സൂരജിന്റെ വി ധി അറിഞ്ഞ് ഉത്രയുടെ അമ്മയുടെ പ്രതികരണം.. വൈറലാകുന്നു

Read Time:4 Minute, 26 Second

സൂരജിന്റെ വി ധി അറിഞ്ഞ് ഉത്രയുടെ അമ്മയുടെ പ്രതികരണം.. വൈറലാകുന്നു

പാ മ്പിനെ ഉപയോഗിച്ച് ഭാര്യ ഉത്രയെ കൊ ന്ന ഭർത്താവ് സൂരജിന് ഇ രട്ട ജീ വപ രന്ത്യം ശി ക്ഷ യും അഞ്ച് ലക്ഷം രൂപ പി ഴയു മാണ് കോ ട തി വി ധി ച്ചത്. വ ധശി ക്ഷ ലഭിക്കുമെന്ന് കരുതി ഇരുന്നതെങ്കിലും പ്ര തി യുടെ പ്രായവും മുൻപ് ക്രി മി നൽ പ ശ്ചാത്തലവും ഇല്ലെന്നു പരിഗണിച്ചാണ് ജീ വപര്യ ന്തം ശി ക്ഷ ലഭിച്ചത്.

സൂരജിന്റെ ശി ക്ഷാവി ധി അറിഞ്ഞ് വാവ സുരേഷിന്റെ പ്ര തിക രണം വൈറലാകുന്നു

കൊല്ലം ജില്ലാ അ ഡീഷണൽ സെ ഷൻസ് കോ ട തി ജ ഡ്ജി എം. മനോജാണ് വി ധി പ്ര സ്താവിച്ചത്. ആദ്യം പത്ത് വർഷവും പിന്നീട് ഏഴ് വർഷവും ത ട വിന് ശേഷമാണ് പ്ര തി ഇ രട്ടജീ വപര്യ ന്തം ത ട വ് അ നുഭവിക്കേണ്ടത്.

അപൂർവങ്ങളിൽ അപൂർവമായ കേ സെ ന്നാണ് കോ ട തി വിധി പ്രസ്താവത്തിൽ പറഞ്ഞത്. സൂരജിൻ്റെ പ്രായം കണക്കിലെടുത്തും കു റ്റവാ ളിയെ തിരുത്താനുള്ള സാധ്യത പ രിഗ ണിച്ചുമാണ് കോ ട തി ഇ രട്ടജീ വപര്യ ന്തം ശി ക്ഷ പ്രഖ്യാപിച്ചത്.

സൂരജിന്റെ ഞെ ട്ടിക്കുന്ന പ്ര തികരണം കേട്ടോ… വൈറലാവുന്നു.

എന്നാൽ ഉത്രയുടെ അമ്മയുടെ പ്ര തികരണം ആണ് സമൂഹ മാധ്യമങ്ങളിൽ മലയാളികൾ ഏറ്റെടുക്കുന്നത്. വി ധിയി ൽ തൃപ്ത ആണോ എന്ന് ചോദിച്ചപ്പോൾ അമ്മ നൽകിയ ഉത്തരം ഇങ്ങനെ ആയിരുന്നു:

ഇന്ത്യൻ ശി ക്ഷാനി യമ ത്തിലെ ഇത്തരത്തിലുള്ള പി ഴവു കളാണ് നമ്മുടെ സമൂഹത്തിൽ ഇതുപോലെയുള്ള കു റ്റവാ ളികളെ സൃഷ്ടിക്കുന്നത്. പരമാവധി ശി ക്ഷ പ്രതീക്ഷിച്ചിരുന്നു.

സൂരജിന്റെ ഞെ ട്ടിക്കുന്ന പ്ര തികരണം കേട്ടോ… വൈറലാവുന്നു.

വി ധിയി ൽ ഒട്ടും തൃപ്തിയില്ല. അ പ്പീ ൽ പോകാനുള്ള ന ടപടികൾ തീർച്ചയായും ചെയ്തല്ലേ പറ്റൂ. തീർച്ചയായിട്ടും തുടർ ന ടപ ടിയിലേക്ക് പോകുമെന്നാണ് അമ്മ പറയുന്നത്.

തീർച്ചയായിട്ടും അ പ്പീ ൽ പോകും എന്നു പറയുന്നു. മലയാളികൾക്ക് അഭിപ്രായം തന്നെയാണ് അമ്മയ്ക്കും ഉള്ളത്. അമ്മക്ക് എല്ലാവിധ പിന്തുണയും അർപ്പിച്ചുകൊണ്ട് രംഗത്തെത്തുകയാണ് മലയാളികൾ.

തീർച്ചയായും കേ സ് സു പ്രീംകോ ട തി വരെ എത്തിക്കണം എന്നാണ് മലയാളികൾ പറയുന്നത്. പ്ര തി യുടെ പ്രായം ഒരിക്കലും കണക്കിലെടുക്കാൻ പാടില്ല എന്നാണ് മലയാളികളുടെ അഭിപ്രായം.

ആ രംഗം കൺമുമ്പിൽ കണ്ട് പൊ ട്ടിക്കര ഞ്ഞ് മക്കൾ, സംഭവിച്ചത് അറിഞ്ഞാൽ ഞെ ട്ടും

2020 മേയ് ആറിനാണ് ഭർത്താവ് സൂരജ് ഉത്രയെ പാ മ്പി നെ കൊണ്ട് ക ടിപ്പി ച്ചു കൊ ലപ്പെ ടുത്തിയത്. സംസ്ഥാനത്ത് പാ മ്പിനെ ക്കൊണ്ട് ക ടി പ്പിച്ച് ഒരാളെ കൊ ലപ്പെടു ത്തുന്ന ആദ്യ കേ സാണി ത്.

മെയ് ഏഴിന് രാവിലെ ഉത്രയെ മ രി ച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാ മ്പു ക ടിയേ റ്റുള്ള സാധാരണ മ രണ മെന്ന് ലോ ക്ക ൽ പൊ ലീ സ് എഴുതി ത ള്ളിയ കേ സിൽ വഴി തി രിവുണ്ടായത് ഉത്രയുടെ മാതാപിതാക്കൾ പ രാതി യുമായി കൊല്ലം റൂറൽ എസ്‌ പി യെ സ മീപി ച്ചതോടെയാണ്.

തന്റെ മകന്റെ വസ്ത്രം മുഖത്തോട് ചേർത്ത് വെച്ച് പൊ ട്ടിക്ക രഞ്ഞ് ഒരമ്മ കണ്ടു നിന്നവരുടെ കണ്ണുകൾ നി റഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Previous post തന്റെ മകന്റെ വസ്ത്രം മുഖത്തോട് ചേർത്ത് വെച്ച് പൊ ട്ടിക്ക രഞ്ഞ് ഒരമ്മ കണ്ടു നിന്നവരുടെ കണ്ണുകൾ നി റഞ്ഞു
Next post വ ധശി ക്ഷ ഒഴിവായെന്ന് കരുതി സൂരജിനെ പ്രാകുന്നവർ ഇത് കൂടി അറിയണം.. ഇതാണ് ജ യിലി ലെ അവസ്ഥ..