ഐ പി സ് ഓഫീസർ വിപിൻ കാർത്തിക്കു ശരിക്കും ആരെന്ന് അറിഞ്ഞ് നടുങ്ങി നാട്ടുകാരും പോ ലീ സും

Read Time:4 Minute, 5 Second

ഐ പി സ് ഓഫീസർ വിപിൻ കാർത്തിക്കു ശരിക്കും ആരെന്ന് അറിഞ്ഞ് നടുങ്ങി നാട്ടുകാരും പോ ലീ സും

ഐ പി എസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയതിനു പി ടിയിലായി ജാ മ്യ ത്തിലിറങ്ങിയ യുവാവ് വീണ്ടും അ റ സ്റ്റിൽ. വ്യാ ജരേഖ ചമച്ച് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 24 ലക്ഷം തട്ടിയ കേ സി ലാണ് അ റ സ്റ്റ്. കോഴിക്കോട് രാമനാട്ടുകരയിൽ താമസിക്കുന്ന വിപിൻ കാർത്തികിനെയാണ് ഗുരുവായൂർ ടെമ്പിൾ പോ ലീ സ് അ റ സ്റ്റ് ചെയ്തത്.

മുതിർന്നവർക്ക് 12500 രൂപ, സൗജന്യമായി ഒരു കുടുംബത്തത്തിന് 2000 രൂപ പ്രഖ്യാപിച്ചു പാലാ, 9 ന് സമ്മാൻ നിധി

14 ലക്ഷത്തിന്റെ കാർ വാങ്ങുവാനായി ബാങ്കിൽ നിന്ന് ലോൺ എടുത്ത വിപിൻ വില കുറഞ്ഞ കാർ എടുക്കുകയും ആർ സി ബുക്ക് തിരുത്തി അതേ വാഹനം ആണെന്ന് കാണിച്ച് ബാങ്കിനെ ക ബളിപ്പിക്കുകയായിരുന്നു. പിന്നീട് മറ്റൊരു വാഹനത്തിന് 10 ലക്ഷം രൂപയും വായ്പയെടുത്തു. ഇതിനായി വ്യാ ജ രേഖകൾ സമർപ്പിച്ചു.

രണ്ടു വാഹനങ്ങളുടെയും തിരിച്ചടവ് മുടങ്ങിയതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ ബാങ്ക് ഉദ്യോഗസ്ഥർ പോ ലീ സിൽ പ രാ തി നൽകുകയായിരുന്നു. 2019- ൽ ഗുരുവായൂരിലെ ബാങ്ക് മാനേജർ ആയ കുന്നംകുളം സ്വദേശി സുധിയെ ക ബ ളിപ്പിച്ച് 97 പവനും 25 ലക്ഷം രൂപയും ത ട്ടി യെടുത്ത കേ സി ൽ വിപിൻ കാർത്തിക്കും അമ്മ ശ്യാമളയും നേരത്തെ അ റ സ്റ്റി ലായിരുന്നു.

കാർ യാത്രക്കിടെ 3 പവന്റെ മാല പുറത്തേക്ക് വ ലിച്ചെറിഞ്ഞ് യുവാവ്, ഒടുവിൽ സംഭവിച്ചത് കണ്ടോ

ഐ പി എസ് ഉദ്യോഗസ്ഥൻ ആണെന്ന് വ്യാ ജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി വിവിധ ബാങ്കുകളിൽ നിന്ന് ആഡംബര കാറുകളും വാങ്ങാൻ വായ്പ എടുക്കുകയും പിന്നീട് വായ്പ അടച്ചു തീർന്നതായുള്ള വ്യാ ജ രേഖകൾ ഉണ്ടാക്കി കാർ മ റിച്ച് വില്പന നടത്തിയുമാണ് വിപിൻന്റെ പതിവ്. തൃശ്ശൂർ സി വി ൽ സ്റ്റേ ഷ ൻ ലോ ക്ക ൽ ഫണ്ട് ഓഡിറ്റ് ഓ ഫീസർ എന്ന വ്യാ ജരേ ഖയുണ്ടാക്കി.

ശ്യാമളയാണ് വിപിന് ബാങ്കുകളിൽ ജാ മ്യം നിന്നിരുന്നത് നേരത്തെ ഐ പി എസ് ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാൻ പോകുന്നതായി പറഞ്ഞ് ഇയാൾ നാട്ടുകാരെ ക ബളി പ്പിച്ചിരുന്നു. വി ശ്വസ്തത വരുത്തുന്നതിന് ഗുജറാത്ത് ഐ പി എസ് ഉദ്യോഗസ്ഥയുടെ ഫോട്ടോ ഫേസ്ബുക്കിൽ പ്രോഫയിലാക്കി.

അ റ സ്റ്റി ലായ പ്ര തി യെ കോ ട തി യിൽ ഹാ ജരാ ക്കി യശേഷം റി മാ ന്റ് ചെയ്‌തു. വിപിൻ കാർത്തിക്കിന്റെ ഫോൺ വിശദമായി പരി ശോധിച്ച് എന്തൊക്കെ ത ട്ടി പ്പ് നടത്തിയിട്ടുണ്ട് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അ ന്വേ ഷണ ഉ ദ്യോഗസ്ഥർ.

1000 രൂപ ലഭിക്കാത്തവർ ശ്രദ്ധിക്കുക മന്ത്രിയുടെ അറിയിപ്പ്, ഫോണിൽ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, ATM പണം നഷ്ടമാവും, 3 അറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Previous post 1000 രൂപ ലഭിക്കാത്തവർ ശ്രദ്ധിക്കുക മന്ത്രിയുടെ അറിയിപ്പ്, ഫോണിൽ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, ATM പണം നഷ്ടമാവും, 3 അറിയിപ്പ്
Next post ഏക വരുമാനം ആയിരുന്നു കിരണിന്റേത്.. പഠിച്ച് നേടിയ ജോലി അല്ല്യോ..? ത കർന്ന് കിരണിന്റെ വീട്ടുകാർ