വിവാഹമോചിതയായി എന്ന വാർത്ത വന്നതിനു പിന്നാലെ വീണയുടെ ഭർത്താവിന് ഒരുമിച്ചുള്ള ചിത്രങ്ങൾ വൈറൽ

Read Time:4 Minute, 44 Second

വിവാഹമോചിതയായി എന്ന വാർത്ത വന്നതിനു പിന്നാലെ വീണയുടെ ഭർത്താവിന് ഒരുമിച്ചുള്ള ചിത്രങ്ങൾ വൈറൽ

മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ് നടി വീണ നായർ. ടെലിവിഷൻ മേഖലയിലൂടെയാണ് വീണ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. അതോടൊപ്പം നിരവധി ടെലിവിഷൻ പരിപാടികളിൽ വീണ ഇപ്പോഴും സജീവമായി പങ്കെടുക്കുന്നുണ്ട്.

സീരിയൽ നടി അനു നായർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു – അമ്പരന്ന് പ്രേക്ഷകർ

ഇതുകൂടാതെ തന്നെ ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന നിരവധി കോമഡി സീരിയലുകളിലും താരം ഇതിനോടകം അഭിനയിച്ചിട്ടുമുണ്ട്. എന്നാൽ വീണ വിവാ ഹമോചനം നേടാൻ പോവുകയാണ് എന്ന തരത്തിൽ വാർത്തകൾ ആയിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രചരിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇതിനെല്ലാം മറുപടിയുമായി താരം പലതവണ രംഗത്ത് എത്തിയിരുന്നു.

അമാൻ എന്നാണ് വീണയുടെ ഭർത്താവിൻറെ പേര്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ആണ് എന്നും ആ കാരണം കൊണ്ടാണ് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ഒന്നും സോഷ്യൽ മീഡിയകളിൽ വീണ പങ്കുവെക്കാത്തത് എന്ന തരത്തിലും റിപ്പോർട്ടുകൾ വന്നിരുന്നത് . എന്നാൽ വീണയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് പലതവണ ആവർത്തിച്ചുകൊണ്ട് താരം തന്നെ രംഗത്ത് എത്തിയിയിട്ടുമുണ്ടായിരുന്നു.

നാടിനെ നടുക്കിയ സംഭവം, നിലവിളിച്ച് നാട്ടുകാർ… ഒരു കുടുംബത്തിന് സംഭവിച്ചത്

ആ സമയങ്ങളിൽ ഭർത്താവിനൊപ്പം ഉള്ള ചിത്രങ്ങൾ ഒന്നും തന്നെ വീണ പങ്കുവെച്ചിരുന്നില്ല. എന്നാലിപ്പോൾ ഇപ്പോൾ ഈ വിഷയത്തിൽ സിനിമാ സ്റ്റൈൽ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി വീണ.

വീണ പറഞ്ഞത് ഇങ്ങനെയാണ് എല്ലാ കുടുംബങ്ങളിലും ഉള്ളതുപോലെ ഇരുവർക്കിടയിലും ചില പ്രശ്നങ്ങൾ ഉണ്ടെന്നും അതൊന്നും അത്ര വലിയ കാര്യം അല്ലെന്നും വീണ അടുത്തിടെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ പറഞ്ഞിരുന്നു. എന്നാൽ താൻ ഭർത്താവുമായി ചില പ്രശ്നം ഉണ്ട് എന്ന് കരുതി അദ്ദേഹത്തെ പിരിഞ്ഞ് ഒന്നുമല്ല ജീവിക്കുന്നത് എന്നും താരം വ്യക്തമാക്കിയിരുന്നു .

തൃശൂരിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാക്കൾക്ക് സംഭവിച്ചത് – നിലവിളിച്ച് വീട്ടുകാർ

എന്നാൽ ഇതിനെ തുടർന്നാണ് നടിയുടെ വ്യക്തി ജീവിതത്തിൽ കയറി പാപ്പരാസികൾ പല കഥ ഉണ്ടാക്കുവാൻ തുടങ്ങിയത്. ഇപ്പോൾ ഇവർക്കെല്ലാവർക്കും കൂടി ചേർത്ത് കിടിലൻ മറുപടി ആണ് വീണ നൽകിയിരിക്കുന്നത്. വീണ തന്റെ ഇൻസ്റ്റഗ്രാം വഴിയാണ് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കുള്ള കിടിലൻ മറുപടി നൽകിയിരിക്കുന്നത്.

അതിനോടൊപ്പം കുടുംബത്തിനൊപ്പമുള്ള ചിത്രമാണ് വീണ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അമ്പൂചൻ എന്നാണ് വീണയുടെയും അമാന്റെയും മകൻറെ പേര്. എന്നാൽ ഇത് കുട്ടിയുടെ വിളിപ്പേര് മാത്രമാണ്. പുതിയതായി പങ്ക് വെച്ച ചിത്രത്തിൽ വീണയുടെ ഭർത്താവിനെയും കാണാവുന്നതാണ്. മകന്റെ സ്കൂളിൽ നിന്നുമാണ് ഫോട്ടോ എടുത്തിരിക്കുന്നത്. മകനെ പഠിപ്പിക്കുന്ന ടീച്ചറും ഇവരുടെ ഒപ്പം ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച വിദ്യാർത്ഥിക്ക് സംഭവിച്ചത് – ഞെട്ടിക്കുന്ന വിവരങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച വിദ്യാർത്ഥിക്ക് സംഭവിച്ചത് – ഞെട്ടിക്കുന്ന വിവരങ്ങൾ
Next post ഇനി ഒരാൾക്കും ഈ അവസ്ഥ വരരുത് – ഒന്നും താങ്ങാൻ ആകാതെ മീനയുടെ വാക്കുകൾ