ആ കാഴ്ച കണ്ട് നടുക്കം മാറാതെ നാട്ടുകാർ, വിപിൻ ചെയ്തത് കണ്ടോ

Read Time:5 Minute, 13 Second

ആ കാഴ്ച കണ്ട് നടുക്കം മാറാതെ നാട്ടുകാർ, വിപിൻ ചെയ്തത് കണ്ടോ

മ ദ്യ പാനം എതിർത്തതിനു അമ്മയെ കൊ ന്ന താ ണെന്നു മകന്റെ മൊ, ഴി. പൂവാർ പാമ്പുകാല ഊറ്റുകുഴി പാലയ്യന്റെ ഭാര്യ റിട്ട. അധ്യാപിക ഓമന എന്ന എഴുപതികാരിയെയാണ് മകൻ വിപിൻദാസ് എന്ന മുപ്പത്തി ഒൻപതുകാരൻ കൊ, ല പ്പെ ടുത്തിയതെന്ന് പോ ലീ സി നോട് സമ്മതിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വിപിൻദാസ് വീട്ടിൽവച്ച് ഓമനയെ കൊ ല പ്പെ ടുത്തിയത്. നേരത്തെ സൈനികനായിരുന്ന വിപിൻദാസ് വിരമിച്ചശേഷം അമ്മയോടൊപ്പമാണ് താമസിച്ചു പോന്നിരുന്നത്. പ രേതനായ പാലയ്യനാണ് ഓമനയുടെ ഭർത്താവ്.

ദൈവമേ എങ്ങനെ സഹിക്കും ഇത്, ആ രംഗം കണ്ട് കണ്ണീർപൊടിച്ച് ഒരു നാട് മുഴുവൻ

കടുത്ത മ ദ്യ പാ നിയായ ഇയാളുടെ വിവാഹം നടക്കാത്തത് അമ്മ കാരണമെന്ന് പറഞ്ഞ് ഇയാൾ നിരന്തരം ‘അമ്മ ഓമനയെ ഉ പ ദ്ര വി ച്ചിരുന്നതായി പോ ലീ സ് പറയുന്നു. കഴിഞ്ഞ ഒന്നിന് അമിതമായി മ ദ്യ പിക്കുകയും അമ്മയുമായി വ ഴ ക്കിടുകയും ചെയ്തു.

തുടർന്ന് സുഹൃത്തുക്കളേയും വീട്ടിൽ വിളിച്ചുവരുത്തി മ ദ്യ പാനം നടത്തി. ഈ പ്രവർത്തിയെ അമ്മ ചോദ്യം ചെയ്തു. ഇതിൽ പ്ര കോ പി തനായ വിപിൻദാസ് ഓമനയുടെ ക ഴു ത്തിൽ കു ത്തിപ്പിടിച്ച് ഞെ ക്കുകയും അ ലറിക്കരഞ്ഞ ഓമനയുടെ വായ പൊത്തിപ്പിടിച്ച് കൊ ല്ലു ക യുമായിരുന്നുവെന്ന് പോ ലീ സിനോട് പറഞ്ഞു.

മ രി ച്ചശേ ഷവും ദേ ഷ്യം തീരാതെ ഇയാൾ അമ്മയെ കിടക്കയിൽ കിടത്തുകയും നെഞ്ചിൽ ആഞ്ഞ് ച വി ട്ടി മ ര ണം ഉറപ്പാക്കുകയും ചെയ്തതായി പോ ലീ സിനോട് പറഞ്ഞു. തുടർന്ന് മൃ ത ശ രീരം വാഴ ഇലയിൽ കിടത്തി മുഖത്തുണ്ടായിരുന്ന ര, ക്തം കഴുകിക്കളയുകയും അമ്മ മ രി ച്ചു പോയതായി സുഹൃത്തുക്കളെ വിവരം അറിയിക്കുകയും ചെയ്തു.

വിവരം അറിഞ്ഞെത്തിയ സുഹൃത്തുക്കൾ മൃ ത ശ രീരം കിടക്കുന്നത് കണ്ട് പ ന്തി കേ ട് തോന്നി തിരികെ പോയി. വിപിൻദാസ് വീട്ടുവളപ്പിൽ കു ഴി യെ ടുക്കുന്നതും ശ വ പ്പെ ട്ടി വാങ്ങി വരുന്നതും കണ്ട് പ ന്തി ക്കേട് തോന്നിയ നാട്ടുകാരാണ് വിവരം പൊ ലീ സി ൽ അറിയിച്ചത്.

തുടർന്ന് ഇയാൾ കാഞ്ഞിരംകുളത്ത് പോയി ശ വ പ്പെ ട്ടി വാങ്ങി വീട്ടിലെത്തിച്ചശേഷം വീടിന്റെ സമീപത്തെ ഒഴിഞ്ഞ പറമ്പിൽ മറ വ് ചെയ്യുന്നതിനായി കു ഴിവെട്ടുകയും ചെയ്തു. ഇതുകണ്ട പ്രദേശവാസികളാണ് പോ ലീ സി ൽ വിവരം അറിയിച്ചത്.

പോ ലീ സ് എത്തി മൃ ത ദേ ഹം പോ സ്റ്റ്‌ മോ ർ ട്ടത്തിന് അയയ്ക്കുകയും വിപിൻദാസിനെ ക, സ്റ്റ ഡി യിൽ എടുക്കുകയും ചെയ്തു.

അറുത്തു മാറ്റാൻ മണിക്കൂറുകൾ മാത്രം, ഈ ഡോക്ടർ ചെയ്തത് കണ്ടോ? യുവതിയുടെ കുറിപ്പ് വൈറലാകുന്നു

പോ ലീ സി ന്റെ ആദ്യഘട്ട ചോദ്യംചെയ്യലിൽ അമ്മ സ്വാഭാവികമയി മ രി ച്ച താണെന്നും ബന്ധുക്കൾ സഹകരിക്കാത്തതിനാലാണ് മൃ ത ശ രീ രം മ റ വുചെയ്യാൻ ശ്രമിച്ചതെന്നും മൊ ഴി നൽകിയിരുന്നു.

തുടർന്ന് പോ സ്റ്റു മോ ർട്ടം റിപ്പോ ർട്ടിന്റെയും ശാ സ്ത്രീയ തെ ളിവുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വിപിൻദാസ് അമ്മയെ കൊ ന്ന താ ണെന്ന് പോ ലീ സി നോട് സമ്മതിച്ചത്.

തിരുവനന്തപുരം റൂറൽ എസ്.പി. മധുവിന്റെ നിർദേശപ്രകാരം നെയ്യാറ്റിൻകര ഡിവൈ.എസ്.പി. അനിൽകുമാർ, പൂവാർ ഇൻസ്പെക്ടർ എസ്.ബി.പ്രവീൺ, എസ്.ഐ.മാരായ സന്തോഷ്‌കുമാർ സാബു, നെൽസൺ എന്നിവരടങ്ങുന്ന സംഘമാണ് വിപിൻദാസിനെ അ റ സ്റ്റ് ചെയ്തത്. കോ, ട തി ഇയാളെ റി, മാ ൻ ഡ് ചെയ്തു.

കിരണിന് വേണ്ടി എത്തിയ ആളൂരിനെ കോ ട തിയിൽ വി റപ്പിച്ച കാവ്യ നായർ പുലിക്കുട്ടി.. സമ്മതിച്ചു മാഡം

Leave a Reply

Your email address will not be published. Required fields are marked *

Previous post ദൈവമേ എങ്ങനെ സഹിക്കും ഇത്, ആ രംഗം കണ്ട് കണ്ണീർപൊടിച്ച് ഒരു നാട് മുഴുവൻ
Next post രോഗി നേഴ്സിനോട് മരുന്നിനു പകരം ചോദിച്ചത് ഒരു പാട്ടു പാടി തരുമോ എന്ന്, പിന്നീട് അവിടെ സംഭവിച്ചത് കണ്ട