്യാർത്ഥിക്ക് സംഭവിചത് – വിശ്വസിക്കാതെ കൂട്ടുകാർ

ഇക്കാര്യം പിന്നീട്, ഒരു ബ്ലോഗ് പോസ്റ്റിൽ ഡെമി മൈനർ സമ്മതിച്ചു. സഹത ടവുകാരികളുമായി ലൈം ഗിക ബന്ധം പതിവായതിനിടെയാണ്, ഇരുവരും കഴിഞ്ഞ വർഷം ഗ ർഭിണികളായത്. ഇതിനെ തുടർന്നാണ് ഡെമി മൈനറിനെതിരെ നടപടി ഉണ്ടായത്.

എന്നാൽ‌ പുരുഷന്മാരുടെ തടവറയിൽ നിന്ന് സ്ത്രീകളുടേതിലേക്ക് തിരിച്ചയയ്ക്കണമെന്നും ഡെമി ആവശ്യപ്പെട്ടു. പുരുഷന്മാരുടെ ത‍ടവറയിൽ തനിക്ക് നേരെ ലൈം ഗിക അ തിക്രമങ്ങൾ നടക്കാനിടയുണ്ടെന്നാണ് ഡെമി പറയുന്നു.

ആ തെറ്റിന് നടി വീണ നായര്‍ക്ക് കൊടുക്കേണ്ടിവന്നത് വലിയ വില, വിവാ ഹമോചന കാരണമിങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Previous post ആ തെറ്റിന് നടി വീണ നായര്‍ക്ക് കൊടുക്കേണ്ടിവന്നത് വലിയ വില, വിവാ ഹമോചന കാരണമിങ്ങനെ
Next post ഏറെ സന്തോഷത്തോടെ ആശുപത്രിയിൽ എത്തിയ മഷൂറ പൊട്ടിക്കരഞ്ഞു കാരണം ഇതാ