വിവാഹ ദിവസം വരനെ പുറത്ത് കാണാഞ്ഞതിനെ തുടർന്ന് വിളിക്കാൻ എത്തിയ ബന്ധുക്കൾ മുറി തുറന്നപ്പോൾ കണ്ട കാഴ്ച

Read Time:2 Minute, 22 Second

വിവാഹ ദിവസം വരനെ പുറത്ത് കാണാഞ്ഞതിനെ തുടർന്ന് വിളിക്കാൻ എത്തിയ ബന്ധുക്കൾ മുറി തുറന്നപ്പോൾ കണ്ട കാഴ്ച

പോ ലീസ് ഉ ദ്യോഗസ്ഥനെ വീട്ടിൽ തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തി. കയ്യൂർ ആലന്തട്ടയിലെ വേണുഗോപാലന്റെ മകനും കാസർകോട് എ ആർ ക്യാമ്പിലെ സിവിൽ പോ ലീ സ് ഉദ്യോഗസ്ഥനുമായ വിനീഷ് ആണ് മരിച്ചത്. ഇരുപത്തി ഒന്പതു വയസ്സായിരുന്നു.

നെഞ്ചുത കർന്ന് മലയാളികൾ… ഈശ്വരാ… അവസാനം സർക്കാരും കൈവിട്ടോ?

ആലന്തട്ടയിലെ ഇരുനില വീടിന്റെ ടെറസിന് മുകളിൽ ഷീറ്റിട്ട ഭാഗത്ത് തൂ ങ്ങി മ രി ച്ച നിലയിലാണ് മൃ തദേ ഹം കണ്ടെത്തിയത്.

പുലർച്ചെ രണ്ടു മണിക്കും ആറു മണിക്കും ഇടയിലായിരിക്കും സംഭവമെന്ന് കരുതുന്നു. ഇളമ്പച്ചി സ്വദേശിനിയായ പെൺകുട്ടിയുമായി നടക്കാവിലെ ഓഡിറ്റോറിയത്തിൽ വിവാഹം നടക്കേണ്ടതായിരുന്നു.

തൻ്റെ ജീവൻ ര ക്ഷിച്ച കുടുംബത്തെ കാണാൻ എത്തി യൂസഫലി; നൽകിയ സമ്മാനങ്ങളും വാഗ്ദാനങ്ങളും കേട്ടോ

തലേന്നാൾ രാത്രി വീട്ടിൽ ഒരുക്കിയിരുന്ന സൽക്കാരങ്ങൾ കഴിഞ്ഞതിനുശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. ചീമേനി എസ്‌ ഐ രമേശനും സംഘവും ഇ ൻക്വ സ്റ്റ് നടത്തിയ മൃ തദേ ഹം വിദഗ്ധ പോ സ്റ്റ്‌മോ ർട്ട ത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തൂ ങ്ങി മ രിക്കാൻ ഇടയായതിന്റെ പിന്നിലെ കാരണങ്ങൾ വ്യക്തമല്ലെന്ന് പോ ലീ സ് പറഞ്ഞു. അ ന്വേഷണ ത്തിന്റെ ഭാഗമായി വിനീഷിന്റെ മൊബൈൽ ഫോൺ പൊ ലീ സ് ക സ്റ്റഡിയി ലെടുത്തിട്ടുണ്ട്.

റോഡരികിൽ ബസ് കാത്തു നിന്ന ഈ പെൺകുട്ടി ചെയ്തത് കണ്ടോ? കൈയ്യടിച്ച് സോഷ്യൽ മീഡിയ

Leave a Reply

Your email address will not be published. Required fields are marked *

Previous post റോഡരികിൽ ബസ് കാത്തു നിന്ന ഈ പെൺകുട്ടി ചെയ്തത് കണ്ടോ? കൈയ്യടിച്ച് സോഷ്യൽ മീഡിയ
Next post കുടുംബ വിളക്കിലെ അമൃതയ്ക്കും നൂബിനു വിവാഹം.. പുറത്തു പറഞ്ഞത് ഷിയാസ് കരീം