വാവ സുരേഷിന്റെ ആരോ​ഗ്യ നിലയിൽ പുരോ​ഗതി; ഹ‍ൃ ദയമിടിപ്പും ര ക്തസമ്മർദവും സാധാരണ ​ഗതിയിൽ

Read Time:6 Minute, 29 Second

വാവ സുരേഷിന്റെ ആരോ​ഗ്യ നിലയിൽ പുരോ​ഗതി; ഹ‍ൃ ദയമിടിപ്പും ര ക്തസമ്മർദവും സാധാരണ ​ഗതിയിൽ

മൂ ർഖൻ പാമ്പിന്റെ കടിയേറ്റ വാവ സുരേഷിന്റെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി. അബോ ധാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച വാവാ സുരേഷിന്റെ ഹൃ ദയമിടിപ്പും ര ക്തസമ്മർദവും സാധാരണ ​ഗതിയിലായെന്ന് ഡോക്ടർമാർ അറിയിച്ചു. മെഡിക്കൽ കോളജ് സൂപ്രണ്ട് ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ ബോർഡാണ് വാവ സുരേഷിന് പരിചരിക്കുന്നത്.

പണം കൊണ്ട് എല്ലാം നടക്കുമെന്ന ദിലീപിന്റെ പ്രതീക്ഷ തെറ്റി.. കോ ടതിക്ക് മുന്നിൽ മുട്ടുമടക്കി ദിലീപ്

ഇന്നലെ കോട്ടയം കുറിച്ചിയിൽവച്ചാണ് അ പകടം നടന്നത്. പി ടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ ക ടിയേൽക്കുകയായിരുന്നു. ഗു രുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു

കരിനാട്ടുകവലയിലെ വീട്ടില്‍ കൂട്ടിയിട്ട കരിങ്കല്ലുകള്‍ക്കിടയില്‍ ഒരാഴ്ച മുന്‍പാണ് പാമ്പിനെ കണ്ടത്. അന്ന് വിളിച്ചെങ്കിലും സുരേഷ് അപ കടത്തെത്തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ എത്താന്‍ കഴിഞ്ഞില്ല.

വയനാട്ടിലെ മാനന്തവാടിയിൽ യുവതിക്ക് സംഭവിച്ചത് കണ്ടോ? ഞെ ട്ടൽ മാറാതെ വീട്ടുകാരും നാട്ടുകാരും

ഇന്നലെ എത്തിയ സുരേഷ് ആറടിയിലേറെ നീളമുള്ള മൂര്‍ഖനെ വാലില്‍ തൂക്കിയെടുത്ത ശേഷം ചാക്കിലേക്കു മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. ആദ്യം പാമ്പ് ചീ റ്റിയെങ്കിലും ഒഴിഞ്ഞു മാറി. എന്നാല്‍, രണ്ടാംതവണ കാലില്‍ ആ ഞ്ഞുകൊത്തി. പാമ്പിനെ വിട്ട് സുരേഷ് നിലത്തിരുന്നെങ്കിലും പിന്നീടു പി ടികൂടി.

ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ കോട്ടയം അടുക്കാറായപ്പോഴേക്കും സുരേഷിന്റെ ബോ ധം മറഞ്ഞു. തുടര്‍ന്ന് കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ര ക്തം ക ട്ടപിടിക്കുന്ന അവസ്ഥ തുടര്‍ന്നത് ആ ശങ്കയുണര്‍ത്തി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വ കുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

കോഴിക്കോട് നാദാപുരത്ത് ഒരു വീട്ടിൽ പെണ്ണ് കാണാൻ എത്തിയത് 25 ഓളം സ്ത്രീകൾ അടങ്ങുന്ന സംഘം; ഒടുവിൽ

ഇന്നലെ വൈകിട്ട് നാലോടെ കുറിച്ചി പാട്ടാശ്ശേരിയില്‍ വാണിയപ്പുരയ്ക്കല്‍ ജലധരന്റെ വീട്ടില്‍നിന്നാണ് മൂ ര്‍ഖനെ പിടികൂടിയത്. കടിയേറ്റിട്ടും മ നഃസാന്നിദ്ധ്യത്തോടെ പാമ്പിനെ ചാക്കിലാക്കി. തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ബോ ധരഹിതനാവുകയായിരുന്നു.

നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ജലധരന്റെ വീട്ടിലെ പശുത്തൊഴുത്തിന് സമീപം കല്‍ക്കെട്ടില്‍ പാമ്പിനെ കണ്ടത്. വീട്ടുകാര്‍ വാവ സുരേഷിനെ വിളിക്കുകയും അദ്ദേഹം ഇന്നലെ വൈകിട്ട് എത്തുകയുമായിരുന്നു. ക ടി വിടാതിരുന്ന പാമ്പിനെ സുരേഷ് ബലമായാണ് വലിച്ചു മാറ്റിയത്. നിലത്തുവീണ പാമ്പ് കല്‍ക്കെട്ടിനകത്തേക്കു ഇഴഞ്ഞു പോയെങ്കിലും വീണ്ടും പി ടികൂടി ചാക്കിലാക്കി. കടിയേറ്റ ഭാഗം പരിശോധിച്ചശേഷം, കൂടിനിന്നവരോട് ഭയപ്പെടേണ്ടെന്ന് സുരേഷ് പറഞ്ഞെങ്കിലും ആളുകള്‍ പ രിഭ്രാന്തരാവുകയും ഒരാള്‍ ബോ ധരഹിതനായി വീഴുകയും ചെയ്തു.

വെറും 500 രൂപക്ക് ആക്രിക്കടയിൽ നിന്നും യുവതി വാങ്ങിയ കസേര വിറ്റുപോയത് 16 ലക്ഷം രൂപക്ക്

അ സ്വസ്ഥത അനുഭവപ്പെട്ടതോടെ തന്നെ ആശുപത്രിയിലെത്തിക്കണമെന്ന് സുരേഷ് ആവശ്യപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബോ ധരഹിതനായി. തുടര്‍ന്ന് അടുത്തുള്ള ഭാരത് ആശുപത്രിയില്‍ എത്തിച്ച് ആ ന്റിവെനം നല്‍കി. ഹൃ ദയമിടിപ്പ് താ ഴുകയും ത ലച്ചോറിന്റെ പ്രവര്‍ത്തനം ആ ശങ്കാജനകമാവുകയും ചെയ്തതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മുമ്പ് പന്ത്രണ്ടിലേറെ തവണ സുരേഷ് ഗു രുതരാവസ്ഥയിലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരി 13ന് പാമ്പ് പിടിക്കുന്നിതിനിടെ ക ടിയേറ്റ് ഗു രുതരാവസ്ഥയിലായ സുരേഷിന് ദിവസങ്ങള്‍ക്ക് ശേഷമുള്ള ചികിത്സയിലൂടെയാണ് ജീ വന്‍ തിരിച്ചുകിട്ടിയത്.

നടൻ ലാൽ പറഞ്ഞത് കേട്ടോ? ആകെ ത കർന്ന് ദിലീപ്… ആ പ്രതീക്ഷയയും അസ്തമിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post നടൻ ലാൽ പറഞ്ഞത് കേട്ടോ? ആകെ ത കർന്ന് ദിലീപ്… ആ പ്രതീക്ഷയയും അസ്തമിച്ചു
Next post തീപി ടിച്ച വൈക്കോൽ ലോറിയുമായി പാ ഞ്ഞത് മി ന്നൽ ഷാജി