16ാം വയസ്സിൽ ഉറ്റ സുഹൃത്തുക്കൾ ഒരുമിച്ച് യാത്രയായി… മര ണ കാരണം ഓവർ സ്പീഡ്

Read Time:4 Minute, 36 Second

16ാം വയസ്സിൽ ഉറ്റ സുഹൃത്തുക്കൾ ഒരുമിച്ച് യാത്രയായി… മര ണ കാരണം ഓവർ സ്പീഡ്

തിരുവനന്തപുരത്തെ നടുക്കിയ ഒരു സംഭവമായിരുന്നു കഴിഞ്ഞ ദിവസം കരകുളത്തിനു സമീപം വഴയിലക്ക് സമീപം ഒരു ആ ക്സിഡന്റ് ട്രിപ്പ്ൽസ് വന്ന ഒരു ബൈക്ക് അതിവേഗത്തിൽ വന്ന് മരത്തിൽ ഇ ടിക്കുകയായിരുന്നു. സ്പോട്ടിൽ തന്നെ ഒരു മര ണം. ബാക്കി രണ്ടുപേരെ ഹോസ്പിറ്റലിലേക്കും.

കണ്ണീ രോടെ ആരാധകർ … നടി മീനക്കും കുടുംബത്തിനും… ഒടുവിൽ

മൂന്നു പേർക്കും ഒരേ വയസ്സായിരുന്നു എല്ലാവരെയും ഞെ ട്ടിച്ച്. തിരുവനന്തപുരം വഴയിലയിൽ മൂന്നുപേർ മ രിച്ച ബൈ ക്കപകടത്തിൽ സിസിടിവി ദൃശ്യങ്ങൾ ഞെ ട്ടിക്കുന്നത് തന്നെയായിരുന്നു. മൂന്നുപേരും സഞ്ചരിച്ച ബൈക്ക് അമിതവേഗത്തിൽ റോഡരികിൽ മണ്ണിലേക്ക് ഇറക്കുന്നതും തുടന്ന് നിയന്ത്രണം നഷ്ടപ്പെട്ട് കൂറ്റൻ മരത്തിൻ ചുവട്ടിൽ ഇ ടിച്ചുകയറി കുറ്റിക്കാട്ടിൽ അപ്രതീക്ഷിതമാകുന്നതും ആയിരുന്നു ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്.

അമിതവേഗത വ്യക്തം തന്നെയാണ്. ഹെൽമെറ്റ്‌ വച്ചിട്ടില്ല. 16 വയസ്സും ആയിരുന്നു മൂന്നു പേരുടെയും പ്രായം. അങ്ങനെ സർവ്വത്ര നി യമവിരുദ്ധമായണ് കഴിഞ്ഞദിവസം നടന്ന സംഭവം. വളവിൽ ഓവർ സ്പീഡ് കാരണം തിരിച്ച് നിവർക്കാൻ ആകാത്തത് തന്നെയാണ് മ രത്തിലിടിക്കാനുള്ള സാഹചര്യത്തിലേക്ക് എത്തിച്ചത്. സി സി ടി വി ദൃശ്യങളിൽ പോലും ഇവരുടെ ഓവർ സ്പീഡ് വ്യക്തമാണ്

മധുവിധു തീരും മുന്നേ ഭാര്യയ്ക്ക് കാൻസർ.. പിന്നാലെ ഭർത്താവ് ചെയ്തത്

വാഴയിൽ പുരയിലകോണം ഹിൽടോപ്പ് ഗാർഡനിൽ വിനോദ് ബാബു – ഷൈനി ദമ്പതികളുടെ മകൻ സ്റ്റഫിൻ വിനോദ്. 17 വയസ്സുള്ള അരുവികര കുളത്തൂർകര അജേഷ് ഭവനിൽ ഷിബു ബിബി ദമ്പതികളുടെ മകൻ ബിനീഷ്.. പേരുർക്കട കരുകോണം കുളത്തുക്കര ഷിബു ബിന്ദു ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് എന്നിവരാണ് മ രിച്ചത്.

സോഷ്യൽ മീഡിയയിൽ അടക്കം ഇരുവരുടെ പലചിത്രങ്ങളും വയറലാണ്. സ്റ്റെഫിനും ബിനീഷും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്കൂളിലും സിദ്ധാർത് പേരൂർക്കട കൺകൊടിയസ് സ്കൂളിലാണ് പഠിക്കുന്നത്. രണ്ടുപേരും സംഭവസ്ഥലത്തും ഒരാൾ മെഡിക്കൽ കോളേജിലും ആശുപത്രിയിലുള്ള യാത്രയിലേക്ക് ആണ് മ രിച്ചത്.

നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്തക്ക് സംഭവിച്ചത് കണ്ടോ? നെ ഞ്ചുപൊട്ടി മകൻ ഉണ്ണി

മൂന്നുപേരും മരത്തിൽ ഇടിച്ച് കുഴിയിലേക്ക് മറിഞ്ഞു വീ ണ് മ രിക്കണമെങ്കിൽ അത്രയേറെ സ്പീഡിൽ ആയിരിക്കണം… കൂട്ടുകാരൻ ആദർശിന്റെ ബൈക്കിലായിരുന്നു ബിനിഷ് ബൈക്കിൽ സിദ്ധാർത്ഥനെ കയറ്റി ആ റാങ്കലിൽ എത്തി. സ്റ്റഫിനെയും കൂട്ടി തിരുവനന്തപുരത്തേക്ക് പോകുന്ന വഴിയായിരുന്നു അ പകടം സംഭവിച്ചത്.

അമിതവേഗത്തിൽ ലൈസൻസില്ലാതെ. അതും വീട്ടുകാർ അറിഞ്ഞു യാത്രയായിരുന്നു ഇത്. എന്തിന് ഇങ്ങനെ സമ്മതിച്ചു… ഇത്രയും നി യമവിരുദ്ധമായി കേ സിൽ മാതാപിതാക്കളും കുറ്റവാളികൾ തനെയാണോ?.. ലൈസൻസില്ല… ഹെൽമറ്റില്ല… ഓവർ സ്പീഡ്… പിന്നെ ട്രിപ്പ്‌ൾസും. ആളുകൾ ഓടിക്കൂടി കൂടുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് മ രിച്ചു എന്ന് അവർക്ക് വ്യക്തമായിരുന്നില്ല.

ക ണ്ണുനിറഞ്ഞ് ആരാധകര്‍; ഉപ്പുംമുളകും ലച്ചുവിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Previous post ക ണ്ണുനിറഞ്ഞ് ആരാധകര്‍; ഉപ്പുംമുളകും ലച്ചുവിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
Next post സാധനങ്ങൾ വാങ്ങാൻ ഉപ്പയോടൊപ്പം പോയ 10 വയസുകാരി; എന്നാൽ സംഭവിച്ചത്.. ക ണ്ണീരോടെ ഒരു നാട്